ചീപ്പില്‍ ഇത്തരത്തിലുള്ള വിടവുകള്‍ എന്തിനാണ് ? നിങ്ങള്‍ ഉദ്ദേശിക്കുന്നതിനല്ല.

നമുക്കറിയാത്ത നിത്യ ജീവിതത്തിലെ ചില സംഭവങ്ങൾ ഒക്കെ ഉണ്ട്. അത്തരം സംഭവങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് വലിയ ചില കാര്യങ്ങൾ കൂടി ആയിരിക്കും. അത്തരത്തിലുള്ള ചില കാര്യങ്ങൾ ആണ് പറയാൻ പോകുന്നത്. ഫോൺ കമിഴ്ത്തി വയ്ക്കുകയാണെങ്കിൽ ചാർജ് നഷ്ടം ആകാതെ ഇരിക്കും എന്ന് അറിയുമോ.? ജീൻസ് ഇട്ട് നോക്കാതെ നമ്മുടെ അളവ് എങ്ങനെയാണ് മനസിലാക്കുക.? അങ്ങനെയുള്ള ചില കാര്യങ്ങളെ പറ്റി പറയാം. ഫോൺ കമഴ്ത്തി വയ്ക്കുക ആണെങ്കിൽ 50% ചാർജ് സേവ് ചെയ്യാൻ സാധിക്കും എന്നാണ് പൊതുവേ പറയുന്നത്.

Comb
Comb

കാരണം കമിഴ്ത്തി വയ്ക്കുന്ന സമയത്ത് അതിലേക്ക് മെസ്സേജുകൾ വന്നാലും അത് ഒരുപാട് നേരം തെളിഞ്ഞു നിൽക്കില്ല. പെട്ടെന്ന് തന്നെ ഓഫ് ആയി പോകും. അതുകൊണ്ട് തന്നെ അങ്ങനെ വയ്ക്കുകയാണെങ്കിൽ നമുക്ക് ചാർജ് ലാഭിക്കാൻ സാധിക്കും എന്നത് ഒരു സത്യം തന്നെയാണ്. നമുക്ക് കടയിൽ പോയി ജീൻസ് ഇട്ട് നോക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ഈ കൊറോണാ കാലഘട്ടം ആയതുകൊണ്ട്. കടയിൽ പോയിട്ടു വസ്ത്രം ഇട്ട് നോക്കാതെ തന്നെ നമുക്ക് മനസ്സിലാക്കാം നമ്മുക്ക് പറ്റുന്നതാണോ ജീൻസ് എന്ന്. ജീൻസ് എടുത്തു നമ്മുടെ കഴുത്തിന് മുകളിലൂടെ പിടിച്ചു നോക്കുക. അത് നമുടെ കഴുത്തിൽ ഇറുക്കം ആണെങ്കിൽ ആ ജീൻസ് നമുക്ക് ഇറുക്കമായിരിക്കും. അല്ലെങ്കിൽ നമുക്ക് പാകം ആണ്.

കഴുത്തിൽ അയവ് ആണെങ്കിൽ നമുക്ക് അയവ് ആണ് എന്ന് ആയിരിക്കും അർത്ഥം. അതുപോലെ ചില പെൺകുട്ടികൾ കാലിൽ കറുത്ത ചരട് കെട്ടും. ഇടം കാലിൻറെ അരികിലായി ആണ് ഇങ്ങനെ കറുത്ത ചരട് കെട്ടുന്നത്. പല രാജ്യങ്ങളിൽ കറുത്ത ചരട് കെട്ടുന്നത് പലതരത്തിലുള്ള സംസ്കാരങ്ങൾ ആണ് പറയുന്നത്. എന്നാൽ ഇതിന്റെ സത്യം എന്ന് പറയുന്നത് ശരീരത്തിലേക്ക് ഉള്ള നെഗറ്റീവ് ശക്തികളിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് എന്നാണ്. അതായത് ഇത് കാലിൽ കെട്ടുമ്പോൾ കണ്ണുകിട്ടാതിരിക്കാൻ വേണ്ടിയാണെന്നാണ്.

എന്നാൽ ഇന്ന് പലരും ഇതിൻറെ അർത്ഥം ഒന്നു പറയാതെ ഒരു ഫാഷൻ എന്ന നിലയിലാണ് ഇത് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതുപോലുള്ള ഒരുപാട് കാര്യങ്ങൾ നമ്മുടെ നിത്യജീവിതത്തിൽ നടക്കുന്നുണ്ട്. അതിനെപ്പറ്റി ഒന്നും നമുക്ക് വ്യക്തമായ അറിവ് ഉണ്ടായിരിക്കില്ല എന്നതാണ് സത്യം.