ഈ പഴം കഴിച്ചാല്‍ നമ്മുടെ വിയര്‍പ്പിന് വരെ സുഗന്ധമുണ്ടാകും.

നമുക്കറിയാത്ത ഒരുപാട് പഴങ്ങൾ ഈ ലോകത്തിൽ തന്നെ ഉണ്ട്.. ശരീരത്തിൽ സുഗന്ധം പോലും നമുക്ക് പ്രധാനം ചെയ്യാൻ സാധിക്കുന്ന പഴങ്ങൾ. മധുരത്തേക്കാൾ വിലയേറിയ പഴങ്ങൾ. അങ്ങനെ ചില പഴങ്ങളുടെ വില കേട്ടാൽ പോലും നമ്മൾ അത്ഭുതപ്പെട്ടുപോകും എന്നുള്ളതാണ് സത്യം. അത്തരത്തിൽ വളരെയധികം മികച്ച കുറെ പഴങ്ങൾ ഈ ലോകത്തിൽ ഉണ്ട്. അതോടൊപ്പം തന്നെ അപകടം നൽകുന്ന ചില പഴങ്ങളും ഉണ്ട്. അത്തരത്തിലുള്ള പഴങ്ങളുടെ ചില വിവരങ്ങളാണ് പറയാൻ പോകുന്നത്.

Eating this fruit will make our sweat even more fragrant.
Eating this fruit will make our sweat even more fragrant.

പഴങ്ങൾ കഴിക്കുവാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്….? പഴങ്ങൾ നമ്മുടെ ശരീരത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും എന്നാണ് പറയുന്നത്. ശരീരസൗന്ദര്യത്തിൽ പോലും പഴങ്ങൾ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ഭക്ഷണത്തിൽ ധാരാളമായി പഴങ്ങൾ ഉൾപ്പെടുത്തണം എന്നാണ് എല്ലാവരും പറയാറുള്ളത്.. എന്നാൽ ലോകത്തിലെ തന്നെ വ്യത്യസ്തമായ ചില പഴങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടത് ആയ ഈ വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുവാൻ പഴങ്ങൾക്ക് ഉള്ള കഴിവ് വളരെ വലുതാണ്.

എന്നാൽ അമിതമായി പഴങ്ങൾ കഴിക്കുന്നത് നമുക്ക് വളരെയധികം അപകടകരമാണ്. ചിലപ്പോൾ നമ്മൾ ഉപയോഗിക്കുന്നതും ആയിരിക്കാം. അത്തരത്തിലൊന്നാണ് ആപ്രിക്കോട്ട് വിത്തുകൾ. അതോടൊപ്പം തന്നെ ആരോഗ്യകരവുമായ പഴങ്ങളിൽ ഒന്നാണ്, ആപ്രിക്കോട്ട് എന്ന് പറയുന്നത് ക്യാൻസർ ഭേദമാകാൻ സഹായിക്കുമെന്നും, രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന വിറ്റാമിൻ ബി 17 അടങ്ങിയിട്ടുണ്ടെന്ന് ഒക്കെ ആണ് വിശ്വസിക്കുന്നത്. ഈ കാരണങ്ങൾ കൊണ്ട് ഓൺലൈൻ സ്റ്റോറുകളിൽ ഒക്കെ ആപ്രിക്കോട്ട് വിത്തുകൾ വളരെ വേഗത്തിൽ ആണ് വിൽക്കുന്നത്. ആർക്കും പക്ഷേ ഇതിൽ അടങ്ങിയിരിക്കുന്ന വിഷാംശം അറിയില്ല. ഇതിന്റെ വിത്തുകളിൽ കൂടുതൽ ആയി വിഷാംശം അടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം. മഞ്ഞ നക്ഷത്രം പോലെ മനോഹരമായ ഒരു ഫലമുണ്ട്.

