ഈ മത്സ്യങ്ങളെ എവിടെ കണ്ടാലും സൂക്ഷിക്കണം.

ഭക്ഷണം ഇല്ലാതെ ജീവിക്കാൻ ഈ ഭൂമിയിൽ ഒരു ജീവിക്കും സാധിക്കില്ല..അതുകൊണ്ടു തന്നെയാണ് മനുഷ്യനുൾപ്പെടെയുള്ള ജീവിവർഗ്ഗം ഇരപിടിത്തം ആരംഭിച്ചത്.. ഒരേ പോലെ തന്നെ രസകരമാണ്. മത്സ്യങ്ങളുടെ ഇരപ്പിടുത്തം. മനുഷ്യനെ പോലും ആക്രമിക്കാൻ മടിയില്ലാത്ത മത്സ്യങ്ങളുടെ വിശേഷങ്ങൾ അറിയാം. കോടി വർഷങ്ങളായി ഭൂമിയിൽ അധികം മാറ്റങ്ങളൊന്നും സംഭവിക്കാതെ നിലനിൽക്കുന്ന മത്സ്യങ്ങളാണ്. അത്തരത്തിൽ ഉള്ള മത്സ്യങ്ങളിൽ ചിലത്. ഈ മത്സ്യങ്ങൾ ഈ കാലഘട്ടത്തിനിടയിൽ കുറഞ്ഞത് നാലു തവണയെങ്കിലും വംശനാശം സംഭവിക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടും ഭൂമി നിലനിൽക്കുന്നത് ആശ്ചര്യപ്പെടുത്തുന്ന അവസ്ഥയാണ്.

Fish
Fish

കാരണം മത്സ്യങ്ങൾ അപകടം നിറഞ്ഞവ ആണ്. ഷാർപ്പ് ആയ പല്ലുകൾ. വായ കണ്ടാൽ തന്നെ നമുക്ക് മനസ്സിലാകും അവരുടെ വായകളിൽ കാണപ്പെടുന്ന അന്യഗ്രഹജീവികൾ പോലെ തോന്നിപ്പിക്കുന്ന വൃത്താകൃതിയിലുള്ള ഭാഗങ്ങൾ പോലെ കാണപ്പെടുന്ന മൂർച്ചയേറിയതും കൂർത്ത് ഇരിക്കുന്നതുമായ പല്ലുകൾ ഉപയോഗിച്ചിട്ടാണ് അത് ഇര പിടിക്കുന്നത്. ശരീരത്തിൽ തുളച്ചുകയറി ചോര ഊറ്റി കുടിച്ചു ഭക്ഷണം കണ്ടെത്തുന്നു. ചോര ഊറ്റി കൂടിക്കുമ്പോൾ പലപ്പോഴും ഇരയുടെ ജീവനൊടുക്കും. 60 മുതൽ 80 വരെ നീളമുള്ള ഒരു ഈ മത്സ്യം 18 കിലോഗ്രാം വലിയ മത്സ്യങ്ങളെ വരെ അകത്താക്കും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇവയുടെ എണ്ണം വർധിക്കുന്നത് ബാക്കി മത്സ്യങ്ങൾക്ക് അപകടമാണെന്നു കൊണ്ട് തന്നെ അവയുടെ പ്രത്യുല്പാദന കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ പലരാജ്യങ്ങളും സ്വീകരിക്കാറുണ്ട്.

അടുത്തത് ഫ്രഞ്ച് ഹെഡ്സ് ആണ്. ധാരാളം ജീവികളുടെ ജീവിതത്തെക്കാൾ പലപ്പോഴും മനുഷ്യർ ഇടുന്ന പേര് അതിലും വിചിത്രം ആകാറുണ്ട്. അങ്ങനെ വിചിത്രം ആയ രൂപവും പേരുള്ള ഒരു മത്സ്യമാണ് ഫ്രഞ്ച് ഹെഡ്. കാഴ്ചയിൽ അത്ര ഭംഗി ഇല്ലാത്ത ഇവയുടെ വലിപ്പം കണ്ട് തന്നെ മുന്നിൽ വരുന്ന ഇര പകുതി ചത്ത് പോയില്ലെങ്കിൽ എവിടെയെങ്കിലും മറഞ്ഞിരുന്നു. അതിനു ശേഷം അടുത്തേക്ക് വരുന്ന ഇരയെ കുട പോലെ തുറക്കുന്ന വായിലുടെ അപ്രതീക്ഷിതമായി ആക്രമിച്ചു വീഴുകയാണ്. മനുഷ്യരെ പോലും ആക്രമിക്കാൻ മടിയില്ലാത്തവരാണ് ഇവ. ഇനി ഇത്തരത്തിൽ രണ്ട് മത്സ്യങ്ങള് തമ്മിൽ കണ്ടുമുട്ടിയാൽ അവർ തമ്മിൽ തങ്ങളിൽ വലിയവനാരാണ് എന്ന് കാണിക്കാൻ വേണ്ടി ഏറ്റവും കൂടുതൽ കാണിക്കുന്നത് തങ്ങളുടെ വായുടെ വലിപ്പം ആണ്. പരസ്പരം അവരിൽ വലിയ വായ ഉള്ളവൻ ജയിക്കും.

ഇങ്ങനെ ഒരു പോരാട്ടം. കടലിനടിയിൽ ഒട്ടേറെ അത്ഭുതങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന മേഖലകളാണ് പവിഴപ്പുറ്റുകൾ. പവിഴപ്പുറ്റുകൾ ഒളിഞ്ഞിരിക്കുന്ന ഇരപിടിക്കുന്ന ഒരു മത്സ്യത്തിന് കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. സ്റ്റോൺ ഫിഷ് എന്നാണ് പേര്. കാരണം രൂപം കല്ലുപോലെ. അതു കൊണ്ടാണ് സത്യത്തിൽ ഈ ആകൃതി. പവിഴപുറ്റുകളെ പോലെയാണ്. അതുകൊണ്ടു തന്നെ ഇവ പവിഴപ്പുറ്റുകളിൽ ഒളിച്ചിരിക്കുന്നത്. അത്രവേഗം കണ്ടെത്താനാവില്ല. കല്ലുകൾ പോലെ നിശ്ചലമായി ഇരിക്കും. അപ്രതീക്ഷിതമായി ആക്രമിച്ച വീഴുകയാണ് സ്റ്റോൺ ഫിഷുകൾ ചെയ്യാറുണ്ട്. പലപ്പോഴും മനുഷ്യർക്കും ഇവർ പണി തരാറുണ്ട്. മനുഷ്യരുടെ കാലിൽ വിഷം കുത്തിവെക്കാൻ ഇവയ്ക്ക് കഴിവുണ്ട്. പലപ്പോഴും അപകടം ആയിത്തീരുന്നത് മനുഷ്യൻ മണ്ണില് ഉറപ്പിച്ചിരിക്കുന്ന ഇവയിൽ അറിയാതെ ചവിട്ടിയപ്പോഴാണ്.

ഇവിടെ അസഹ്യമായ വേദന നൽകുന്നത്. അതുകൊണ്ട് കടലിൽ നടക്കുമ്പോൾ ചെരിപ്പിടാതെ നടക്കാതിരിക്കാൻ ശ്രദ്ധിക്കുക.. വിശദമായി വിഡിയോ കാണാം. ഇത്‌ ഒന്ന് ഷെയർ ചെയ്യാൻ ശ്രെദ്ധിക്കുക.