യൂട്യൂബ് പ്ലേ ബട്ടണ്‍ പൊട്ടിച്ചു നോക്കിയപ്പോള്‍ ?

സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ അഭിപ്രായങ്ങൾ കൊണ്ടൊക്കെ വെറുപ്പ് സമ്പാദിക്കാറുണ്ട്. ചിലർ തുറന്നു പറയുന്ന ചില സംഭവങ്ങൾ ആയിരിക്കും ചിലപ്പോൾ അതിനുള്ള കാരണം ആയി മാറുന്നത്. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ചിലരുടെ അഭിപ്രായങ്ങൾ ചിലർ പറഞ്ഞാൽ ചിലർക്ക് ഇഷ്ട്ടം ആകില്ല. ചില കാര്യങ്ങൾ കൊണ്ട് അബദ്ധം പിണഞ്ഞവരെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ചില അറിവാണ്. അതുകൊണ്ട് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.

Youtube Play Button
Youtube Play Button

ഇപ്പോൾ കൂടുതൽ ആളുകൾക്കും യൂട്യൂബ് ചാനലുകളുണ്ട്. യൂട്യൂബ് ചാനലിലൂടെ വ്യത്യസ്തമായ കണ്ടെത്തലുകളുമായി ആണ് ഓരോ യൂട്യൂബെർസും എത്താറുള്ളത്. യൂട്യൂബേർസിന്റെ കണ്ടെത്തലുകളെ ഒക്കെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. എന്നാൽ ചില യൂട്യൂബ് ചാനലിലെ ആളുകൾ വലിയ തോതിൽ തന്നെ ചില എക്സ്പിരിമെന്റുകൾ ഒക്കെ നടത്താറുണ്ട്. അത്തരത്തിൽ എക്സ്പിരിമെന്റുകൾ നടത്തി വലിയ തോതിൽ തന്നെ വിമർശനം ഏറ്റുവാങ്ങിയ ചിലരെപ്പറ്റി ആണ് പറയാൻ പോകുന്നത്. വിദേശ രാജ്യത്ത് ഉള്ള ഒരാൾ ഒരു എക്സ്പിരിമെൻറ് നടത്തിയത് ലാവ മുട്ടയുടെ മുകളിൽ വീണാൽ എന്ത് സംഭവിക്കും എന്ന രീതിയിലായിരുന്നു.

ഒന്ന് അമർത്തി പിടിക്കുക ആണെങ്കിൽ പോലും പൊട്ടി പോകുവാൻ സാധ്യതയുള്ള മുട്ടയുടെ മുകളിലേക്ക് ലാവ ഒഴിക്കുകയാണെങ്കിൽ എന്തായിരിക്കും സംഭവിക്കുക എന്ന് നമുക്ക് ഊഹിക്കാൻ സാധിക്കുന്നത് ആണല്ലോ.? മുട്ടയുടെ അവസ്ഥ വല്ലാത്തത് ആയിരുന്നു. ഇനി മറ്റൊരാൾ ചെയ്തത് വില കൂടി ഒരു ബൈക്കിന്റെ മുകളിലൂടെ റോഡ് റോളർ കയറ്റി ഇറക്കുകയായിരുന്നു. ഒരുപാട് ഉണ്ടായിരുന്നു ഇയാൾക്ക് എതിരെ വിമർശനങ്ങൾ. ഈ ചെയ്ത വ്യക്തി പണത്തിന്റെ മൂല്യം അറിയാതെയാണ് ഇത് ചെയ്തത് എന്നും, വളരെ മോശമാണ് ഇങ്ങനെ ചെയ്യുന്നത് എന്നുള്ള രീതിയിൽ ആയിരുന്നു വിമർശനങ്ങൾ വന്നിരുന്നത്. യൂട്യൂബ് ചെയ്യുന്നവർ കൂടുതലായും ഇപ്പോൾ വ്യത്യസ്തത നിറഞ്ഞ കണ്ടന്റുകൾ ആണ് അതിൽ ഇടുവാനും ആഗ്രഹിക്കുന്നത്.

അതുകൊണ്ടുതന്നെ പലരും അതിനുവേണ്ടി എന്തെങ്കിലും വ്യത്യസ്തമായ പ്രേമേയം കണ്ടെത്തും. അതിൽ പലരും ചെയ്യുന്ന കാര്യങ്ങൾ ചിലപ്പോഴെങ്കിലും വളരെ മോശമായ രീതിയിൽ അല്ലെങ്കിൽ വിമർശനത്തിന് ഇടയാക്കുന്ന രീതിയിൽ വരാറുണ്ട് എന്നതും ഒരു കാര്യം തന്നെയാണ്. ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ സ്വാഭാവികമായും അവരെ സംബന്ധിച്ചിടത്തോളം വലിയ വേദനയാണ് ഉണ്ടാവുക. ചിലപ്പോൾ അവർക്ക് അടുത്ത വീഡിയോ ചെയ്യുവാൻ ഉള്ള ഒരു പ്രചോദനമാണ് നഷ്ടമാകുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം ഉയർത്തെഴുന്നേറ്റ വരുന്നവരുമുണ്ട്.വ്യത്യസ്ത തീർക്കുന്ന മനുഷ്യർ എന്നും നമുക്ക് അത്ഭുതം തന്നെയാണ് നൽകാറുള്ളത്. അത്തരത്തിൽ വ്യത്യസ്തമായ ചില ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്.

ഇവർ നടത്തിയ ചില എക്സ്പിരിമെന്റിനേ പറ്റിയും ഈ പരീക്ഷണങ്ങൾ ഒക്കെ വിജയം നേടിയതിനെയും കുറിച്ച് നമുക്കും അറിയാൻ ആകാംക്ഷ ഉള്ള കാര്യം ആയിരിക്കും. ഈ വിവരങ്ങളെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അതോടൊപ്പം എല്ലാവർക്കും അറിയുവാൻ താല്പര്യം ഉള്ളതുമായ ഒരു വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ട്ടപെടുന്ന നിരവധി ആളുകൾ നമ്മുക്ക് ഇടയിൽ തന്നെ ഉണ്ട്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വിഡിയോ കാണാം.