തിരമാലകൾ ഇതുപോലെ പിളരുന്നത് കണ്ടാല്‍ ഉടന്‍ കരയിലേക്ക് കയറണം.

കടൽ എന്നുപറയുന്നത് നിരവധി അപകടങ്ങൾ ഒളിഞ്ഞിരിക്കുന്ന നിഗൂഢമായ ഒന്നാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കടലിന്റെ അകത്തും കടലിനു പുറത്തും ആളുകളെ കാത്തിരിക്കുന്നത് വലിയ തോതിലുള്ള അപകടങ്ങളാണ്. പലപ്പോഴും നമ്മൾ പലതും മനസ്സിലാക്കാതെ പോകുന്നു. കടലിലേക്ക് പോകുമ്പോൾ നമ്മളെ കാത്തിരിക്കുന്ന ചില അപകടങ്ങൾ നമ്മൾ അറിയുകയും വേണം. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ ഏറെ ഉപകാരപ്രദമാണ് ഈ പോസ്റ്റ്‌. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്..

അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.ബീച്ചിലെ മണലുകൾക്കുള്ളിൽ പോലും പല തരത്തിലുള്ള അപകടങ്ങൾ നിറഞ്ഞിരിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പല കാര്യങ്ങളും ശ്രദ്ധിക്കണമെന്നും അറിയുവാൻ സാധിക്കുന്നു. അതുപോലെതന്നെ കടലിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊരു അപകടമാണ് ജെല്ലിഫിഷ്. ജെല്ലിഫിഷുകളെ പറ്റി പ്രത്യേകിച്ച് ആരോടും പറയേണ്ടതില്ല. വളരെയധികം ജാഗ്രത പാലിക്കേണ്ട ഒരു ജീവിയാണ് ജെല്ലിഫിഷ് എന്ന് പറയുന്നത്. ഒരു ഭാഗത്ത് ജെല്ലിഫിഷ് തെറിച്ച് വീഴുകയും ആണെങ്കിൽ തീർച്ചയായും ഉണ്ടാകുന്ന അപകടങ്ങൾ വളരെ വലുതാണ്. പൊള്ളൽ ചുണങ്ങു പോലെയുള്ള അസുഖങ്ങൾ ആയിരിക്കും ഉണ്ടാകുന്നത് ആണ് സാധിക്കുന്നത്.

Break in Waves
Break in Waves

അത് മാത്രമല്ല മരണം വരെ സംഭവിച്ചു പോകാവുന്ന ചില അവസരങ്ങൾ ഉണ്ട്. ചില രീതിയിലുള്ള ബാക്ടീരിയകളും ബീച്ചകളിലും മറ്റും ഒളിഞ്ഞിരിപ്പുണ്ട് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കുട്ടികളും മറ്റും മണ്ണിൽ ഓടി കളിക്കുമ്പോൾ ഈ ബാക്ടീരിയകൾ വളരെയധികം കുട്ടികൾക്ക് ദോഷം ആകാറുണ്ട്. അതുപോലെ ബീച്ചിന്റെ സൈഡിലുള്ള ചില മാലിന്യ ജലങ്ങൾ വളരെയധികം മാരകമായ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതെല്ലാം ഡോക്ടർമാർ തന്നെ കണ്ടുപിടിച്ച കാര്യങ്ങളാണ്. പലപ്പോഴും ബീച്ചുകളിൽ തുടർച്ചയായി പോകുന്നവർക്ക് ചെവിയിലും കണ്ണിലും ഒക്കെ അണുബാധകൾ ഉണ്ടാകുന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.ഇതെല്ലാം അവിടുത്തെ കാലാവസ്ഥ മാറ്റങ്ങൾ കൊണ്ടാണ് സംഭവിക്കുന്നത്.

അതുപോലെതന്നെ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഹാനികരമായ ആൽഗകൾ സമുദ്രത്തിലും ബീച്ചുകളിലും ഒക്കെ ഉണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ആളുകൾ വളരെയധികം പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഒരുപാട് സമയം ബീച്ചുകളിലും മറ്റും പോയി ഇരിക്കുമ്പോൾ ശരീരത്തിൽ നിർജലീകരണം ഉണ്ടായി എന്നും പഠനങ്ങൾ തെളിയിക്കുന്നുണ്ട്. കടൽ തീരങ്ങളില് ഉള്ള ചില കടൽ ചെടികളെ തിരിച്ചറിയുവാൻ പലപ്പോഴും ബുദ്ധിമുട്ടുകൾ വരാറുണ്ട്. ഇവ പവിഴം പോലെയാണ് കാണുന്നത്. ഇത് ചിലപ്പോൾ ചില അപകടകാരികളായ ചെറിയ ജീവികൾ ആയിരിക്കും എന്നാണ് അറിയുന്നത്. ഇനി ബീച്ചിൽ പോകുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

എല്ലാത്തിനുമുപരി കടൽതീരത്ത് ഇരിക്കുന്ന സമയത്ത് എപ്പോഴാണ് ചുഴലിക്കാറ്റ് വരുന്നത് എന്ന് പറയുവാൻ സാധിക്കില്ല. വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം ആണ് . എപ്പോഴും നമ്മൾ കടലിലെ ഡൈവിങ് മറ്റും പോവുകയാണെങ്കിൽ ജാക്കറ്റുകൾ ധരിക്കണം. ഇനിയും അറിയാം ഇത്തരത്തിലുള്ള ബീച്ചിൽ ഒളിഞ്ഞിരിക്കുന്ന പലതരത്തിലുള്ള അപകടങ്ങളെപ്പറ്റി. അതിൽ പ്രധാനപ്പെട്ട ഒന്നുതന്നെയാണ് സൂര്യതാപം എന്ന് പറയുന്നത്. ഒരുപാട് സമയം സൂര്യതാപം നമ്മുടെ ശരീരത്തിൽ ഏൽക്കുമ്പോൾ പൊള്ളലിന് ഉള്ള സാധ്യത വളരെ കൂടുതൽ ആണ്. ഇനിയും അറിയാം എന്തൊക്കെയാണ് പതിയിരിക്കുന്ന അപകടങ്ങൾ എന്ന്. അവയെല്ലാം കോർത്തിണക്കി ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.