പേഴ്സ് നിങ്ങൾ പോക്കറ്റിൽ വെക്കാറുണ്ടോ ? എങ്കിൽ സൂക്ഷിക്കുക.

ഭൂരിഭാഗം പുരുഷന്മാരും അവരുടെ പേഴ്സ് ജീൻസിന്റെ ഏറ്റവും പുറകിലത്തെ പോക്കറ്റിലാണ് വായിക്കാറുള്ളത്. പണ്ടുമുതലേ പുരുഷന്മാർ ചെയ്യുന്ന ഒരു ശീലമാണ് ഇങ്ങനെ പേഴ്സ് പുറകിൽ വെച്ചുകൊണ്ട് നടക്കുകയെന്നത്. അങ്ങനെ തന്നെ ഇവർ യാത്ര ചെയ്യുകയും ചെയ്യാറുണ്ട്. ബസ്സിൽ ഇരിക്കുകയാണെങ്കിലും പേഴ്സ് പുറകിൽ ഉണ്ടാകും. എന്നാൽ ഇത് വളരെ തെറ്റായോരു പ്രവണതയാണ് എന്നാണ് പഠനങ്ങൾ പോലും തെളിയിച്ചിരിക്കുന്നത്. വളരെയധികം പ്രശ്നങ്ങളാണ് ഇത് മൂലം ശരീരത്തിന് ഉണ്ടാക്കുന്നത്. ഇതിങ്ങനെ വയ്ക്കുമ്പോൾ നമ്മുടെ നട്ടെല്ലിന് വലിയതോതിൽ തന്നെ പ്രശ്നങ്ങളുണ്ടാവുകയും നട്ടെല്ലിന്റെ ആരോഗ്യത്തിന് ഇത് വളരെ മോശമായ രീതിയിൽ ബാധിക്കുകയും ചെയ്യുന്നതായി പഠനങ്ങൾ തെളിയിക്കുന്നുണ്ട്. ഇതാണ് ഇവയ്ക്കുള്ള കാരണമെന്നാണ് അറിയാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ അങ്ങനെയൊരു ശീലമുള്ള പുരുഷന്മാർ പൂർണമായും ഈ ശീലം ഒഴിവാക്കുകയാണ് വേണ്ടത്. അതുപോലെ നമ്മൾ ചെയ്തപോകുന്ന പല ശീലങ്ങളും നമുക്ക് മോശമായ രീതിയിലാണ് ആണ് വന്നുഭവിക്കുന്നത്. കൂടുതൽ ആളുകൾക്കുമുള്ളൊരു ശീലമാണ് തലമൂടി കിടന്നുറങ്ങുക എന്നുള്ളത്.

Purse
Purse

ഇത്‌ നമ്മുടെ തലച്ചോറിനെ ബാധിക്കുമെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. കാരണം ത മൂടി കിടന്നാണ് നമ്മൾ ഉറങ്ങുന്നത് എന്നുണ്ടെങ്കിൽ നമ്മൾ കൂടുതലായി ശ്വസിക്കുന്നത് കാർബൺഡയോക്സൈഡ് ആയിരിക്കും. ഉറങ്ങിക്കിടക്കുന്ന ഒരു അവസ്ഥയിൽ കാർബൺഡയോക്സൈഡ് കൂടുതലായി ശ്വസിക്കുന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം തുല്യം തന്നെയാണ്.

അതുപോലെ തന്നെ കൂടുതൽ സംസാരിക്കാത്ത ആളുകളുണ്ടായിരിക്കും, ഒരുപാട് സംസാരിക്കാതെ ഇരിക്കുന്നതും ആരോഗ്യത്തെ ബാധിക്കുന്നോരു പ്രശ്നമാണെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. കാരണം ഒരുപാട് സംസാരിക്കാതെയിരിക്കുമ്പോൾ നമ്മുടെ തലച്ചോറ് ഒരുപാട് ചിന്തിക്കുന്നില്ല. അതിബുദ്ധി ഒരുപാട് രീതിയിൽ വികസിക്കുന്നില്ലെന്നാണ് കണ്ടുവരുന്നത്. ആവശ്യത്തിന് മാത്രം സംസാരിക്കുന്നവരാണെങ്കിൽ നമ്മുടെ തലച്ചോറിന് അവിടെ വലിയ പ്രസക്തിയോന്നും ഉണ്ടാക്കുന്നില്ല. നമ്മൾ എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുക, എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുപ്പോൾ മാത്രമാണ് നമ്മുടെ തലച്ചോറും സജ്ജമാകുന്നത്. അപ്പോഴേ പുതിയ പുതിയ കാര്യങ്ങൾ നമ്മുടെ തലച്ചോറിലേക്ക് വരികയുള്ളൂ. ചിന്തിക്കുവാനുള്ള ഒരു രീതിയും അങ്ങനെയാണ് നമ്മൾക്ക് വരുന്നത്. എപ്പോഴും നല്ല കാര്യങ്ങളെ പറ്റി പോസിറ്റീവായി തന്നെ ചിന്തിക്കുവാനാണ് ശ്രമിക്കേണ്ടത്. അപ്പോൾ സംസാരിക്കാതിരിക്കുന്നതും നമ്മുടെ തലച്ചോറിനെ ബാധിക്കുമെന്ന് തന്നെയാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇത്തരം ശീലങ്ങൾ പൂർണമായും ഒഴിവാക്കാൻ ശ്രെദ്ധിക്കുക.