ലോകത്തിലെ ഏറ്റവും വലിയ പണക്കാരുടെ ചില രഹസ്യങ്ങള്‍ ഇവയാണ്.

എല്ലാവരും ജോലി ചെയ്യുന്നത് പണത്തിനു വേണ്ടി മാത്രമാണ്, പ്രതിഫലം മാത്രമാണ് എല്ലാവരെയും ജോലി ചെയ്യിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകം. മിക്കവരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം കൂടി ഉണ്ട്. എത്ര കാലം ജോലി ചെയ്താലും പതിനായിരം രൂപ വരുമാനമുള്ള ഒരു വ്യക്തിയാണെങ്കിൽ അദ്ദേഹം എത്ര വർഷത്തോളം സമ്പാദിച്ചാൽ ആണ് ഇത്രയും കാശ് ഉണ്ടാക്കാൻ സാധിക്കുന്നത്.? ചിന്തിക്കേണ്ട വസ്തുതയാണ് ഇതൊക്കെ. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ. ഏറെ കൗതുകകരം രസകരവും ആയ അറിവ് ആണ്. അതോടൊപ്പം തന്നെ എല്ലാവരും അറിയേണ്ടതും ആയ ഒരു വിവരമാണിത്.അതിനാൽ ഇത്‌ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.

Here are some secrets of the world's richest men.
Here are some secrets of the world’s richest men.

ഒരു ശരാശരി മനുഷ്യൻറെ ജീവിത നിലവാരമനുസരിച്ച് അയാളുടെ സമയം മറ്റൊരാൾക്കുവേണ്ടി അല്ലെങ്കിൽ മറ്റൊരു കമ്പനിക്കുവേണ്ടി നൽകുമ്പോൾ അയാൾക്ക് കൂടുതൽ കാശു ലഭിക്കുന്നു. ആ കാശ് ഉപയോഗിച്ച് അയാളൊരു കോടീശ്വരൻ ആവണം എന്നുണ്ടെങ്കിൽ കുറഞ്ഞത് ഒരു 35 വർഷമെങ്കിലും എടുക്കും. 35 വർഷത്തിലും അയാൾക്ക് ഉണ്ടാക്കാൻ സാധിക്കുന്നത് ഒരു മനോഹരമായ വീട് അല്ലെങ്കിൽ ചെറിയൊരു സമ്പാദ്യവും മാത്രമായിരിക്കും. അതിനപ്പുറം അദ്ദേഹത്തിന് ഒരുപാട് ഒന്നും നേടാൻ സാധിക്കില്ല. നല്ല പ്രായം പോയിട്ടുമുണ്ടാകും. എന്നാൽ 33 വയസ്സിൽ ഒക്കെ കോടീശ്വരന്മാർ ആയിട്ടുള്ള ആളുകളെ നമുക്കറിയാം. എങ്ങനെയായിരിക്കും അവർ ആ ഒരു സ്ഥാനത്തേക്ക് എത്തിയിട്ടു ഉണ്ടാവുക. ഒരുപക്ഷേ അവർ പാരമ്പര്യമായി പണക്കാർ ആണെന്ന് പറയുന്നത്.

എങ്കിൽ തെറ്റി അങ്ങനെയുള്ളവരെ കുറിച്ച് അല്ല ചോദിക്കുന്നത്. അങ്ങനെ അല്ലാതെയുള്ള ഒരുപിടി ആളുകളെ പറ്റിയാണ് ചോദ്യം ചോദിച്ചിരിക്കുന്നത്. എങ്ങനെയായിരിക്കും അവരൊക്കെ ഈ ഒരു സ്ഥാനത്തേക്ക് എത്തിയിട്ടുണ്ടാവും. ആളുകൾക്ക് ആവശ്യം ഉള്ള സാധനം എന്താണെന്ന് മനസ്സിലാക്കി ആണ് അവർ പ്രവർത്തിച്ചത്. ബുദ്ധിപരമായ നീക്കത്തിലൂടെ സാധാരണക്കാരായി. എങ്ങനെയാണ് കോടീശ്വരന്മാരായത് എന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേ ഉള്ളൂ. ആളുകൾക്ക് ആവശ്യം എന്താണ് എന്ന് അവർക്ക് അറിയാമായിരുന്നു. ആവശ്യം അറിഞ്ഞവർ പ്രവർത്തിച്ചു. ഒരു ഉദാഹരണം പറയുകയാണെങ്കിൽ എല്ലാ സാധനങ്ങളും വീട്ടിലെത്തുന്ന ആമസോൺ എന്ന ആപ്ലിക്കേഷൻ വന്നതോടെ കൂടുതൽ ആളുകളും അത്‌ ഏറ്റെടുത്തു.

ആമസോൺ ആപ്ലിക്കേഷൻ വലിയ സഹായം ആളുകൾക്ക് നൽകുന്നുവെന്ന് നമുക്ക് മനസിലാകും. വിരൽതുമ്പിൽ ആണ് എല്ലാ കാര്യങ്ങളും. ആവശ്യമുള്ള വസ്തുക്കൾ ഓർഡർ ചെയ്താൽ അത് വീട്ടിലെത്തും. അങ്ങനെ ഒരു ആവശ്യം അക്കാലത്തെ ആളുകൾക്ക് ആവശ്യമായിരുന്നു. അത് കണ്ടറിഞ്ഞ് പ്രവർത്തിച്ചത്. അത്‌ കൊണ്ട് അതിൽ തന്നെ അവർക്ക് ഒരുപാട് ലാഭം നേടാൻ സാധിച്ചു. അങ്ങനെ തന്നെയാണ് ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം ഒക്കെ. ആളുകളുടെ വിരസ നിമിഷങ്ങളെ മനോഹരമാക്കാൻ ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും ഒക്കെ കഴിഞ്ഞു. വളരെ മികച്ച രീതിയിൽ അത്‌ ആളുകളിലേക്ക് എത്തിക്കുവാൻ ഇവർക്കു സാധിച്ചു.

അതുകൊണ്ടാണ് അവർ കോടീശ്വരന്മാരായത്. മറ്റൊന്നും ചിന്തിക്കാതെ നമ്മൾ നമ്മൾ ആകുന്ന പൊട്ടക്കിണറ്റിലെ തവളകൾ ആയി ജീവിക്കുന്നു.അതുകൊണ്ടാണ് നമ്മൾ നമ്മുടെ നല്ല സമയം മുഴുവൻ കാത്തിരിക്കുന്നത്. ഒരു സമ്പാദ്യവും ഇല്ലാതെ ജീവിക്കുന്നത് എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ഈയൊരു കാര്യത്തെപ്പറ്റി ഇനിയും ഒരുപാട് അറിയാൻ ഉണ്ട്. അത് എല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതിനാൽ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.