ഓറഞ്ച് ജ്യൂസ്‌ നിര്‍മിക്കുന്ന കാഴ്ച കണ്ടിട്ടുണ്ടോ ?

കൂടുതൽ ആളുകളും ഇപ്പോൾ ഡയറ്റ് കൺട്രോൾ ചെയ്യുന്നവരാണ്.. അതുകൊണ്ടു തന്നെ പലരും ഇപ്പോൾ ചെയ്യുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഡയറ്റിന് വേണ്ടി ജ്യൂസുകൾ കൂടുതൽ കുടിക്കുക എന്നുള്ളതാണ്. നമ്മുടെ നാട്ടിലെ ഏറ്റവും കൂടുതൽ സുലഭമായി ഉള്ളത് ഓറഞ്ച് ജ്യൂസ് ആണ്. ഓറഞ്ച് എപ്പോഴും ഉണ്ടാകും എന്നത് കൊണ്ട് തന്നെ പലരും ഓറഞ്ച് ജ്യൂസ് സുലഭം ആയി ഉണ്ടാക്കി കുടിക്കും. ഇപ്പോൾ നമ്മൾ ഇപ്പോൾ വീട്ടിലുണ്ടാക്കിയത് മാത്രമൊന്നുമല്ല കുടിക്കുന്നത്. പുറത്തു നിന്നും ഓറഞ്ച് ജ്യൂസുകൾ വാങ്ങുകയും കുടിക്കുകയും ഒക്കെ ചെയ്യാറുണ്ട്. ഈ ഓറഞ്ച് ജ്യൂസ് എങ്ങനെയാണ് നമ്മുടെ കൈകളിൽ എത്തുന്നത്.

Orange Juice
Orange Juice

എങ്ങനെയാണ് ഓറഞ്ച് ജ്യൂസ് നിർമാണം. അതിനെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആയ വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.
നമുക്കെല്ലാവർക്കും അറിയാം ഓറഞ്ച് എന്നത് നമ്മുടെ നാട്ടിൽ വളരെയധികം സുലഭമായി ലഭിക്കുന്ന ഒരു ഫലമാണെന്നും, അതോടൊപ്പം വളരെയധികം പോഷക ഗുണമുള്ള ഒന്നാണ് എന്ന്. വിറ്റാമിനുകളുടെ ഒരു പ്രധാന സ്രോതസ്സാണ് ഓറഞ്ച് എന്ന് പറയുന്നത്. കൂടുതലാളുകളും ജ്യൂസുകൾ ഉൾപ്പെടുത്തുന്നതും ഓറഞ്ച് തന്നെയാണ്. വിറ്റാമിൻ സി നമ്മുടെ ശരീരത്തിന് ഒരുപാട് പോഷകങ്ങൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്. കുട്ടികൾക്ക് ഓറഞ്ച് നന്നായി നൽകുന്നത് വളരെ നല്ലതാണെന്നാണ് പറയുന്നത്. സിട്രിക്ക് വർഗ്ഗത്തിൽപ്പെട്ട ഒരു സമയമാണ് ഓറഞ്ച് എന്ന് പറയുന്നത്.

10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ നിത്യഹരിത സത്യത്തിന് ഇലകൾക്ക് 4 മുതൽ 10 സെൻറീമീറ്റർ വരെയാണ് നീളമുണ്ടാവുക. ഫലത്തിൻറെ തൊലിയുടെ നിറത്തിൽ നിന്നാണ് ഓറഞ്ച് എന്ന പേരിൽ തെക്കു കിഴക്കനേഷ്യയിലെ ഇന്ത്യയിലെ വിയറ്റ്നാമിലും ചൈനയിലും ആണ് ഇതിൻറെ ഉത്ഭവം എന്നാണ് കരുതപ്പെടുന്നത്. ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട് ഓറഞ്ചിൽ. പ്രത്യേകിച്ച് വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവയുടെ അളവ് കൂടുതൽ ആണ് ഓറഞ്ചിച്ചിൽ ഹൃദയ ആരോഗ്യം, ചർമ്മത്തിന്റെ ആരോഗ്യം, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നുണ്ട്. പ്രമേഹരോഗികൾക്കും ഉപയോഗിക്കാവുന്ന ഒരു ഫലമാണ് ഓറഞ്ച്. ചർമ്മ സൗന്ദര്യത്തിനും ഓറഞ്ച് തൊലിയും മറ്റും ഉപയോഗിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്. വെളുത്ത 5 ഇതളുകളുള്ള ഇതിൻറെ പൂക്കൾക്ക് പോലും വലിയ സുഗന്ധമാണ്. ശൈത്യകാലത്ത് ഇടയ്ക്കിടയ്ക്കുള്ള നേരിയ തണുപ്പ് മൂലമാണ് ഓറഞ്ചുകൾ നന്നായി വളരുന്നത്.

പാകമായ ഓറഞ്ച് മരങ്ങൾക്കിടയിൽ ബീൻസ്, തക്കാളി തണ്ണിമത്തൻ പോലെയുള്ള ചില ഇടവിളകൾ ഒക്കെ കൃഷി ചെയ്തു വരുന്നുണ്ട് എന്ന് അറിയാൻ സാധിക്കുന്നുണ്ട്. ഓറഞ്ച് ജന്മദേശം ദക്ഷിണേഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ് എന്നാണ് വിശ്വസിച്ച് വരുന്നത്. ഇതൊക്കെയാണെങ്കിലും ഇപ്പോൾ ഓറഞ്ച് പലപ്പോഴും ജ്യൂസുകൾ ആയും സുലഭമായി ലഭിക്കുന്നുണ്ട് നമ്മുടെ വിപണികളിൽ എല്ലാം. എങ്ങനെയാണ് ഒരു ഫാക്ടറി ഓറഞ്ച് ജ്യൂസ് ഉണ്ടാക്കുന്നത് എന്നാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആയി വിവരമാണിത് അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനായ് ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.. ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു അറിവ് എത്താതെ പോകാനും പാടില്ല. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.