ചിത്രത്തില്‍ കാണുന്നവരില്‍ ആരാണ് പ്രേതം.

പണ്ട് കാലത്ത് കുട്ടികളുടെയും മുതിർന്നവരുടെയും ഒക്കെ ചിന്താശേഷിയും ഓർമശക്തിയും വർദ്ധിപ്പിക്കുവാൻ പലതരത്തിലുമുള്ള മാർഗ്ഗങ്ങൾ നിലനിന്നിരുന്നു. അതിന്റെ ഫലമായി ബുദ്ധിവളർച്ച ഒക്കെ വർധിച്ചിരുന്നു എന്നതാണ് സത്യം. എന്നാൽ ഇന്നത്തെ കാലത്ത് ആർക്കും അതിനൊന്നും സമയമില്ല. ആർക്കും താൽപര്യവും ഇല്ല. അതുകൊണ്ടു തന്നെ അത്തരം കാര്യങ്ങളെല്ലാം മാറിമറിയുന്നത് ആണ് കാണുന്നത്. നമ്മൾ കളിക്കുടുക്കയിലും ബാലരമയിലും മറ്റും കിട്ടു മുയലിന് വഴികാട്ടിയും അതോടൊപ്പം തന്നെ മറ്റു പല കാര്യങ്ങൾ ഓർമ്മശക്തിക്ക് വേണ്ടിയും ഒക്കെ ചെയ്തിട്ടുണ്ടായിരുന്നു. ഇപ്പോൾ ഇൻറർനെറ്റ് യുഗമാണ്. സോഷ്യൽ മീഡിയ ഇന്റർനെറ്റ് ഭരിക്കുന്ന ഒരു ലോകവും.

അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളിലും മാറ്റം വന്നു. തീർച്ചയായും നമ്മുടെ കുട്ടികാലത്തിലും ഇത്തരം കാര്യങ്ങളിലും ഉൾപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ ഉള്ള കാര്യങ്ങൾക്ക് ഇപ്പോൾ സംഭവിച്ച ഒരു മാറ്റമാണ് സോഷ്യൽ മീഡിയയിൽ പസിലുകൾ എന്ന രീതിയിൽ അറിയപ്പെടുന്നത്. ഒരു കഥ പറയൂക എന്നാണ് കാര്യം. അതിന്റെ ഉത്തരം കണ്ടു പിടിക്കുകയും ചെയ്യുന്നതാണു പസിലുകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.അതിനെ പറ്റിയുള്ള ഒരു വിവരമാണ് ഇന്ന് പറയുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടതുണ്ട് ഈ വിവരം. അതിനാൽ ഇത്‌ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്. പലപ്പോഴും പസിലുകൾ ഉദ്ദേശിക്കുന്നത് ഒരു വലിയ കഥ പറഞ്ഞു അതിൽ നിന്നും ഒരു കുറ്റവാളിയെ തെരഞ്ഞെടുക്കുക എന്നതാണ്. പലപ്പോഴും കുറ്റാന്വേഷണ കഥകളാണ് പസിലുകളിൽ വരാറുള്ളത്.

Who is Ghost
Who is Ghost

എങ്ങനെയാണ് കുറ്റവാളിയെ കണ്ടെത്തുന്നത് എന്നുള്ളതു കൊണ്ടു തന്നെ കുട്ടികളുടെയും മുതിർന്നവരുടെയും ചിന്താശേഷിയെ ആണ് ഇത് സ്വാധീനിക്കുന്നത്. വളരെയധികം നല്ല ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇത്തരം പദ്ധതികൾ നിലനിൽക്കുക എന്നു പറയുന്നത്. ബുദ്ധി വികാസത്തിന് മാത്രമല്ല ഇത് കാരണം നമുക്ക് ഓർമശക്തി വർദ്ധിപ്പിക്കുകയും കൂടിയാണ് ചെയ്യുന്നത്. ഏതൊരു കാര്യത്തിനെയും എങ്ങനെ ഓരോരുത്തരും സമീപിക്കുന്നു എന്നതും ഈ പദ്ധതികൾ വഴി നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. കുറച്ച് സമയം നമുക്ക് ഒരു അവസരം നൽകുന്നുണ്ട്. എന്താണ് ഉത്തരം എന്നു ചിന്തിക്കുവാൻ. ഉത്തരം ചിന്തിച്ചതിനുശേഷം കണ്ടു പിടിച്ച ഉത്തരം ശരിയാണെങ്കിൽ അപ്പോൾ തന്നെ മറുപടിയും വരും.

വളരെ മികച്ച രീതിയിൽ തന്നെ നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമാണ് ഇത്. അതുകൊണ്ടു തന്നെ പസിലുകളിൽ പലർക്കും ഒരു പ്രത്യേക താൽപര്യവും ഉണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ അടക്കിവാഴുന്നത് പസിലുകൾ ആണെന്ന് തന്നെ പറയാം. കുട്ടികളുടെ ബുദ്ധി വളർച്ചയെയും ഓർമശക്തിയെയും വർധിപ്പിക്കാൻ വേണ്ടി ചെയ്തിരുന്ന വിവിധ രീതികൾ ഉണ്ട്. അത്തരത്തിൽ ഒന്നു തന്നെയാണ് ഇപ്പോൾ ന്യൂജൻ പസിലുകൾ എന്ന് പറയുന്നത്. മനോഹരമായി തന്നെ മനസ്സിലാക്കുക ആണെങ്കിൽ അതിന് എന്തെങ്കിലും ഒക്കെ ഒരു ട്രിക്ക് നമുക്ക് കാണാൻ സാധിക്കും. ആ ട്രിക്ക് ഉപയോഗിച്ചാണ് നമ്മൾ അതിന് ഉത്തരം പറയുന്നത്.വളരെ പെട്ടെന്ന് നമ്മൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. അതാണ് അതിൻറെ രഹസ്യം.

അത്തരത്തിൽ പസിലുകലെ പറ്റിയുള്ള ചില അറിവുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടത് ആയ ഒരു അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു എത്താതെ പോകാനും പാടില്ല അതിനുവേണ്ടി ഇതൊന്നും ഷെയർ ചെയ്യുക.