ജോലി ചെയ്യുമ്പോള്‍ ഇജ്ജാതി പെര്‍ഫെക്ഷന്‍ വേണം.

എന്തെങ്കിലും ജോലി ചെയ്യുന്നവർ ആയിരിക്കും നമ്മെല്ലാം. ജോലി ചെയ്യാതെ നമുക്ക് ജീവിക്കാൻ സാധിക്കില്ലല്ലോ. എല്ലാരും ജോലിചെയ്യുന്നുണ്ട്. ഇഷ്ടപ്പെട്ട ജോലികൾ തന്നെ ചെയ്യണം എന്ന് നമുക്ക് വാശി പിടിക്കാൻ സാധിക്കില്ല. അങ്ങനെ ഒരിക്കലും നമുക്ക് ലഭിക്കുകയുമില്ല. പിന്നീട് നമുക്ക് ചെയ്യാൻ പറ്റുന്നത് നമ്മൾ ചെയ്യുന്ന ജോലി തന്നെ ഇഷ്ടപ്പെടുക എന്നുള്ളത് മാത്രമാണ്. ചെയ്യുന്ന ജോലി ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ എല്ലാം വളരെ എളുപ്പം ആണ്. അത് എന്ത് കാര്യത്തിലാണെങ്കിലും, നമ്മൾ ആ കാര്യം ഇഷ്ടത്തോടെ ചെയ്യുകയാണെങ്കിൽ അത് നമുക്ക് വലിയ
എളുപ്പമുള്ളതും നമുക്ക് ഏറെ ആത്മാർത്ഥം ഉള്ളതും ആയി മാറും.

Most Satisfying Workers
Most Satisfying Workers

അപ്പോൾ നമ്മൾ ചെയ്യുന്ന ജോലി നമ്മൾ നന്നായി ഇഷ്ടപ്പെടുക. നമ്മുടെ ജോലിയാണ് നമ്മുടെ അന്നം എന്ന് ഓർക്കണം. ഒരുപാട് വിദ്യാഭ്യാസം ഉണ്ടായിട്ടും ഇഷ്ടപ്പെട്ട ജോലികൾ ചെയ്യാൻ സാധിക്കാതെ നിരവധി ആളുകളുണ്ട്. അത്തരം ആളുകളൊക്കെ പലപ്പോഴും ജീവിതം മടുത്തതുപോലെ ഇരിക്കുകയായിരിക്കും ചെയ്യുന്നതിന് കാരണം അവർ ആഗ്രഹിച്ച ജോലി ലഭിച്ചില്ല എന്നാണ്. അങ്ങനെ ചിന്തിക്കേണ്ട യാതൊരു കാര്യവുമില്ല എല്ലാ ജോലിക്കും അതിൻറെതായ മാന്യതയുണ്ട്. ഒരു ജോലി ചെയ്യുന്ന ആൾക്ക് മറ്റൊരു ജോലി ചെയ്യുന്ന ആളെ പോലേ ചെയ്യാൻ സാധിക്കില്ല. അങ്ങനെ പല പുതിയ രീതികൾ നമുക്ക് ചിന്തിച്ചു നോക്കാവുന്നതാണ്. ഇപ്പോൾ ഒരു ഉദാഹരണം പറയുകയാണെങ്കിൽ നന്നായി പടം വരയ്ക്കുന്ന ഒരാൾ, അയാൾക്ക് ആരീതിയിലുള്ള ജോലി ചെയ്യാം.

