മുന്‍ജന്മം ഓര്‍മയുള്ള ആളുകള്‍.

ഒരിക്കലെങ്കിലും പുനർജന്മത്തിൽ വിശ്വസിച്ചിട്ട് ഉള്ളവരായിരിക്കും നമ്മൾ. നമ്മളൊക്കെ ആരുടെയെങ്കിലുമൊക്കെ പുനർജന്മമാണ് എന്ന് നമ്മുടെ മുത്തശ്ശനും മുത്തശ്ശിയുമൊക്കെ പറഞ്ഞിട്ടുണ്ടാകും. യഥാർത്ഥത്തിൽ പുനർജന്മത്തിൽ വിശ്വസിക്കുന്നുണ്ടോ.? ശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചു എന്ന് പറഞ്ഞാലും ചില കാര്യങ്ങൾ വിശ്വസിക്കുന്നവരാണ് മലയാളികൾ. അത്തരത്തിലുള്ള ഒന്നു തന്നെയാണ് പുനർജന്മം എന്ന് പറയുന്നത്. അത്തരത്തിലുള്ള രസകരമായ ചില സംഭവങ്ങളെ പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമാ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.

അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. നമുക്ക് വളരെയധികം പ്രിയപ്പെട്ടവർ മരിച്ചു പോയി കഴിയുമ്പോൾ പിന്നീട് എപ്പോഴെങ്കിലും അവർ വീണ്ടും ജനിക്കുമെന്നും നമ്മളെ കാണാൻ അവർ നമ്മുടെ കുടുംബത്തിലേക്ക് തന്നെ വരുമെന്നും ഒക്കെ നമ്മുടെ പൂർവികർ പറയാറുണ്ട്. ഉദാഹരണമായി നമ്മുടെ കുടുംബത്തിൽ ഒരാൾ മരിച്ചു പോയാൽ പിന്നീട് ആ കുടുംബത്തിൽ ജനിക്കുന്ന കുഞ്ഞ് അയാളുടെ പുനർജന്മം ആണെന്ന് പലപ്പോഴും പറയാറുണ്ട്. അതിനെ സമാനമായി കുട്ടിയുടെ സ്വഭാവ രീതികൾ ആയിരിക്കും കാരണവന്മാർ പറയുന്നുണ്ടാവുക. അത്തരത്തിൽ ചില കുട്ടികൾ തന്നെ നേരിട്ട് പറഞ്ഞ സംഭവങ്ങളെ പറ്റി ആണ് പറയാൻ പോകുന്നത്. വിദേശ രാജ്യത്ത് ഒരു ബാലൻ പറഞ്ഞത് അവൻ ഒരു അപകടത്തിൽ മരിച്ച ജവാൻ ആയിരുന്നു എന്നാണ്. രണ്ടാം ലോക മഹായുദ്ധ സമയത്ത് ആയിരുന്നു അവൻ മരിച്ചത്.

Who Remembered Their Past Lives
Who Remembered Their Past Lives

ഇത് വീട്ടുകാർ ഒന്നും വലിയ കാര്യമായി എടുത്തില്ല. അവൻ വെറുതെ പറയുകയാണ് എന്നായിരുന്നു കരുതിയത്. വീട്ടുകാർക്ക് വിശ്വാസം വരുന്നില്ല എന്ന് അറിഞ്ഞതോടെ നടന്ന ഓരോ അവൻ അക്കമിട്ട് പറയാൻ തുടങ്ങി. പല കാര്യങ്ങളും ഗൂഗിളിലും മറ്റും സേർച്ച്‌ ചെയ്തപ്പോൾ സത്യവുമായിരുന്നു.ഇതൊന്നും കുട്ടി ഗൂഗിളിലും മറ്റും സേർച്ച്‌ ചെയ്ത് പറഞ്ഞതല്ല മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു.. കാരണം അത്രത്തോളം സാങ്കേതിക വിദ്യ അഭ്യസിക്കാൻ മാത്രമുള്ള പ്രായം അവനുണ്ടായിരുന്നില്ല. പ്രായത്തിലും പക്വമായ രീതിയിൽ ആയിരുന്നു അവൻറെ സംസാരവും. ഒരുപക്ഷേ ബാധ കൂടിയത് ആണെന്ന് പോലും അവിടെയുള്ളവർ വിശ്വസിച്ചിരുന്നു. അത് വളരെ വ്യക്തമായി ഓരോ കാര്യങ്ങളും അവൻ പറഞ്ഞു. അതുകേട്ട് മാതാപിതാക്കൾ പോലും അമ്പരന്ന് പോയിരുന്നു.

മറ്റൊരു കുട്ടി ചെയ്തത് അവൻ താമസിച്ചത് ഒരു ദ്വീപിലായിരുന്നു പോയ ജന്മത്തിൽ എന്നായിരുന്നു പറഞ്ഞത്. അതിന് കാരണവും അവൻ പറഞ്ഞു പോയ ജന്മത്തിൽ താമസിച്ച അവൻ ഇപ്പോൾ അവിടെയുള്ള എല്ലാവരും ഒന്ന് അമ്പരന്ന് പോയിരുന്നു. എന്താണ് ഈ കുട്ടി പറയുന്നത് എന്ന്. കാരണം അവൻറെ മാതാപിതാക്കൾ ദിലീപിനെ പറ്റി അറിഞ്ഞിട്ട് പോലുമുണ്ടായിരുന്നില്ല. അങ്ങനെ ഒരു സ്ഥലം ഉണ്ടെന്ന് പോലും അവർക്ക് അറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ ആയിരുന്നു അവൻറെ ഈ വെളിപ്പെടുത്തൽ അവരെ അമ്പരപ്പിച്ചത്. കാലമെത്ര പുരോഗമിച്ചാലും ഇത്തരം കാര്യങ്ങളിൽ ഇപ്പോഴും ആളുകൾ ശ്രദ്ധിക്കും, ചിലപ്പോൾ കുട്ടികളിലുണ്ടാകുന്ന ഇത്തരം സ്വഭാവങ്ങൾ ചില രോഗങ്ങളുടെ ആണെന്ന് നമ്മൾ നമ്മൾ വിശ്വസിക്കുന്നു എങ്കിലും കൂടുതൽ ആളുകളും ഇത് പുനർജന്മം തന്നെയാണെന്ന് വിശ്വസിക്കാനാണ് ഇഷ്ടപ്പെടുന്നത്.

അത്തരത്തിലുള്ള ചില കുട്ടികളുടെ പുനർജന്മത്തിന് കഥയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം കൗതുക വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല, അതിനു വേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത് .