ഭാഗ്യം കൊണ്ടുമാത്രം മരണത്തെ മരണത്തിന് മുന്നില്‍നിന്നും രക്ഷപ്പെട്ടവര്‍.

ചില ആളുകളെ നമ്മൾ കാണുമ്പോൾ അല്ലെങ്കിൽ അവരുടെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ അറിയുമ്പോൾ നമ്മൾ തന്നെ വിചാരിച്ചു പോകും ഇത് കാലൻ കണ്ണടച്ച് നിമിഷങ്ങൾ ആയിരുന്നു എന്ന്. പലപ്പോഴും പറയുന്ന ഒരു കാര്യമാണ് കാലനു പോലും വേണ്ടാത്ത ആളുകൾ ആണ് എന്ന്. അത്തരത്തിലുള്ള ചില ആളുകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. മരണത്തിൻറെ മുൻപിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്ന ചില ആളുകളെ പറ്റി. അത്ഭുതകരമായ ഒരു വാർത്തയാണിത്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.

അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമ്മുടെ ഇടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ വാർത്ത എത്താതെ പോകാൻ പാടില്ല. പലപ്പോഴും ജീവിതത്തിൽ ഭാഗ്യം കൊണ്ടുമാത്രം മരണത്തിന് മുന്നിൽ നിന്ന് രക്ഷപ്പെട്ടു വരുന്ന ചില ആളുകളുണ്ട്. അത്തരത്തിലുള്ള ആളുകളെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. വലിയ ഒരു ട്രക്ക് മുകളിലൂടെ കയറിയിറങ്ങുകയാണ് എങ്കിൽ മരിക്കില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കണമെങ്കിൽ അയാൾ ഒരു മന്ദബുദ്ധി ആയിരിക്കണം. എന്നാൽ അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ട് എന്നാണ് പറയാൻ പോകുന്നത്. വിദേശരാജ്യത്ത് ആയിരുന്നു ഈ സംഭവം നടന്നിരുന്നത്..

Survivors of death by luck alone
Survivors of death by luck alone

എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് നോക്കി നിന്ന ഒരു കാഴ്ചയായിരുന്നു. പെട്ടെന്ന് ട്രാഫിക് സിഗ്നൽ മാറിയപ്പോഴാണ് സൈക്കിളുമായി ഒരു യുവാവ് പെട്ടെന്ന് പോകാൻ തുടങ്ങിയത്. ആ സമയത്ത് തന്നെ ഒരു വലിയ ഭീകരമായ ട്രക്ക് വരുകയും ഈ സൈക്കിളിടിച്ച് സൈക്കിളിന്റെ മുകളിലൂടെ പോവുകയുമായിരുന്നു ചെയ്തിരുന്നത്. ഒരു നിമിഷം എല്ലാവരും വളരെയധികം ഭയന്നുപോയി. സൈക്കിളുമായി വന്ന ചെറുപ്പക്കാരനെ മൃതദേഹം ഉടനെതന്നെ കാണാമെന്നായിരുന്നു എല്ലാവരും ഭയന്നത്. വളരെയധികം അത്ഭുതകരമായി ട്രക്ക് പോയതിനുശേഷം ഒരു കുഴപ്പവുമില്ലാതെ ഈ ചെറുപ്പക്കാരൻ വരുന്നതാണ് കാണുവാൻ സാധിച്ചത്. അപകടങ്ങൾ ഒന്നും തന്നെ ഇദ്ദേഹത്തിനും അദ്ദേഹത്തിൻറെ വണ്ടിക്കും ഉണ്ടായിരുന്നില്ല എന്നതായിരുന്നു അത്ഭുതകരമായ കാര്യം.

വളരെയധികം ശ്വാസമടക്കിപ്പിടിച്ച് അവിടെ നിന്നവർക്ക് ആശ്വാസകരമായ ഒരു കാഴ്ചയായിരുന്നു ഇത് സമ്മാനിച്ചിരുന്നത്. ഒരു നിമിഷത്തെ വ്യത്യാസത്തിലാണ് ഇയാളിൽ നിന്നും മരണമാകുന്ന് പോയിരുന്നത്. ഇതൊക്കെ ശരിക്കും ഭാഗ്യം ലഭിക്കുന്ന നിമിഷങ്ങൾ തന്നെയാണ്. ഒരുപക്ഷേ അയാൾ ഒരു ലോട്ടറി എടുത്തിരുന്നെങ്കിൽ അന്ന് അടിച്ചേനെ എന്നുള്ളത് ഉറപ്പാണ്. അത്രത്തോളം ഭാഗ്യം ഉണ്ടായിരുന്നു ആ മനുഷ്യന്. ട്രക്കിന്റെ അടിയിൽ പെട്ട് സമയത്ത് എന്തായിരിക്കും അയാളുടെ മാനസിക വിചാരങ്ങൾ. ഒരു പക്ഷെ അദ്ദേഹം മരണത്തെ മുഖാമുഖം ആ നിമിഷം കണ്ടിട്ടുണ്ടാകും. എന്നിട്ട് ജീവിതത്തിലേക്ക് വന്നപ്പോൾ എത്രത്തോളം അയാൾ സന്തോഷിച്ചിട്ടുണ്ടാകും.

അതുപോലെ വണ്ടി ഓടിച്ചു കൊണ്ട് വരുന്ന സമയത്ത് ഒരു വലിയ തൂണ് കാറിലേക്ക് വീഴുക ആണെങ്കിലോ.? തൽക്ഷണം വണ്ടിയിൽ ഉള്ള ആൾ മരിച്ചുപോകുമെന്ന് ഒരു സംശയവുമില്ലാതെ പറയാം. എന്ന് ഒന്നും സംഭവിക്കാതെ അദ്ദേഹവും ഇറങ്ങിവരുന്ന ഒരു കാഴ്ചയായിരുന്നു കണ്ടിരുന്നതും. വളരെയധികം അൽഭുതം നിറക്കുന്ന ഒരു കാഴ്ച തന്നെയായിരുന്നു ഇതും. ഇനിയുമുണ്ട് ഇത്തരത്തിൽ അത്ഭുതം നിറയ്ക്കുന്ന നിരവധി കാഴ്ചകൾ. അവയെല്ലാം കോർത്തിണക്കിയ ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.വിശദ വിവരങ്ങൾക്ക് വേണ്ടി വിഡിയോ മുഴുവൻ ആയി കാണാം.