നിങ്ങളറിയതെ ഫോൺ വൈബ്രേറ്റ് ചെയ്താൽ കാരണം ഇതാണ്.

ഒരു ജനതയെ മുഴുവൻ തല കുനിക്കാൻ പഠിപ്പിച്ചത് സ്മാർട്ഫോണുകളാണ്. സാങ്കേതികവിദ്യ അത്രത്തോളം വർദ്ധിച്ചു കഴിഞ്ഞു. എല്ലാം ഇന്ന് വിരൽത്തുമ്പിൽ ആണ്. സാങ്കേതികവിദ്യ ഇത്രയും വർധിച്ച ഈ സാഹചര്യത്തിൽ ഫോണുകളുടെ കടന്നുകയറ്റം നമ്മുടെ ജീവിതത്തെ എങ്ങനെയാണ് ബാധിച്ചിട്ടുണ്ടാവുക. അത്തരത്തിലുള്ള ചില വിവരങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്.

Smartphone Vibration
Smartphone Vibration

കൊച്ചു കുട്ടികൾ പോലും ഇന്ന് സ്മാർട്ട്ഫോണിന്റെ പിടിയിലമർന്ന് ഇരിക്കുകയാണെന്ന് പറയുന്നതാണ് സത്യം. അത്രത്തോളം സ്മാർട്ട്ഫോണുകൾ നമ്മുടെ ജീവിതത്തിൽ വലിയ സ്ഥാനം നേടി കഴിഞ്ഞിരിക്കുകയാണ്. പലപ്പോഴും മൊബൈൽ വൈബ്രേറ്റ് ചെയ്യുന്നതു പോലെ നമുക്ക് അനുഭവപ്പെടാറില്ലേ.? എടുത്തു നോക്കുമ്പോൾ യാതൊരുവിധത്തിലുള്ള വൈബ്രേഷൻ ഉണ്ടാവുകയുമില്ല. എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ.? ഇതിന് പിന്നിൽ ഒരു കാരണം ഉണ്ട്.

ആ കാരണം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അത്‌ എന്താണെന്ന് പറയുന്നതിന് മുൻപ് കുട്ടികൾ ഇന്ന് ഏറെ സമയം മൊബൈൽ മുൻപിൽ ആണ് എന്ന കാര്യം എടുത്തു പറയേണ്ടിയിരിക്കുന്നു. കോവിഡ് കൂടി വന്നതോടെ ഓൺലൈൻ ക്ലാസ്സുകളും മറ്റും ആയി മൊബൈൽ ആയി കൂടുതൽ കുട്ടികൾ വല്ലാത്ത ചങ്ങാത്തത്തിലായി കഴിഞ്ഞു. കുട്ടികൾ ഫോണിൽ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് മാതാപിതാക്കൾ ശരിക്കും ശ്രദ്ധിക്കൂകയില്ല. നമ്മുടെ കുട്ടികൾ എന്താണ് മൊബൈലിൽ ചെയ്യുന്നത്. ഏതൊക്കെ സൈറ്റുകളിൽ എന്തൊക്കെ കാര്യങ്ങളാണ് അവർ കാണുന്നത് എന്ന് പ്രത്യേകമായി ശ്രദ്ധിക്കണം.

പ്രത്യേകിച്ച് കൗമാരക്കാരായ കുട്ടികൾ മൊബൈൽ അഡിക്ഷൻ എന്ന് പറയുന്നത് വലിയവരിൽ പോലും വലിയ തോതിൽ കണ്ടുവരുന്ന ഒരു അവസ്ഥയാണ്. ഇപ്പോൾ കുട്ടികളിൽ ഇത് എങ്ങനെ ആയിരിക്കും ഉണ്ടാവുക എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. നമ്മുടെ കുട്ടികൾ എവിടേക്ക് തിരിഞ്ഞാലും നമ്മുടെ ഒരു കണ്ണ് അവിടെ ഉണ്ടാവണം. എന്താണ് അവർ ചെയ്യുന്നത് എന്ന് നമ്മൾ മനസ്സിലാക്കണം. അത് അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്. ഇന്ന് നമ്മുടെ കുട്ടികളുടെ ജീവൻ എടുക്കാൻ പോലും കഴിവുള്ള മൊബൈൽ ഗെയിമുകൾ പ്രചാരത്തിലുണ്ട്..ബ്ലൂ വെയിൽ പോലെയുള്ള ഗെയിമുകൾ ഉപയോഗിച്ച് എത്ര കുട്ടികളാണ് നമ്മുടെ ലോകത്തിൽ നിന്ന് വിട പറഞ്ഞു പോയിട്ടുള്ളത്.

നാളെയുടെ പൗരന്മാർ നമ്മുടെ പ്രതീക്ഷകൾ അതല്ലേ കുട്ടികൾ എന്ന് പറയുന്നത്. അവരാണ് ഈ ഒരു സാങ്കേതിക വിദ്യയിൽ അടിമപ്പെട്ട് പോകുന്നത്. ചിന്തിക്കുവാൻ ശേഷി ഇല്ലാത്തവരായി മാറിപ്പോകുന്നത്. അതുകൊണ്ടു തന്നെ തീർച്ചയായും ഓരോ മാതാപിതാക്കളും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഇത്. ഇടയ്ക്ക് നമുക്ക് ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് പോലെ തോന്നുന്നത് എന്തുകൊണ്ടാണ്.?അത് വിശദമായി പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അതോടൊപ്പം ഓരോരുത്തരും അറിയാൻ താല്പര്യപ്പെടുന്നതുമായ വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക..

ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാൻ പാടില്ല. മൊബൈൽ അടിമപ്പെട്ടു പോകുന്ന നിരവധി ആളുകളാണ് നമ്മുടെ ലോകത്തിലുള്ളത്. അത്തരം ആളുകൾ അറിയേണ്ട വിവരങ്ങൾ ആണ് ഈയൊരു വീഡിയോയിലൂടെ പറയുന്നത്. കുറച്ചെങ്കിലും മാറ്റം വരുമെങ്കിൽ അത് ഷെയർ ചെയ്യാൻ മറക്കരുത്.