പ്രേതങ്ങള്‍ക്ക് വേണ്ടി മനുഷ്യര്‍ ചെയ്യുന്ന കാര്യങ്ങള്‍.

പൊതുവേ ഈ ആത്മാവ്, ഭൂതം എന്നീ വിഷയങ്ങളിലോക്കെ വിശ്വാസമുള്ളവരാണ് എന്നുണ്ടെങ്കിൽ അത്തരക്കാർക്കുവേണ്ടിയുള്ള ഒരു അറിവാണ് ഇന്ന് പങ്കുവയ്ക്കാൻ പോകുന്നത്. നമ്മുടെ നാട്ടിലെ ആളുകൾക്കിടയിൽ ഇപ്പോഴും ചില അന്ധവിശ്വാസങ്ങളൊക്കെ നിലനിൽക്കുന്നുണ്ട്. അതിലൊന്നാണ് ബാധയെന്നുള്ളത്. ബാധയുണ്ടെന്ന് ആളുകൾ വിശ്വസിക്കുന്നത് ഒരു സത്യം തന്നെയാണ്. ചില ആളുകളെങ്കിലും എന്തെങ്കിലും പരസ്പരബന്ധമില്ലാതെ സംസാരിക്കുകയാണെങ്കിൽ ഉടനെ അവർ ബാധ കൂടിയതെന്ന രീതിയിലാണെന്ന് പലരും പറയാറുള്ളത്.

What humans do for ghosts
What humans do for ghosts

എന്നാൽ ഒരു സ്ഥലമുണ്ട് അവിടെ പ്രേതങ്ങൾക്ക് വേണ്ടിയുള്ള ഒരു പ്രത്യേക ഉത്സവം തന്നെ നടക്കാറുണ്ട്. അവിടെ ഒരു സ്വാമി എത്തുകയും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉള്ളവരെ അവിടേക്ക് കൊണ്ടുവരികയുമോക്കെയാണ് ചെയ്യുന്നത്. അതിനുശേഷം ഇവർക്ക് വേണ്ടിയുള്ള പ്രത്യേകമായ പൂജകളും മറ്റും അവിടെ നടക്കുകയും ചെയ്യും. ശരീരത്തിൽ ബാധ കൂടിയെന്ന് വിശ്വസിക്കുന്ന ചില ആളുകളും ഇവിടെയെത്താറുണ്ട്. അതിനുശേഷം ഇവർ പൂജയിൽ പങ്കെടുക്കുകയും അവർക്ക് വലിയ ആശ്വാസം ലഭിക്കുകയുമോക്കെ ചെയ്യും. ഇതിൽ പങ്കെടുക്കുന്ന പലരും പറയുന്ന കാര്യമാണ് തങ്ങൾക്ക് വലിയ ആശ്വാസം ലഭിച്ചുവെന്നും തങ്ങളുടെ ശരീരത്തിലുണ്ടായിരുന്ന പ്രത്യേകമായ എന്തൊന്ന് തങ്ങളിൽ നിന്നും ഒഴിഞ്ഞു പോയെന്നും. എന്നാൽ ചിലർ പറയുന്നത്. ഇത്‌ വെറുതെയുള്ള കാര്യമാണെന്നാണ്. എന്നാൽ ഇവിടെയുള്ളവർ പറയുന്നത് ഇത് വെറുതെ പറയുന്ന കാര്യല്ലന്നും ഇവിടെ വരുന്നവരൊക്കെ മാനസികരോഗികളാണെന്നുമാണ്. പലതരത്തിലുള്ള അഭിപ്രായങ്ങളുണ്ടടെങ്കിലും ഇവിടെ ഇത്‌ ആഘോഷമാണ്.

നമ്മുടെ നാട്ടിൽ ഇപ്പോഴും ഇത്തരത്തിലുള്ള ഉള്ള അനാചാരങ്ങളോക്കെ നിലനിൽക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇവിടെ എത്തിയിട്ട് ഗുണം ലഭിക്കുന്നവർ നിരവധിയാണെന്നാണ് പൊതുവേ പറയാറുള്ളത്. നിരവധി ആളുകളാണ് ഓരോ വർഷവും ഇവിടേക്ക് വരുന്നത്. അവരെല്ലാം ശരീരത്തിൽ ബാധ കൂടിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നവരുമാണ്. അങ്ങനെയുള്ളവർക്ക് വലിയ ആശ്വാസം ലഭിക്കുന്നുവെന്ന് പലരും നേരിട്ട് പറഞ്ഞിട്ടുമുണ്ട്. ഇവിടെയുള്ള ഈ സ്വാമി വലിയതോതിൽ തന്നെ ഇത്തരത്തിലുള്ള വിദ്യകളിൽ കേമനാണെന്നാണ് അറിയാൻ സാധിക്കുന്നത്. മനുഷ്യനേക്കാൾ പല കഴിവുകളും അദ്ദേഹത്തിൻറെ കയ്യിലുണ്ട് എന്നും പറയുന്നു. ഇദ്ദേഹം കല്ലിനെ മൺപൊടിയാക്കിയെന്നും അതോടൊപ്പം അന്ധന് കാഴ്ച കൊടുത്തുവെന്നുമൊക്കെയുള്ള രീതിയിലുള്ള വിശ്വാസങ്ങളാണ് നിലനിൽക്കുന്നത്. എങ്കിലും കൂടുതൽ ആളുകളും പറഞ്ഞുകൊണ്ടിരിക്കുന്നത് ഇവിടെയെത്തുന്ന കൂടുതൽ ആളുകളും മാനസിക രോഗികളാണെന്നാണ്. ഈ ഉത്സവത്തിനെ കുറിച്ച് വിശദമായി അറിയാം.