കോള കുപ്പിയുടെ അടിഭാഗം ഇങ്ങനെ ആക്കിയത് എന്തിനാണ് ?

ജീവിതത്തിൽ നമ്മൾ പലപ്പോഴും പല സംഭവങ്ങളും കാണാറുണ്ട്. എന്നാൽ അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന പല കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കാറില്ല എന്നു പറയുന്നതാണ് സത്യം. അത്തരത്തിൽ ഉള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്.ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് ചിലപ്പോൾ വലിയ ചില കാര്യങ്ങൾ തന്നെയായിരിക്കും.

ജീവിതത്തിലൊരിക്കലെങ്കിലും പേന ഉപയോഗിക്കാത്തവർ അപൂർവ്വമായിരിക്കും. സ്കൂളിലും കോളേജിലും ഒക്കെ പഠിക്കുമ്പോൾ പലതരത്തിലുള്ള പേനകൾ നമ്മൾ ഉപയോഗിച്ചിട്ടും ഉണ്ടാകും. എന്നാൽ എല്ലാ പേനകളും ഉപയോഗിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. പേനയുടെ അടപ്പിൽ പലപ്പോഴും നമ്മൾ ഒരു കുഞ്ഞു ദ്വാരം കാണാറുണ്ട്. എന്തിനാണ് ഈ ഒരു ദ്വാരം പേനയുടെ അടപ്പിൽ ഉള്ളത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ….? ചിലർക്ക് അടപ്പ് വായിൽ വെക്കുന്ന ശീലമുണ്ട് . അത്തരം ആളുകളെ ഉദ്ദേശിച്ച് മാത്രമാണ്. അങ്ങനെയുള്ള പല ആളുകളും ശ്വാസം കിട്ടാത്ത ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട് എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്.

Why is the bottom of the cola bottle made like this
Why is the bottom of the cola bottle made like this

ആ ഒരു പ്രശ്നം മാറ്റുവാൻ വേണ്ടിയാണ് പേനയുടെ ക്യാപ്പിൽ ദ്വാരം ഇടുന്നത്. അതോടെ ഈ പ്രശ്നത്തിന് ഒരു പരിഹാരം തേടി എന്നാണ് പലരും പറയുന്നത്. ദിവസവും നമ്മൾ അറിയാതെ പോകുന്ന ഒരു രഹസ്യം തന്നെയാണിത്. എന്നാൽ നമ്മൾ ജീവിതത്തിൽ ഉപയോഗിക്കുന്ന ഒന്നാണ് പേന. പേനയെ പറ്റിയുള്ള ഈ ഒരു രഹസ്യം അറിയാൻ വഴിയില്ല. ഇനി അബദ്ധത്തിൽ ആരുടെയെങ്കിലും വായിൽ പേനയുടെ അടപ്പ് കുടുങ്ങുക ആണ് എന്ന് പറഞ്ഞാലും നമുക്ക് വൈദ്യ സഹായം ലഭിക്കുന്നത് വരെ ഈ അടപ്പിലൂടെ നമുക്ക് ശ്വസിക്കാൻ സാധിക്കുന്നുണ്ട് എന്നതാണ് സത്യം. ഈ ഒരു കാര്യത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തിരിക്കുന്നത് എന്നത് മറ്റൊരു സത്യം.

നമ്മളെല്ലാവരും ദിവസവും ടൂത്ത്പേസ്റ്റ് ഉപയോഗിക്കുന്നവരാണ്. ടൂത്ത്പേസ്റ്റ് ഉപയോഗിക്കുന്നവരാണെങ്കിൽ തീർച്ചയായും ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം ഉണ്ടായിരിക്കും, താഴെ ചതുരത്തിലുള്ള ഒരു ചെറിയ ഭാഗമാണ്. ദീർഘചതുരം അല്ലാത്ത ചതുരത്തിലും ഒക്കെ നമുക്ക് കാണാൻ സാധിക്കും. ഇത് പലനിറങ്ങളിൽ ആയിരിക്കും. നീല, പച്ച,കറുപ്പ്,ചുവപ്പ് എന്നിങ്ങനെയൊക്കെ പലനിറങ്ങളിൽ കാണാം. ഇത് പേസ്റ്റിൽ ഉള്ള ഒരു ഡിസൈൻ അല്ല. അർത്ഥങ്ങളാണ് ഇതിനുള്ളിൽ ഒളിഞ്ഞിരിക്കുന്നത്. നീലനിറത്തിൽ ആണെങ്കിൽ ഇത് സ്വഭാവിക വസ്തുക്കളും രസവസ്തുക്കളും കൂടിയതാണ് എന്നതാണ്ഇതിൻറെ അർത്ഥം.

ഇനി കറുത്ത നിറമാണ് കാണുന്നതെങ്കിലും പൂർണമായി രാസവസ്തുക്കൾ കൊണ്ടാണ് നിർമ്മിച്ചത് എന്നാണ് അർത്ഥമാക്കുന്നത്. ഇനി പച്ച നിറത്തിലുള്ളതാണ് എന്നുണ്ടെങ്കിൽ നമ്മുടെ ടൂത്ത്പേസ്റ്റ് സ്വാഭാവികമായാണ് നിർമ്മിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. സ്വാഭാവികമായ സാധനങ്ങൾ മാത്രമേ അതിൽ ചേർന്നിട്ടുള്ളു എന്നാണ് അതിനർത്ഥം. ഇനിയുമുണ്ട് ഇത്തരത്തിലുള്ള നിരവധിയായ നിത്യജീവിതത്തിലെ സംഭവങ്ങൾ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.

ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്.