ബുദ്ധി പരീക്ഷിച്ചുനോക്കാം, ഈ ചിത്രത്തില്‍ യഥാര്‍ത്ഥത്തില്‍ ധനികനായ വ്യക്തി ആരാണ്?

കഥകളൊക്കെ കേൾക്കുവാനും അതിലൂടെ പല രീതിയിലെ രസകരമായ കാര്യങ്ങൾ അറിയുവാനും താൽപര്യമുള്ളവരാണ് കൂടുതലാളുകളും. എല്ലാവർക്കും പണ്ടുകാലം മുതലേ കഥകൾ കേൾക്കുന്നതും വായിക്കുന്നതും ഇഷ്ടമായ കാര്യമാണ്. അത്തരം രസകരമായ ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവ് തന്നെയാണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.മുത്തശ്ശിമാരുടെ കാലം മുതൽ തന്നെ കഥകൾ കേട്ട് വളർന്നവരാണ് കൂടുതൽ ആളുകളും.

നാടോടി കഥകളിലൂടെ നമുക്കു മുൻപിൽ അനാവൃതം ആയിട്ടുള്ളത് പല ജീവിതങ്ങളും ആണ്.പണ്ട് കഥകൾ കേൾക്കുന്ന സമയത്ത് നമ്മൾ ആ കഥകളുടെ ചിത്രങ്ങൾ ദൃശ്യങ്ങളായി കാണാറുണ്ടായിരുന്നു. ഏറെ മനോഹാരിത നിറയ്ക്കുന്ന ഒരു അനുഭവം തന്നെയായിരുന്നു. അത്തരത്തിൽ കഥകളുടെ തേരിലേറി പോകുമ്പോൾ നമ്മൾ നമ്മുടേതായ മനസ്സിൽ പല ചിത്രങ്ങളും കോറി ഇടാറുണ്ട്. അതിലെ കഥാപാത്രങ്ങൾക്ക് നമുക്കിഷ്ടമുള്ള രൂപങ്ങൾ നൽകാറുണ്ട്. അങ്ങനെ നാടോടി കഥകളിലൂടെ നമ്മുടെ മനസ്സിൽ ഇടം നേടിയവരാണ് അലാവുദ്ദീനും അത്ഭുതവിളക്കും, തുടങ്ങി അങ്ങനെ നിരവധി ചരിത്രകഥകൾ. ഇനിയിപ്പോൾ പറയാൻ പോകുന്നത് കുറച്ച് കുറ്റാന്വേഷണ കഥകളെ പറ്റിയാണ്. ചില ചിത്രങ്ങൾ നൽകുന്ന സൂചനകളിൽ നിന്നും പലപ്പോഴും കഥകൾ ഉണ്ടാക്കുന്നവർ നിരവധിയാണ്.

Who is Rich
Who is Rich

ഒരു സൂചന തന്നിട്ട് നമ്മളോട് അതിൽനിന്നും കഥകൾ ഉണ്ടാക്കുവാൻ പറഞ്ഞിട്ടുള്ള ഒരു കാലം നേരത്തെ ഉണ്ടായിരുന്നു. വളരെ രസകരമായ ഒരു വിനോദം തന്നെയാണ് അത്. ചിലപ്പോൾ ചില ചോദ്യങ്ങൾ ആയിരിക്കാം ചോദ്യങ്ങളിൽ നിന്നും നമുക്ക് ഉത്തരങ്ങൾ കണ്ടുപിടിക്കാൻ സാധിക്കും. സോഷ്യൽ മീഡിയയും ടെക്നോളജിയും ഒക്കെ ഇത്രയും വരുന്നതിനുമുൻപ് കുട്ടികളും മുതിർന്നവരും ഒക്കെ വിനോദങ്ങൾ കണ്ടെത്തിയിരുന്നത് ഇത്തരം കാര്യങ്ങളിലൂടെ ആയിരുന്നു. നമ്മെ എല്ലാം വല്ലാത്ത ആകാംക്ഷയുടെ മുൾമുനയിൽ കൊണ്ടുചെന്നെത്തിക്കും. അങ്ങനെ സാധിച്ചിട്ടുള്ള പല കഥകളുമുണ്ട്. ചിലപ്പോൾ ചില ഉത്തരങ്ങൾ ഉണ്ടാകും. ചില ചിത്രങ്ങൾ നൽകുന്ന സൂചനകളിലൂടെ കഥകൾ മെനയുകയും അവയിൽനിന്നും ഉത്തരങ്ങൾ കണ്ടെത്തുകയും ഒക്കെ ചെയ്തിട്ടുള്ള ഒരു കാലം നമ്മളിൽ പലർക്കും ഉണ്ടായിട്ടുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിലും മറ്റും ആനിമേഷൻ വീഡിയോകൾ നിരവധിയാണ്. എന്തെങ്കിലും ചോദ്യങ്ങൾ ചോദിക്കുക അതിലൂടെ നമ്മൾ ഉത്തരങ്ങൾ കണ്ടെത്തുക, ഉത്തരം കമൻറുകൾ ആകുക്ക ഈ രീതിയിലാണ് പല വീഡിയോകളും നമുക്ക് മുൻപിൽ എത്തുന്നത്. സാങ്കേതികവിദ്യ വളർന്നപ്പോൾ അതും നമ്മുടെ മുമ്പിൽ എത്തുവാൻ തുടങ്ങി. പണ്ട് ബാലരമയിലെയും കളിക്കുടുക്കയിലും മാത്രം നമ്മൾ കണ്ടിട്ടുള്ള പല കഥാപാത്രങ്ങളും നമ്മുടെ തൊട്ടുമുൻപിൽ നമ്മുടെ മൊബൈൽ ഫോണിൽ വന്ന് ചേരാൻ തുടങ്ങി. അത്തരത്തിലൊരു ആനിമേഷൻ വീഡിയോയെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ട് തന്നെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.

വിരസ നിമിഷങ്ങളെ മനോഹരമാക്കാൻ സാധിക്കുന്ന ഒരു വീഡിയോ തന്നെയായിരിക്കും ഇത്‌ അതിനാൽ ഇത് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു അറിവ് എത്താതെ പോകാനും പാടില്ല. നമ്മുടെ ബുദ്ധിയും ഓർമ്മയും എല്ലാം കൂടുതലായി നിലനിർത്തുവാൻ ഇത്തരം വീഡിയോകൾക്ക് ഒരു പ്രത്യേകമായ കഴിവ് ഉണ്ട്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ മറക്കരുത്. അതോടൊപ്പം വിശദമായി കാണുവാനും.