ഇത് ആദ്യം മരിക്കുന്നത് ആരായിരിക്കും ?

നമുക്കൊരു ഐ.ക്യു ടെസ്റ്റ് പരീക്ഷിച്ചു നോക്കാം. നിങ്ങളിൽ എത്ര പേർക്ക് വളരെ എളുപ്പത്തിലും വേഗത്തിലും കൃത്യമായി ഉത്തരം പറയാൻ കഴിയുമെന്ന് നോക്കാം. ഇതൊരു വളരെ രസകരമായ കാര്യമാണ് എങ്കിലും നമ്മുടെ തലച്ചോറിന്റെ ബുദ്ധി എത്രത്തോളമുണ്ട് എന്നു കൂടി ഇതിലൂടെ മനസ്സിലാക്കാൻ കഴിയും. ചിലർക്ക് ഇത്തരത്തിലുള്ള ചോദ്യങ്ങളും അവ കണ്ടെത്താനുള്ള ഒരു ആകാംക്ഷയും കൂടുതലായിരിക്കും. ഒരു പക്ഷെ, സ്‌കൂളുകളിലും മറ്റും പഠിക്കുന്ന കുട്ടികൾക്ക് ഐ.ക്യു എന്നാൽ അവർക്കൊരു വിനോദം കൂടിയാണ്. നമുക്ക് കുറച്ചു ഐ.ക്യു ടെസ്റ്റ് നോക്കാം.

IQ Test
IQ Test

നിങ്ങൾ 15 മിനിറ്റിനുള്ളിൽ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താനായി ശ്രമിക്കുക. ആദ്യത്തെ ചോദ്യം ഇങ്ങനെയാണ്. അതായത് ഒരു കാമുകനും അയാളുടെ കാമുകിയും കൂടി ഒരു റെസ്റ്റോറന്റിൽ ജ്യൂസ് കുടിക്കാനായി കയറി. വളരെ ചൂടുള്ള കാലാവസ്ഥ ആയതിനാൽ കാമുകി ഐസിട്ട അഞ്ചു ജ്യൂസ് ഓർഡർ ചെയ്തു. ദാഹം കാരണം അതിൽ നാല് ജ്യൂസും കാമുകി തന്നെ വേഗത്തിൽ കുടിച്ചു തീർത്തു. ബാക്കിയുള്ള ഒരു ജ്യൂസ് കാമുകൻ വളരെ സാവധാനത്തിൽ ക്ഷമയോടെ കുടിച്ചു തീർത്ത്. ഒരൽപ്പ സമയം കഴിഞ്ഞപ്പോൾ കാമുകന് ചില ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാൻ തുടങ്ങി. അവിടെന്നു കുറച്ചു കഴിഞ്ഞപ്പോൾ കാമുകൻ കാമുകിയുടെ മുന്നിൽ വെച്ച് മരിക്കുകയും ചെയ്തു. രണ്ടു പേരും ഒരേ ജ്യൂസ് ആണ് കഴിച്ചത്. എന്നിട്ടും കാമുകിക്ക് ഒന്നും സംഭവിച്ചില്ല. അത് എന്ത് കൊണ്ടായിരിക്കും എന്നാണ് ചോദ്യം? 15  മിനിറ്റിനുള്ളിൽ നിങ്ങൾ ഉത്തരം കണ്ടെത്തുവാനായി ശ്രമിക്കുക. ശേഷം അതിന്റെ ശരിയായ ഉത്തരം അറിയണമെന്നുണ്ടെങ്കിൽ താഴെയുള്ള വീഡിയോ കാണുക. ഇത്തരം രസകരമായ ഒരുപാട് ചോദ്യങ്ങൾ ഇനിയുമുണ്ട്. അത് എന്തൊക്കെയാണ് എന്നും അവയുടെ ഉത്തരങ്ങൾ അറിയുവാനും താഴെയുള്ള വീഡിയോ കാണുക.