ഈ കളിക്കാരുടെ വരുമാനം കേട്ടാല്‍ നിങ്ങളുടെ ബോധംപോകും.

ഈ കാലത്ത് സോഷ്യൽ മീഡിയയുടെ സ്വാധീനമെന്ന് പറയുന്നത് എടുത്ത് പറയേണ്ടവൊരു കാര്യം തന്നെയാണ്. പലരും പല കാര്യങ്ങളും നിർണയിക്കുന്നതുപോലും സോഷ്യൽ മീഡിയയിൽ ഉള്ള ഫോളോവേഴ്സിനെ നോക്കിയാണ്. സോഷ്യൽ മീഡിയയിലൂടെ മാത്രം വലിയ രീതിയിൽ മോഡലായ കുറെ ആളുകളുണ്ട്. സോഷ്യൽ മീഡിയയിലെ കോളാബുകൾ തന്നെയാണ് ഇപ്പോൾ പലർക്കും വരുമാനമാർഗം. പല ജോലികളും ലഭിക്കുന്നതുപോലും സോഷ്യൽ മീഡിയയുടെ ഫോള്ളോവേഴ്സ് അടിസ്ഥാനത്തിൽ ആണ്. ക്രിക്കറ്റ് താരങ്ങൾക്കും വലിയതോതിൽ സോഷ്യൽ മീഡിയയിൽ ആരാധകർ ഉണ്ടാകാറുണ്ട്.

Football Players
Football Players

പലർക്കും കോടികളാണ് ആരാധകരായി എത്തുകയും ചെയ്യുന്നത്. ഇതിൽ നിന്നൊക്കെ ഇവർ വരുമാനമുണ്ടാക്കുന്നുണ്ടാവില്ലേ.? നല്ല വരുമാനം ഇവർക്ക് ലഭിക്കുന്നുണ്ട്.പലരും കോടിക്കണക്കിന് രൂപകളാണ് സോഷ്യൽ മീഡിയയിലൂടെ മാത്രം സമ്പാദിക്കുന്നതെന്നാണ് അറിയാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏതെങ്കിലുമൊരു ബ്രാൻഡിനെ കുറിച്ച് ഇവർ സംസാരിക്കുമ്പോൾ അല്ലെങ്കിൽ ആ സാധനത്തെ ഇവർ കൂടുതൽ പരിഗണിക്കുമ്പോൾ ഇവർക്ക് കോടികൾ ലഭിക്കുന്നുണ്ട്. ഉദാഹരണമായി വിരാട് കോഹ്ലിയെ എടുക്കാം, സോഷ്യൽ മീഡിയയിലൂടെ മാത്രം ഒരു കൊളാബ് ചെയ്യുന്നതിന് ഏകദേശം ഒരുകോടി രൂപ മുതലാണ് വാങ്ങുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. പല കമ്പനികളും ഇവരെ സമീപിക്കുകയും ചെയ്യുന്നു.

ഇവരോട് കൂടുതൽ ഇഷ്ടമുള്ള ആളുകൾ ഈ സാധനങ്ങൾ വാങ്ങുമെന്നുള്ള ഒരു ധാരണ തന്നെയാണ് ഇതിന് പിന്നിലുള്ളത്. ഇവർക്ക് ഒരു ബ്രാൻഡ് ആയി മാറാനുള്ള കഴിവുണ്ടെന്നും കമ്പനി തിരിച്ചറിയുന്നു. ഇവരുടെ താരമൂല്യമനുസരിച്ച് ആയിരിക്കും ഓരോ പരസ്യങ്ങൾക്കും ഇവർക്ക് വില വാങ്ങുന്നത്. സച്ചിൻ ടെണ്ടുക്കർ കോടികളാണ് ബൂസ്റ്റ് എന്ന ഒരു കമ്പനിയുടെ പരസ്യത്തിനായി വാങ്ങുന്നത്. അദ്ദേഹം പരസ്യം പറഞ്ഞതുകൊണ്ട് മാത്രം ബൂസ്റ്റ്‌ വാങ്ങുന്ന ചില ആളുകളും ഉണ്ടാവും. അത് അദ്ദേഹത്തോട് ഉള്ള ഇഷ്ടം കൊണ്ടാണ്. അത്തരത്തിൽ പ്രിയ താരങ്ങളോടുള്ള ഇഷ്ടം കൊണ്ട് ചില സാധനങ്ങളോട് ഇഷ്ടം തോന്നുന്ന ആളുകൾ ഉണ്ട്. ഇന്നത്തെ കാലത്ത് അങ്ങനെയുള്ള ആളുകളുണ്ടോന്ന് ചോദിച്ചാൽ ചിലരെങ്കിലും ഉണ്ടാവും. എന്നാൽ ഇന്ന് അങ്ങനെ സമ്പാദിക്കുന്ന പണം മാത്രം മതി ഇവർക്ക് സുഖമായി ജീവിക്കുവാൻ.

ക്രിക്കറ്റ് ഒന്നുമില്ലെങ്കിലും ഇവർക്ക് നന്നായി ജീവിച്ചു പോകുവാനുള്ള വരുമാനം ഈ സോഷ്യൽ മീഡിയയിലൂടെ തന്നെ ഇവർ സമ്പാദിക്കുന്നു. സോഷ്യൽ മീഡിയയിലെ ഫോളോവേഴ്സ് അനുസരിച്ച് ഒരു കൃത്യമായ തുക ചിലപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഇവർക്കായി നൽകുന്നുണ്ടാവുമെന്നാണ് അറിയാൻ സാധിക്കുന്നത്. അത്തരത്തിൽ വലിയ തുക വാങ്ങുന്ന ചില താരങ്ങളെ കുറിച്ച് വിശദമായി പറയാം.