പാക്കിസ്ഥാന്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക്.

നമ്മുടെ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ പറ്റി സംസാരിക്കേണ്ടിരിക്കുന്നു. വലിയ വിദേശനാണയ ശേഖരം തന്നെയുണ്ട് നമ്മുടെ ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയെന്നു പറയുന്നതിൽ. ഈ അവസ്ഥയിൽ കാര്യമായ ഇടിവ് സംഭവിച്ചുവെന്ന് ആണ് അറിയാൻ സാധിക്കുന്നത്. ബാങ്ക് നിക്ഷേപങ്ങൾ ബോണ്ടുകൾ, ഇന്ത്യയുടെ ദേശീയ കറൻസിയായ ഇന്ത്യൻ രൂപ ഒഴികെയുള്ള നാണയങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള മറ്റ് ആസ്തികൾ ഇങ്ങനെ പോകുന്നു അത്‌.ഇന്ത്യൻ ഗവൺമെന്റിന്റെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് കരുതൽ ധനം കൈകാര്യം ചെയ്യുന്നത്. അതിന് പ്രധാനഘടകമായി വരുന്നത് വിദേശകറൻസി ആസ്തികളും. സാമ്പത്തിക മാന്ദ്യം ഉണ്ടായാൽ ഇന്ത്യയുടെ പ്രതിരോധത്തിന് ആദ്യ നിരയായി വിദേശനാണ്യ കരുതൽ ശേഖരം ഏറ്റെടുക്കുന്നതിനും അതിൻറെതായിട്ടുള്ള ചിലവുകൾ ഉണ്ട്.

Pakistan into a major financial crisis
Pakistan into a major financial crisis

വിദേശനാണ്യശേഖരം വിദേശ വ്യാപാരത്തിന് പെയ്മെൻറ് സൗകര്യമൊരുക്കുകയും ഇന്ത്യയിലെ വിദേശ വിനിമയ വിപണിയുടെ ചിട്ടയായ വികസനവും പരിപാലനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. 2022 ജനുവരി 31ന് ഇന്ത്യയുടെ മൊത്തം വിദേശനാണ്യ കരുതൽ ശേഖരം ഏകദേശം 634 പോയിൻറ് 277 ബില്യൺ യുഎസ് ഡോളറാണ്. എക്സ്ചേഞ്ച് അസറ്റ് ഘടകഭാഗം ഏകദേശം 569 പോയിൻറ് 582 ബില്യൺ യുഎസ് ഡോളറാണ്. അതോടൊപ്പം സ്വർണ്ണശേഖരവുമുണ്ട്. ഏകദേശം 40 പോയിൻറ് 337 ബില്യൺ യുഎസ് ഡോളർ 2022 ജനുവരി 28 ന് പ്രസിദ്ധീകരിച്ച റിസർബാങ്ക് ഓഫ് ഇന്ത്യയുടെ സ്റ്റാറ്റിസ്റ്റിക്സ് സപ്ലിമെൻറ് പ്രകാരം ഏകദേശം 19 പോയിൻറ്, 162 ബില്യൺ യുഎസ് ഡോളറിന് ഏകദേശം 5 പോയിൻറ് അങ്ങനെ പോകുന്നു. 216 ബില്യൺ യുഎസ് ഡോളറും റിസർവ് സ്ഥാനവും 750 ബില്യൺ യുഎസ് ഡോളറും യുഎസ് ഡോളറും വിദേശനാണ്യശേഖരം ഇന്ത്യയ്ക്ക് ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം പ്രധാനമായും യുഎസ് ഗവൺമെൻറ് ബോർഡുകളുടെയും സ്ഥാപക ബോർഡുകളുടെയും രൂപത്തിലുള്ള യുഎസ് ഡോളറാണ്. ഏകദേശം 6.7 72 ശേഖരം ശതമാനം ഡോളർ ഉണ്ട്. കരുതൽ സ്വർണ്ണത്തിലുമുണ്ട്.

നിക്ഷേപങ്ങൾ തിരഞ്ഞെടുത്ത മറ്റു ഗവൺമെന്റുകളുടെ ബോർഡുകൾ വിദേശ കേന്ദ്ര വാണിജ്യ ബാങ്കുകളിലെ നിക്ഷേപങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്. 2021 സെപ്റ്റംബർ വരെ സ്വിറ്റ്സർലാൻഡിലെ പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വിദേശവിനിമയ കരുതൽശേഖരം ഇന്ത്യയിലാണ് എന്നാണ് അറിയാൻ സാധിച്ചത്. എന്നാൽ ഈ കോവിഡ് കാലഘട്ടവും മറ്റും വലിയതോതിൽ തന്നെ ഇന്ത്യയ്ക്ക് ഒരു ക്ഷീണം കൊണ്ടു വന്നുവെന്നും ചില പഠനങ്ങൾ പറയുന്നുണ്ട്.