അത്‌ കഴിച്ചിട്ടില്ലാത്ത അപൂർവ്വമായിരിക്കും. വിട്ടുമാറാത്ത വൃക്കരോഗം ഉള്ളവർക്കാണ് കൂടുതലായി ഒരു ഫലം ദോഷം നൽകുന്നത്.വൃക്ക രോഗം ഉള്ള ഒരു ആളാണെങ്കിൽ 200 മില്ലി എന്ന ചെറിയ അളവ് പോലും ഇത്തരം ആളുകൾക്ക് വിഷം ആയി മാറുന്നതാണ് അറിയുന്നത്.. ഈ ഫലങ്ങളിൽ ന്യൂറോ ടോക്സിൻ അടങ്ങിയിട്ടുണ്ട്. തലച്ചോറിനും ഞരമ്പുകൾക്കും ഒക്കെ പ്രതികൂലമായ രീതിയിൽ ആണ് ഇത് ബാധിക്കുന്നത്. ആരോഗ്യം പൂർണമായും തകർക്കുവാൻ അവർക്ക് സാധിക്കും. അടുത്തത് അക്കി എന്നുപറഞ്ഞ് ഒരു പഴമാണ്. പടിഞ്ഞാറൻ ആഫ്രിക്കൻ നാട്ടിലാണ് അക്കി എന്ന പഴം കാണപ്പെടുന്നത്. വളരെയധികം രുചികരമാണ് ഈ പഴം. ഇതിനും ചെറിയൊരു വിഷം അടങ്ങിയിട്ടുണ്ട്.

ഈ പഴം ചർദ്ദിക്കുന്ന അസുഖത്തിനാണ് കാരണമാകാറുള്ളത്. അതുപോലെതന്നെ കോമയിലേക്കും മരണത്തിലേക്ക് ഉള്ള സാധ്യതയും ഇരിക്കുന്നുണ്ട്. ഇതിനുള്ളിൽ പച്ച നിറം ആകുമ്പോൾ കഴിക്കാൻ പാടില്ല. ചുവപ്പ് കലർന്ന് കഴിഞ്ഞാൽ മാത്രമേ അക്കി പഴം ഭക്ഷ്യയോഗ്യമാവുകയുള്ളൂ എന്നതാണ് സത്യം.. ജെല്ലി, ജാമുകൾ അതിനുള്ള ഉപയോഗിക്കുന്ന മൾബറി പോലെ തോന്നിക്കുന്ന ഒരു പഴമുണ്ട്.. ഇത് കൂടുതലായും ജാമുകൾ ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. ഇവയിലും വിഷത്തിൻറെ അംശം സൃഷ്ടിക്കുന്ന ഗ്‌ളൈക്കോസിഡ് എന്ന മൂലകം അടങ്ങിയിട്ടുണ്ട്. ഈ ചെടിയുടെ ഇലകളും, ചില്ലകളും, ഇത് കഴിക്കുമ്പോൾ വേദനയും വയറിളക്കവും ഓക്കാനം ഛർദ്ദി എന്നിവയൊക്കെ നമുക്ക് ഉണ്ടാവാറുണ്ട്.

കൂടുതൽ അളവിലേക്ക് ശരീരത്തിലേക്ക് ചെല്ലുകയാണെങ്കിൽ അവർക്ക് ഇതിന്റെ ബുദ്ധിമുട്ട് ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇതിന്റെ ഭാഗങ്ങൾ വളരെയധികം വിഷം ഉള്ളവയാണ്. പൊതുവേ ഈ ഫലത്തിൽ വിഷം കുറവാണ് എങ്കിലും ഇത് ഒരുപാട് കഴിക്കാതിരിക്കുന്നതാണ് നല്ലത്. വിദേശ രാജ്യങ്ങളിൽ ഉള്ള ആളുകൾക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു പഴമാണ് യൂബറി എന്ന് പറയുന്ന പഴം. സാധാരണയായി വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇത് കാണപ്പെടുന്നത്. രക്ത ചുവപ്പ് നിറം എന്ന് പറയുന്ന ഇത് മനുഷ്യർക്ക് വളരെയധികം അപകടകരമാണ്. ചില സന്ദർഭങ്ങളിൽ കഴിക്കുമ്പോൾ തല വേദന തുടങ്ങിയവയൊക്കെ ഉണ്ടായേക്കാം.. ചില സമയങ്ങളിൽ കോമ വരെ ഉണ്ടാകാം എന്നാണ് പറയുന്നത്. ഇനിയുമുണ്ട് ഇത്തരത്തിൽ വളരെയധികം വ്യത്യസ്തത നിറയ്ക്കുന്ന ചില ഫലങ്ങൾ, അവയുടെ എല്ലാം വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.