ലക്ഷങ്ങള്‍ വില വരുന്ന ലോകത്തിലെ ഏറ്റവും വിലകൂടിയ പഴങ്ങള്‍.

പഴങ്ങൾ എന്നാൽ നമ്മുടെ ആരോഗ്യത്തിന് വളരെയധികം മികച്ചതാണെന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പഴങ്ങൾ വഴി നമ്മുടെ ശരീരത്തിലേക്ക് പലതരത്തിലുള്ള ധാതുക്കളും വിറ്റാമിനുകളും മിനറൽസുമോക്കെ എത്തുന്നുണ്ട്. കൂടുതലായും ഭക്ഷണത്തിൽ പഴങ്ങളും ഉൾപ്പെടുത്തണമെന്നും പഴങ്ങളുടെ ആവശ്യകത വളരെ വലുതാണെന്ന് ഒക്കെ നമുക്ക് അറിയാവുന്ന കാര്യമാണ്. എന്നാൽ നമുക്ക് അധികമാറിയത് വളരെയധികം വിലയേറിയ ചില പഴവർഗ്ഗങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇവയുടെ വില കേൾക്കുകയാണെങ്കിൽ നമ്മളൊന്ന് അമ്പര പെട്ടുപോകുമെന്നുള്ളത് ഉറപ്പാണ്. മൂന്നു ലക്ഷം രൂപയോളം വിലവരുന്ന പഴങ്ങളെ കുറിച്ചാണ് പറയുന്നത്.

Fruits
Fruits

ലോകത്തിലെ ഏറ്റവും വിലകൂടിയ പഴത്തിന് പേര് യുബാരി തണ്ണിമത്തൻ എന്നാണ് യുബാരി തണ്ണിമത്തന്റെ വിലയെന്നാൽ വളരെയധികം വലുതാണ്. ഈ പഴം വാങ്ങുന്നുണ്ടെങ്കിൽ ഒരാൾക്ക് സ്വർണമോ ഭൂമിയോ ഒക്കെ വാങ്ങാം. ഈ പഴം ജപ്പാനിലാണ് വിൽക്കുന്നത്. ഇതിന്റെ വില ലക്ഷങ്ങളാണ്. വില എത്രയെന്നറിഞ്ഞാൽ പലരും ഞെട്ടും എന്നതാണ് സത്യം. ഒരു കിലോയുടെ വില 20 ലക്ഷം രൂപയാണ്.ജപ്പാനിൽ ഉയർന്ന തലത്തിൽ മാത്രമേ ഇത് ലഭിക്കുന്നുള്ളുവെന്നും അറിയാൻ സാധിക്കുന്നുണ്ട്. ഒരു കിലോയ്ക്ക് രണ്ടര ലക്ഷം രൂപ വിലവരുന്നോരു മാമ്പഴമുണ്ട് ഒരു പ്രത്യേകതരം മാമ്പഴമാണിത്. ഇവ ഇന്ത്യയിൽ അപൂർവമായി വളരുന്നുണ്ടെന്നും അറിയുന്നു. ഇത് സൂര്യൻറെ മുട്ടയെന്നുമോക്കെ അറിയപ്പെടുന്നുണ്ട്. ഇതിൻറെ വിലയെന്നത് ഏകദേശം 665 രൂപയാണ്. ഒരെണ്ണത്തിന്റെ വിലയാണ്.

ഇനി ചില പ്രത്യേകതരം ആപ്പിളുണ്ട്. ആപ്പിൾ എന്നത് ഒരെണ്ണത്തിന് 1600 രൂപയാണ്. അതുപോലെ റൂബി റോമൻ മുന്തിരി എന്നറിയപ്പെടുന്ന മുന്തിരിയുടെ വിലയും ഞെട്ടിപ്പിക്കുന്നത് തന്നെയാണ് ഇത് ഏകദേശം ഏഴ് ലക്ഷം രൂപയ്ക്കാണ് വിറ്റുപോകുന്നത്. തീർന്നിട്ടില്ല ഇനിയുമുണ്ട് ചില മാമ്പഴങ്ങളോക്കെ ലക്ഷക്കണക്കിന് വിലയേറിയതാണ്. ഇതിൻറെ വില രണ്ടു ലക്ഷം രൂപയാണ്. നല്ല ചുവന്ന സ്റ്റോബറിയുടെ വിലയായി വരുന്നത് 1425 രൂപയാണ്.

വിത്തില്ലാത്ത നല്ല മധുരമുള്ള ഓറഞ്ചിന്റെ വില 6000 രൂപയാണ്. ഒരു പ്രത്യേകമായ പൈനാപ്പിളിന്റെ വില ഒരു ലക്ഷം രൂപ. ഇതൊക്കെ ഒരിക്കലും സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്നതല്ല. ഇനിയും ഉണ്ട് ചില പഴങ്ങൾ. അവ എന്തൊക്കെയാണെന്ന് വിശദമായി തന്നെ അറിയാം, അവയെല്ലാം വിശദമായി ഈ പോസ്റ്റിനോപ്പമുള്ള വിഡിയോയിൽ പറയുന്നുണ്ട്.