ആമയുടെ വയര്‍ പരിശോധിച്ച ഡോക്ടര്‍ കണ്ട കാഴ്ച.

കുട്ടിക്കാലത്ത് നമ്മൾ എന്തെങ്കിലുമൊക്കെ സാധനങ്ങൾ വിഴുങ്ങിയിട്ട് ഉണ്ടാകും. അതിൻറെ വലിയ തോതിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ടാകും. എന്നാൽ മൃഗങ്ങൾക്ക് ഇങ്ങനെ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ എന്തായിരിക്കും ചെയ്യുക. നമ്മുടെയൊക്കെ കുട്ടിക്കാലത്ത് നമ്മൾ എന്തെങ്കിലും സാധനങ്ങൾ വിഴുങ്ങുക ആണെങ്കിൽ നമ്മുടെ അച്ഛനോ അമ്മയോ ആശുപത്രിയിലെത്തിക്കുകയും അടിസ്ഥാനമായ ചികിത്സ ഉറപ്പു വരുത്തുകയും ഒക്കെ ചെയ്യും. മൃഗങ്ങൾക്ക് അങ്ങനെ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അവർക്ക് ചെയ്യാൻ യാതൊരു കുഴപ്പവുമില്ല. അത്തരത്തിൽ മൃഗങ്ങൾക്ക് സംഭവത്തിൽ ചില സംഭവങ്ങളെ പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരമായതും അതോടൊപ്പം എല്ലാവരും അറിയേണ്ടതുണ്ട് ഈ ഒരു വിവരം.

Sight seen by the doctor who examined the stomach of the tortoise.
Sight seen by the doctor who examined the stomach of the tortoise.

അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുക ആണ് വേണ്ടത്. അത്തരത്തിൽ ഒരു സ്വകാര്യവ്യക്തി വളർത്തിയിരുന്ന ഒരു പാമ്പിന്റെ വയറ്റിൽ നിന്നും ലഭിച്ചത് വലിയ ഒരു പ്ലാസ്റ്റിക് കവർ തന്നെയായിരുന്നു. അതിനുള്ള കാരണം എന്താണെന്ന് ഇപ്പോഴും അജ്ഞാതമാണ്. എങ്ങനെയാണ് ഈ ഒരു പ്ലാസ്റ്റിക്ക് കവറിന്റെ ഉള്ളിൽ എത്തിയത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. എന്നാൽ കുറേ നേരത്തെ പരിശ്രമത്തിനു ശേഷം ആയിരുന്നു ഇതിൻറെ ഉള്ളിൽ നിന്നും ഈ ഒരു പ്ലാസ്റ്റിക് കവർ ഡോക്ടർമാർ നീക്കം ചെയ്തത്. എങ്ങനെ ആണ് ഇത്‌ അറിയാൻ സാധിച്ചത്. വലിയൊരു പാമ്പ് ആയതു കൊണ്ടു തന്നെ ഇത് ഇരയാണെന്ന് കരുതി ആയിരിക്കാം ഇത് ഭക്ഷിച്ചത് എന്നാണ് അറിയാൻ സാധിക്കുന്നത്. അടുത്തത് കടലാമയെ പറ്റിയാണ് പറയാൻ പോകുന്നത്. ചില സ്ഥലങ്ങളിൽ വളരെയധികം വലിയ ചില ആചാരങ്ങൾ നിൽക്കാറുണ്ട്.

കടലാമ ഉണ്ടായിരുന്ന സ്ഥലത്ത് ഒരു വിശുദ്ധ സ്ഥലമായി ആയിരുന്നു പ്രചരിച്ചു കൊണ്ടു വരുന്നത്. അതുകൊണ്ടു തന്നെ അവിടെ ദർശനത്തിനെത്തുന്നവരെല്ലാം ഈയൊരു ആമയ്ക്ക് വേണ്ടി കൂടുതലായും ചില്ലറ എറിഞ്ഞു നൽകാൻ തുടങ്ങി. അങ്ങനെ നൽകിയ ചില്ലറകളെല്ലാം ഈ ആമ ഭക്ഷിക്കുന്നത് ആയിരുന്നു. അങ്ങനെ ചെയ്തതോടെയാണ് ഇതിന് വലിയ തോതിലുള്ള ബുദ്ധിമുട്ടുകൾ സംഭവിച്ചത് എന്നാണ് അറിയാൻ സാധിച്ചത്. പിന്നീട് വയർ തുറന്നു നോക്കിയപ്പോൾ നിരവധി നാണയങ്ങൾ ഇതിൻറെ വയറ്റിൽ നിന്നും കണ്ടെത്തി എന്ന് പോലും അറിയാൻ സാധിച്ചു. അത്രത്തോളം ബുദ്ധിമുട്ടുകൾ ആയിരുന്നത്രേ ഇതിന് നേരിടേണ്ടി വന്നത്. അപ്പോൾ തന്നെ മനസ്സിലാക്കുമല്ലോ എത്രത്തോളം കോയിനുകൾ ആയിരിക്കും ഈ ആമ കണ്ടിട്ടുണ്ടാവുക.

അതുപോലെ ഒരു നായയുടെ വയറ്റിനുള്ളിൽ ഒരു സ്പൂൺ കുടുങ്ങിയതാണ് പിന്നീട് അറിയാൻ സാധിക്കുന്നത്. എങ്ങനെയാണ് ഇതിന്റെ വയറ്റിനുള്ളിൽ ഈ ഒരു സ്പൂൺ കുടുങ്ങിയത് എന്ന് ഇപ്പോഴും മനസിലാക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ഇത് എടുക്കുവാൻ ഒരു ശസ്ത്രക്രിയ വേണ്ടി വന്നു എന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന സംഭവം. ആമയുടെയും നായയുടെയും ഉടമസ്ഥൻ ആയിരുന്നു ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുവാൻ വേണ്ടി ഈ നായയുമായി എത്തിയത്. ഇത്തരത്തിലുള്ള സംഭവങ്ങൾ ഒറ്റപ്പെട്ടതല്ല. നടന്നിട്ടുള്ളതും. അതിൽ നിന്നും തങ്ങളുടെ പ്രിയപ്പെട്ട ജീവികളെ രക്ഷിച്ചിട്ടുള്ള ഉടമസ്ഥർ നിരവധിയുണ്ട്. അവരെപ്പറ്റി ഇനിയും നമ്മൾ വിശദമായി അറിയേണ്ടിയിരിക്കുന്നു.

ഈ വിവരങ്ങളെല്ലാം ഉൾകൊള്ളിച്ചു കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതിനാൽ തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്ക് ചുറ്റും ഉള്ളത്. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. അതിനു വേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.