അപ്രതീക്ഷിതമായ വിമാനങ്ങളിൽ സംഭവിച്ച കാര്യങ്ങൾ.

മനുഷ്യന് വിമാനങ്ങൾ എന്നുപറയുന്നത് വളരെയധികം സാങ്കേതികവിദ്യ വളർന്നതിന്റെ ഒരു ഉദാഹരണം മാത്രം ആയിരുന്നു. പറക്കണമെന്ന് ആഗ്രഹിച്ച മനുഷ്യനെ ഒരു പരിധിയിൽ ഏറെ ആ ആഗ്രഹം സാധിച്ചു കൊടുത്തത് വിമാനങ്ങൾ തന്നെയായിരുന്നു. വിമാനങ്ങൾക്ക് ഉള്ളിലും പലതരത്തിലുള്ള കാര്യങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്. നമുക്കറിയാത്ത പല രഹസ്യങ്ങളും ഓരോ വിമാനങ്ങളുടെയും ഉള്ളിൽ ഉണ്ടാകുമെന്ന് തന്നെയാണ് അറിയാൻ കഴിയുന്നത്. ഇത്തരത്തിൽ വിമാനങ്ങളെ പറ്റിയുള്ള ചില അറിവുകൾ ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.

Things that happened on unexpected flights.
Things that happened on unexpected flights.

അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.ഒരു മിന്നൽ വരികയാണെങ്കിൽ എങ്ങനെയായിരിക്കും വിമാനം ഈ ആക്രമണത്തെ നേരിടുന്നത്.? എന്നാൽ മിന്നൽ വരികയാണെങ്കിലും അത് വിമാനത്തിന് യാതൊരു പ്രശ്നവും ഉണ്ടാകാത്ത രീതിയിൽ ആയിരിക്കും ഇതിൻറെ രൂപകല്പന ചെയ്യുന്നത്. ഇതിന് വേണ്ടി വർഷത്തിൽ എപ്പോഴും ഇതിന് പ്രത്യേകമായി പല സജ്ജീകരണങ്ങളും നടത്താറുണ്ട്. ഒരു മിടുക്കൻ ആയ എൻജിനീയറുടെ കരവിരുത് കൊണ്ടാണ് ഒരു മിന്നൽ അകത്തേക്ക് കടക്കാതേ വിമാനാപകടങ്ങൾ ഒഴിവാക്കുന്നത്. വിമാനങ്ങളെ കുറിച്ച് പറയുമ്പോൾ കൂടുതലായും പഠനങ്ങളിൽ തെളിഞ്ഞിരിക്കുന്നത് വിമാനത്തിൻറെ പിൻഭാഗത്തെ മധ്യ സീറ്റുകളിൽ അപകടത്തിന്റെ നിരക്ക് വളരെയധികം കുറഞ്ഞു ഒരു ഭാഗമാണെന്നാണ്.

അതായത് വിമാനത്തിൻറെ മധ്യഭാഗത്ത് വരുന്നവരിൽ മരണനിരക്ക് കുറവായിരുന്നു എന്ന് സാരം. വിമാനാപകടങ്ങൾ വിമാനത്തിൻറെ പിൻഭാഗത്തിലെയും മുൻഭാഗത്തെയും സീറ്റുകളിൽ ആയിരുന്നു മരണനിരക്ക് കൂടുതൽ. മുൻഭാഗത്തെ സീറ്റുകളും പിൻഭാഗത്ത് സീറ്റുകളുമാണ് വളരെയധികം അപകടം നിറഞ്ഞത് എന്ന് സാരം. നമ്മൾ വിമാനത്തിലേക്ക് കയറുന്ന സമയത്ത് നമ്മളോടൊപ്പം തന്നെയാ വിമാനത്തിൽ ഒരുപാട് ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും. അവരെല്ലാം നമുക്ക് അരികിലേക്ക് ഓരോ ആവശ്യങ്ങൾ ചോദിച്ചു കൊണ്ട് എപ്പോഴും വരുന്നുണ്ടാകും. എന്നാൽ ഇവർ എപ്പോഴെങ്കിലും വിശ്രമിക്കാറുണ്ടോ.? ഇല്ല എന്നാണ് മറുപടിയെങ്കിൽ തെറ്റി.

അവർക്ക് വേണ്ടി പ്രത്യേകമായി രഹസ്യ കിടപ്പുമുറികൾ വിമാനത്തിനുള്ളിൽ തന്നെയുണ്ട്. ദീർഘദൂര യാത്രയിൽ ക്യാബിൻ ഗ്രൂപ്പിലെ ഓരോ ഉദ്യോഗസ്ഥർക്കും ഉള്ള ഒരു സജ്ജീകരണമാണ് അതിൽ ഒരുക്കിയിരിക്കുന്നത്. 16 മണിക്കൂർ മാത്രമാണ് അവർക്ക് ജോലി ചെയ്യാൻ സാധിക്കുന്നത്. ആറു മുതൽ 10 കിടക്കകൾ വരെയാണ് ഇതിൽ ഉണ്ടായിരിക്കുക. മറഞ്ഞിരിക്കുന്ന ഒരു ഗോവേണിയിലൂടെയാണ് പലപ്പോഴും ഇവർ കിടപ്പുമുറികളിൽ പ്രവേശിക്കാറുള്ളത്. വിമാനം ഇറങ്ങുന്ന സമയത്ത് ക്യാബിൻ ക്രൂ വെളിച്ചം അല്പം കുറയ്ക്കുന്നത് നിങ്ങൾ ഒരു സ്ഥിരം യാത്രക്കാരൻ ആണെങ്കിൽ ശ്രദ്ധിച്ചിട്ടുണ്ടാകും. എന്തുകൊണ്ടാണ് വിമാനം രാത്രിയിൽ ഇറങ്ങുമ്പോൾ പോലും ക്യാബിൻ ക്രൂ എൽഇഡി ലൈറ്റുകൾ ഡിം ചെയ്യുന്നത്.?

വിമാനം ലാൻഡിംഗ് മോശമായി പോകുന്നതിനു യാത്രക്കാർ ഒഴിഞ്ഞു പോകേണ്ടതും ആയ സാഹചര്യത്തിൽ അവരുടെ കണ്ണുകൾ ഇതിനകം ഇരുട്ടിലേക്ക് ക്രമീകരിക്കപ്പെടുകയും മറ്റും ചെയ്യുന്നതിനുവേണ്ടിയാണ് അങ്ങനെ ലൈറ്റുകൾ ക്രമീകരിക്കുന്നത്. ഇനിയുമുണ്ട് വിമാനത്തെ പറ്റി അറിയുവാൻ ഉള്ള നിരവധി കാര്യങ്ങൾ. അവ എല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെയുള്ളത്. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. വിമാനങ്ങളെ പറ്റി നമ്മൾക്ക് അറിയാത്ത പല കാര്യങ്ങളും ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു. അതിനാൽ ഈ ഒരു വീഡിയോ കൂടുതൽ ആളുകളിലേക്ക് ഒന്ന് എത്തിക്കുക.