ടൈറ്റാനിക്കിനെക്കുറിച്ചുള്ള പുറത്ത്വരാത്ത വിചിത്രമായ വസ്തുതകൾ.

ടൈറ്റാനിക്ക് കപ്പലിനെ പറ്റി അറിയാത്തവർ ആയിട്ടുള്ളവർ വളരെ വിരളമായിരിക്കും. എന്നാൽ ടൈറ്റാനിക്കിലെ ശ്രദ്ധിക്കപ്പെടാതെ പോയ ചില സംഭവങ്ങൾ ഒക്കെ രസകരമായ രീതിയിൽ കോർത്തിണക്കി കൊണ്ട് ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്.. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ ആണ് നോക്കേണ്ടത്..
പ്രണയത്തിൻറെ ഒരു മനോഹരമായ കാവ്യം ആയിരുന്നു ടൈറ്റാനിക് എന്ന് വേണമെങ്കിൽ പറയാം.

Titanic
Titanic

അത് ചലച്ചിത്ര രൂപത്തിലും ആയിട്ടുണ്ട്. ജെയിംസ് കാമറൂൺ ആയിരുന്നു കഥയും തിരക്കഥയും സംവിധാനവും നിർമ്മാണവും എല്ലാം നിർവഹിച്ചത്. 1997ലെ ടൈറ്റാനിക്ക് എന്ന കപ്പൽ ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച ഒരു ചലച്ചിത്രമാണ് ടൈറ്റാനിക്ക്. മഞ്ഞുമലയിൽ ഇടിച്ച് ആണ് അപകടമുണ്ടായത്. ചിത്രം
ആണ് ഇറങ്ങിയപ്പോഴും വലിയ സ്വീകാര്യത ആയിരുന്നു ഉള്ളത്. ഇന്നും വലിയ തോതിൽ തന്നെ റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രങ്ങളുടെ കൂട്ടത്തിലാണ് ടൈറ്റാനിക് ഉള്ളത്. ജാക്കിനെയും റോസിനെയും ഒന്നും അത്ര പെട്ടെന്ന് ആർക്കും മറന്നു പോകാൻ സാധിക്കില്ല.അന്ന് മഞ്ഞു മലയിൽ ഇരിക്കുന്നതിന് തൊട്ടു മുമ്പു വരെ അവർക്കിടയിൽ നിറഞ്ഞു നിന്ന പ്രണയം. അവസാന നിമിഷമെങ്കിലും അവർ വിചാരിച്ചിട്ടുണ്ടാവില്ല ജീവിതത്തിൽ ഒന്നും ചേരുമെന്ന്.

ബെൽഫാസ്റ്റിലെ ഗാർലാൻഡ് കപ്പൽ നിർമാണ ശാലയിൽ ആയിരുന്നു ടൈറ്റാനിക് കപ്പൽ നിർമ്മിക്കപ്പെട്ടത്. അക്കാലത്തെ ഏറ്റവും വലിയ യാത്ര ആവിക്കപ്പൽ ആയിരുന്നു. ജനിക്കാൻ അറിയുന്നു. എല്ലാ സൗകര്യങ്ങളോടുകൂടിയ ഒരു ആഡംബര കപ്പൽ തന്നെയായിരുന്നു ടൈറ്റാനിക്ക്. ഒരിക്കലും മുങ്ങാത്തത് എന്ന് വിശേഷിക്കപ്പെട്ട ആ കപ്പൽ ആദ്യത്തെ യാത്രയിൽ തന്നെ ഒരു മഞ്ഞുമലയിൽ ഇടിച്ച് രണ്ടു മണിക്കൂർ 40 മിനിറ്റിനുശേഷം 1912 ഏപ്രിൽ 15ന് മുങ്ങുകയും ആകെ ഉണ്ടായിരുന്ന യാത്രക്കാരിൽ 15
17 പേരുടെ മരണത്തിനിടയാക്കിയ യും ചെയ്തു. ഇംഗ്ലണ്ടിലെ തുറമുഖത്തിൽ നിന്നും ന്യൂയോർക്കിലേക്ക് ആയിരുന്നു കപ്പലിനെ ആദ്യ യാത്രയും. ലോകത്തെ നടുക്കിയ ദുരന്തം നൂറാം വാർഷികം 2012 ഏപ്രിൽ മാസത്തിൽ ആചരിച്ചു.

യുനെസ്കോ ടൈറ്റാനിക് തകർന്ന സ്ഥലത്തെ ജല സാംസ്കാരിക പൈതൃക പ്രദേശമായി സംരക്ഷിക്കുവാനും തീരുമാനിച്ചിരുന്നു. ടൈറ്റാനിക് എന്നാൽ നമുക്ക് എല്ലാം ഒരു ദുരന്ത കപ്പൽ ആണെങ്കിൽ ജാക്കും റോസും അത് പ്രണയത്തിൻറെ നഷ്ട പ്രണയത്തിൻറെ ഒരു സ്മാരകം തന്നെയായിരുന്നു.ടൈറ്റാനിക്കിന് എന്താണ് സംഭവിച്ചത് എന്നായിരുന്നു.. അതെല്ലാം നമ്മൾ അറിയേണ്ടേതും. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും എല്ലാവരും അറിയുവാൻ താൽപര്യപ്പെടുന്നത്മായ ഒരു അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക..

അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്ക് ഇടയിലുള്ളത്. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല.. അതിനു വേണ്ടി ഇത് ഷെയർ ചെയ്യുകയാണ് വേണ്ടത്..വിശദമായ വിവരങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു വീഡിയോ തന്നെയാണ് പോസ്റ്റിൽ പങ്കു വച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്. ടൈറ്റാനിക്ക് കപ്പലിനെ പറ്റി അറിയാത്തവർ ആയിട്ടുള്ളവർ വളരെ വിരളമായിരിക്കും.