കോയമ്പത്തൂരിനെയും തൃശൂരിനെയും ഞെട്ടിച്ച സംഭവം, അവസാനം സംഭവിച്ചത്.

കുറ്റാന്വേഷണ കഥകൾ ഒക്കെ അറിയുവാനും അവയെപ്പറ്റിയുള്ള വിവരങ്ങൾ കേൾക്കുവാൻ നമുക്ക് വലിയ താല്പര്യം ആണുള്ളത്. അത്തരത്തിൽ ചില സംഭവങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഒരു പ്രണയബന്ധം ഉണ്ടാവുക എന്ന് പറയുന്നത് അത്ര ചെറിയ കാര്യമൊന്നുമല്ല. ഇന്നത്തെ കാലത്ത് പലർക്കും പ്രണയമുണ്ട്. അത്തരത്തിൽ ഒരു പെൺകുട്ടി പ്രണയബന്ധത്തിൽ അന്ധമാക്കപെട്ട് സംഭവിച്ചു പോയ ഒരു ദുരന്തത്തെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം തന്നെ എല്ലാവരും അറിയേണ്ടതും ആയ ഒരു വിവരം ആണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.

Coimbatore College Student
Coimbatore College Student

അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. കോളേജിൽ പഠിക്കുന്ന ഒരു പെൺകുട്ടി വീടിൻറെ അരികിൽ തന്നെയുള്ള കോളേജിൽ പഠിക്കുന്നു. നടന്ന് പോകാൻ മാത്രം ദൂരമുള്ള സ്ഥലം. അവിടെ കൂടി ഈ പെൺകുട്ടി നടന്നു പോകുന്നു. ആ സമയത്ത് ആയിരുന്നു ഒരു ചെറുപ്പക്കാരൻ ഈ പെൺകുട്ടിയെ ദിനം പ്രതി നീരീക്ഷിക്കാൻ തുടങ്ങിയത്. പെൺകുട്ടി പുറകിൽ ഉണ്ടെന്ന് മനസ്സിലായി. പിന്നീട് പെൺകുട്ടിയോട് ഒരു പ്രണയാഭ്യർത്ഥന നടത്തുന്നത്. ആറുമാസം തൻറെ പുറകിൽ നിഴൽ പോലെ നടന്ന ഒരു ചെറുപ്പക്കാരൻ. ആത്മാർത്ഥമായി മാത്രം തന്നോട് ഇടപെട്ടിട്ടുള്ള ഒരുവൻ. അങ്ങനെ ഒരു ആളോട് ഇഷ്ടമാണെന്ന് തിരികെ പറയാൻ അവൾ യാതൊരു മടിയും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അത്‌ സമ്മതിച്ചു.

പിന്നെ അങ്ങോട്ട് പ്രണയമായിരുന്നു. രണ്ടുപേരും പരസ്പരം മറക്കാൻ കഴിയാത്ത പോലെ പ്രണയിക്കുകയായിരുന്നു. പ്രണയത്തിൽ വില്ലൻ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതുപോലെ ഈ പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത്. അടുത്ത വീടുകളിൽ താമസിച്ച് ആളുകൾ ആയത് കൊണ്ട് തന്നെ ഇടയ്ക്കിടെ ഇവർക്ക് തമ്മിൽ കാണുവാൻ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്നത് മറ്റൊരു സത്യം ആയിരുന്നു. അതുകൊണ്ട് തന്നെ അവർ പരസ്പരം ഇടയ്ക്കിടെ കാണുമായിരുന്നു. ആ കാഴ്ചകളായിരുന്നു ഇവരെ പ്രശ്നങ്ങളിൽ ആഴ്ത്തിയത്. ഒരിക്കൽ ഒരു ദിവസം ഇവർ തിയേറ്ററിൽ വച്ച് പരസ്പരം കണ്ടു. അപ്പോൾ ഈ പെൺകുട്ടിയുടെ ബന്ധുക്കളിൽ ഒരാൾ ഇവരെ കാണുകയും ഇവർ തമ്മിൽ സൗഹൃദം അല്ലെന്നും അതിനപ്പുറമുള്ള എന്തോ ഒരു ബന്ധമാണെന്ന് മനസ്സിലാക്കുകയും ചെയ്തു.

പെൺകുട്ടിയുടെ വീട്ടിൽ ചെന്ന് പറയുകയും ചെയ്തു. പിന്നെ പെൺകുട്ടിയുടെ അച്ഛൻ വിവരമറിഞ്ഞു. മകളെ അന്ധമായി വിശ്വസിച്ച ആ മനുഷ്യൻ പക്ഷേ തൻറെ മകൾ ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ മറ്റുള്ളവർ പറഞ്ഞതെല്ലാം കള്ളമാണ് ആയിരുന്നു അയാൾ വിശ്വസിച്ചത്. എന്നാൽ പിന്നീട് മകൾ സത്യം മനസ്സിലാക്കി. അച്ഛൻ ഇനി ഒരിക്കലും ആ ചെറുപ്പക്കാരനെ കാണരുതെന്ന് പെൺകുട്ടിയോടെ ആവശ്യപ്പെടുന്നു. പിന്നീട് നടന്നതായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. സംഭവം എന്താണെന്ന് വിശദമായി പറയുന്ന ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഓരോ പെൺകുട്ടികളും അറിയേണ്ടതും ആയ ഒരു വിവരമാണിത്.

അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രെദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. ഓരോ പെൺകുട്ടികൾക്കും അല്ലെങ്കിൽ ഓരോ പുരുഷന്മാർക്കും തിരിച്ചറിവ് നൽകുന്ന ഒരു അറിവ് തന്നെയാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഇനി അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്.