എന്നാൽ നന്നായി പാട്ടുപാടുന്ന ഒരാൾക്ക് ആ ജോലി ചെയ്യാൻ സാധിക്കുമോ.? ഒരിക്കലുമില്ല അങ്ങനെയാണ് ഒരാൾക്ക് ചെയ്യാൻ പറ്റുന്ന ജോലി മറ്റൊരാൾക്ക് ചിലപ്പോൾ ചെയ്യാൻ സാധിക്കുന്നത് ആയിരിക്കില്ല. പക്ഷേ എല്ലാ ജോലിക്കും അതിൻറെതായ മാന്യതയുണ്ട്. ഭയങ്കര അപകടകരമായ ചില ജോലികളെ പറ്റിയാണ് പറയാൻ പോകുന്നത്. അത്തരം ജോലികൾ ചെയ്യുന്ന ആളുകളെ പറ്റിയും. ഇത്തരം ജോലികളെ പറ്റിയൊക്കെ കേൾക്കുമ്പോൾ തീർച്ചയായും ഞെട്ടിപ്പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഇത്രയും അപകടകരമായ ജോലികൾ ചെയ്യുന്നവർക്ക് ലഭിക്കുന്ന ശമ്പളം വളരെ തുച്ഛം ആണ്.

അത്തരം ജോലികളെ പറ്റിയാണ് ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ ചേർത്തിരിക്കുന്നത്. ഇത്തരം വിവരങ്ങൾ തീർച്ചയായും നമ്മൾ അറിയേണ്ടതാണ്. നമുക്കിടയിലും ഇത്തരം ആളുകൾ ഉണ്ടല്ലോ, അവരെ നമ്മൾ മനസ്സിലാക്കേണ്ടത് ആണ്. അതുകൊണ്ടുതന്നെ ഈ വീഡിയോ കാണാൻ ശ്രമിക്കേണ്ടതാണ്.ചില വിദേശ രാജ്യങ്ങളിൽ ഒക്കെയുള്ള മരങ്ങൾ എത്രത്തോളം വലിയ നീളം ഉള്ള തരത്തിലുള്ളതാണെന്ന് നമുക്ക് അറിയാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ അത് ചിലപ്പോൾ ഒരു കൊക്കയുടെ അരികിൽ നിൽക്കുന്നതോ അല്ലെങ്കിൽ വലിയ ആഴമുള്ള ഒരു ജലാശയത്തിന്റെ അരികിൽ നിൽക്കുന്നത് ഒക്കെ ആയിരിക്കും. എന്നാൽ ഇത് മുറിക്കാൻ എത്രത്തോളം പാടായിരിക്കും ആളുകൾക്ക്.

അവിടെ ഇത്തരം ആളുകൾക്ക് ഒരു പേരുകൂടിയുണ്ട്. എന്നാൽ ഇത് വളരെ ബുദ്ധിമുട്ടിയാണ് ഇവർ ചെയ്യുന്നത്. ജീവൻ പണയംവെച്ച് ചെയ്യുന്നു എന്ന് പറയുന്നതായിരിക്കും സത്യം. ചില മരങ്ങൾക്ക് ഒരു 50 നില കെട്ടിടത്തിന് അത്രയും വരെ നീളം കാണാറുണ്ട്. അപ്പോൾ അതിൻറെ മുകളിൽ നിന്ന് ചെറിയ കഷണങ്ങളാക്കി ഓരോ ഭാഗങ്ങളായി വേണം ഈ മരങ്ങൾ മുറിക്കാൻ. എന്നാൽ ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്ക് അവിടെ ലഭിക്കുന്ന ശമ്പളം എന്ന് പറയുന്നത് തുച്ഛമായ തുകയാണ്. നിരവധി ജോലികൾ ചെയ്യുന്ന ആളുകളുണ്ട്.

വിദേശരാജ്യങ്ങളിൽ അങ്ങനെയുള്ള ജോലികളെ പറ്റിയും അവർ ജീവൻ പണയം വച്ച് ചെയ്യുന്ന വ്യത്യസ്ത ജോലികൾ എന്തൊക്കെ ആണെന്നും ആണ് ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോ ചേർത്തിരിക്കുന്നത്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്. ഈ പോസ്റ്റ് ഷെയർ ചെയ്യാൻ കൂടി ശ്രദ്ധിക്കണം.