നമ്മള്‍ ചിരിക്കുമ്പോള്‍ കണ്ണില്‍നിന്നും വെള്ളം വരുന്നത് എന്ത്കൊണ്ടാണ് ?

ചിലപ്പോഴെങ്കിലും ചിരിക്കുമ്പോൾ നമ്മുടെ കണ്ണുകൾ നിറയുന്നത് എന്തിനാ, സന്തോഷം കൊണ്ട് കണ്ണ് നിറയുക എന്നൊക്കെ പറയുന്നത്.. അതിന്റെ കാരണം എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.? അത്തരത്തിലുള്ള ചില കൗതുകകരമായ കാര്യങ്ങൾ. ശരിക്കും നമ്മൾ ചിരിക്കുമ്പോൾ നമ്മുടെ കണ്ണുകൾ നിറയുന്നത് നമ്മുടെ തലച്ചോറിലെ പ്രവർത്തനം കൊണ്ടാണ്.. അതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ചിരിക്കുമ്പോഴും കരയുമ്പോഴും കണ്ണു നിറയുന്നത് വ്യത്യസ്തമായ രീതിയിൽ ആണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതുപോലെ നമ്മുടെ കൃഷ്ണമണിയുടെ ചലനം പോലും വലിയ പങ്കു വഹിക്കുന്നുണ്ട്..ചിരി ആദ്യം തുടങ്ങുന്നത് കണ്ണിൽ ആണെന്നാണ് പറയുന്നത്. പിന്നീട് അത് ചുണ്ടിലേക്ക് പരിണമിക്കുന്നത്. ഇത്തരത്തിൽ നമ്മുടെ ശരീരത്തിൽ ഒരുപാട് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

Tears
Tears

ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ ശരീരം എന്നു പറയുന്നത് വളരെ വലിയൊരു കാര്യം തന്നെയാണ്. മനുഷ്യശരീരത്തിൽ ആരോഗ്യം ഇല്ല എന്നുണ്ടെങ്കിൽ പിന്നീട് ഒന്നുമില്ല എന്ന് പറയുന്നതായിരിക്കും സത്യം. ആരോഗ്യം ഇല്ലെങ്കിൽ പിന്നെ മനുഷ്യനെ ഒന്നിനും കൊള്ളില്ല. അതുകൊണ്ടുതന്നെ ആരോഗ്യം നന്നായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില മാറ്റങ്ങൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കാറുണ്ട്. പലപ്പോഴും അതിന്റെ അർത്ഥം നമുക്ക് മനസ്സിലാക്കാൻ കഴിയാറില്ല. നമ്മുടെ ശരീരത്തിലെ നമുക്കറിയാത്ത ചില കാര്യങ്ങളെപ്പറ്റി ആണ് പറയുന്നത്. ഏറെ ആകാംഷ നിറക്കുക ഒരു കാര്യമാണിത്.

കൂടുതൽ ആളുകളിലേക്ക് ഇത് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനായ് ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മളെല്ലാവരും ഒരിക്കലെങ്കിലും നമ്മുടെ നീളം ഒന്ന് അളന്നിട്ടുള്ളവരായിരിക്കും. എന്നാൽ ഇനി ഒരു പ്രകൃതി സത്യം പറയാൻ പോവുകയാണ്. നമ്മൾ എഴുന്നേറ്റതിനുശേഷം അതായത് നമ്മൾ ഉറങ്ങി ഉണരുന്നതിനുശേഷം നമ്മുടെ നീളം സാധാരണയുള്ളതിൽ കൂടുതൽ ആയിരിക്കും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അങ്ങനെ നീളം ഒക്കെ മാറി മാറി വരുമോ എന്നാണ് മനസ്സിൽ ഉണ്ടാകുന്ന സംശയം എങ്കിൽ, അത് വളരെ കൃത്യമായ ഒരു കാര്യമാണ്. കാരണം നമ്മൾ ജോലി ചെയ്യുമ്പോൾ നമ്മുടെ നീളത്തിന്റെ അളവിൽ കാര്യമായ മാറ്റം ആണ് വരുന്നത്. ഗുരുത്വകർഷണം ഉണ്ടാകുന്നതിനു മുൻപ് തന്നെ അതിരാവിലെ നമ്മൾ എഴുന്നേൽക്കുന്ന സമയത്ത് ഒന്ന് അളന്നു നോക്കുകയാണെങ്കിൽ തീർച്ചയായും നമ്മുടെ നീളത്തിൽ മാറ്റം കാണാൻ സാധിക്കും.

അതിനുവേണ്ടി ആദ്യം രാവിലെ എഴുന്നേൽക്കുമ്പോൾ ഒന്ന് നോക്കുക. വീണ്ടും രാത്രി കൂടി ഒന്ന് നോക്കൂ, അപ്പോൾ മനസ്സിലാകും എത്രത്തോളം മാറ്റം ഉണ്ട് എന്ന്. അതു പോലെ തന്നെ ചെവികായം എന്നു പറയുന്നത് എല്ലാവർക്കും ഉള്ള ഒരു കാര്യമാണ്. ഒരു തരത്തിൽ ഇത് ചെവിയെ സംരക്ഷിക്കുന്ന ഒരു കാര്യം തന്നെയാണ്. എന്നാൽ ചെവിക്കായത്തിൽ കൂടുതലായും നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് പല ഭൂഖണ്ടങ്ങളിൽ നിന്നുമുള്ള ചെവി കായത്തിൽ പല മാറ്റങ്ങളും വരുന്നുണ്ടെന്ന് അറിയാൻ സാധിക്കുന്നത്. അതിന് ഒരു കാരണമായി പറയുന്നത് കാലാവസ്ഥ മാറ്റം ആണ്. ഒരു ഭൂഖണ്ഡത്തിൽ താമസം ആക്കിയാ ഒരാളിൽ നിന്നുള്ള ചെവിക്കായം അല്പം വരണ്ടത് ആണെങ്കിൽ മറ്റൊരു ഭൂഖണ്ഡത്തിൽ താമസിക്കുന്ന വ്യക്തിയിൽ കാണുന്ന ചെവിക്കായം എന്ന് പറയുന്നത് കുറിച്ച് വഴുവഴുപ്പ് ഉള്ളതാണ്.

ചില വ്യത്യാസങ്ങൾ വരുന്നുണ്ട്. ചില കാലാവസ്ഥ മാറ്റങ്ങൾ കൊണ്ട് ഉണ്ടാകുന്നതാണ് എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. അതുപോലെ നമ്മൾ ഒരു കാര്യം ചെയ്തു കൊണ്ടിരിക്കുമ്പോൾ സമാനമായ മറ്റൊരു കാര്യം ഓർക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. ഒരു ഉദാഹരണം പറയുകയാണെങ്കിൽ നമ്മൾ ഒരു കുട്ടിയെ കൈകളിൽ എടുത്തു കൊണ്ട് നിൽക്കുകയാണ്. നമ്മൾ പണ്ട് എപ്പോഴെങ്കിലും കുട്ടികളെ കയ്യിലെടുത്തത് ഓർത്ത് പോകുമെന്ന്. സത്യമല്ലേ അങ്ങനെയുള്ള അനുഭവങ്ങൾ നമുക്ക് ഉണ്ടായിട്ടില്ലേ.? ഇനിയുമുണ്ട് ഇത്തരത്തിൽ രസകരമായ ശരീരത്തെ പറ്റി ഉള്ള ചില അറിവുകൾ. അതെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വിഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.

ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതിനാൽ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെയുള്ളത്.