ഒട്ടും പ്രതീക്ഷിക്കാതെ വളരെ വിചിത്രമായി സംഭവിച്ച കാര്യങ്ങൾ.

പലപ്പോഴും വളരെ വിചിത്രമായ പല സംഭവങ്ങളും നമ്മൾ കാണുന്നത് ക്യാമറയിൽ പതിയുമ്പോളായിരിക്കും. സോഷ്യൽ മാധ്യമങ്ങളിലൂടെയൊരു വൈറൽ വീഡിയോ എത്തിയതിനുശേഷമായിരിക്കും. അത്തരത്തിലുള്ള ചില രംഗങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.

ഇവിടെ ഒരു ധ്രുവപ്രദേശത്ത് കുറച്ചുപേർ മീൻപിടിക്കാൻ വരികയായിരുന്നു. അതിനുവേണ്ടി ഇതിലോരാൾ അവിടെ ഉണ്ടായിരുന്നൊരു സ്ഥലത്ത് ചെറിയ രീതിയിലോരു കുഴി കുഴിച്ചു. എന്നാൽ പിന്നീട് ഇവർക്ക് ഭാഗ്യമായിരുന്നുവെന്ന് പറഞ്ഞാൽ മതിയല്ലോ, ആ കുഴിയിൽ നിന്നും മീനുകൾ ഇങ്ങനെ ഉയർന്നുയർന്ന് വരികയായിരുന്നു. അങ്ങനെ അവിടെ വന്നയെല്ലാവർക്കും ആവശ്യത്തിന് മീൻ ലഭിക്കുകയും ചെയ്തു. ചെറിയോരു കുഴിയിൽ നിന്നും ഒരുപാട് മീനുകളാണ് ഉയർന്നുയർന്ന് വന്നത്. മീൻപിടിക്കാൻ വന്നവർക്ക് അവരുടെ ജോലി എളുപ്പമായെന്ന് പറഞ്ഞാൽ മതിയല്ലോ.

Something very strange happened unexpectedly
Something very strange happened unexpectedly

കോളേജിൽ പഠിക്കുമ്പോഴും സ്കൂളിൽ പഠിക്കുമ്പോഴുമോക്കെ ആൺകുട്ടികളുടെ ഒരു പ്രത്യേകമായ വിനോദമായിരുന്നു, എന്തെങ്കിലും സാധനങ്ങൾ വിരലിൽ വെച്ച് കറക്കുകയെന്നു പറയുന്നത്. ചിലരതിൽ നല്ല രീതിയിൽ ഗ്രാഹ്യം നേടിയവരുമായിരിക്കും. എന്നാൽ ഇവിടെയോരു വ്യക്തി എന്തെല്ലാം സാധനങ്ങളാണ് ഒരു വിരലിൽ വെച്ച് കറക്കുന്നതെന്ന് നമ്മളൊന്ന് അത്ഭുതപ്പെട്ടുപോകുമെന്ന് പറയുന്നത് സത്യമാണ്. ഇത്രയും സാധനങ്ങളോക്കെ ഒരു ചൂണ്ടുവിരൽ വെച്ച് കറക്കാൻ സാധിക്കുമോന്ന് നമ്മളോരു നിമിഷം ചിന്തിച്ചു പോകും. അത്തരത്തിലാണ് ഇദ്ദേഹം ഇവിടെ ചെയ്യുന്നത്. വലിയ സൈസിലുള്ള എൽഇഡി ടിവി വരെയാണ് ഇയാൾ സ്വന്തം വിരലുകൾ ഉപയോഗിച്ചുകൊണ്ട് കറക്കുന്നത്. ഇത്‌ കാണുമ്പോൾ നമ്മൾ ആരാണെങ്കിലും ഒന്ന് അമ്പരന്ന് പോകുമെന്നുള്ളത് ഉറപ്പായ കാര്യമാണ്.

അതുപോലെ നമ്മുടെ ചൂണ്ട് വിരലുകൾ മാത്രം ഉപയോഗിച്ചുകൊണ്ട് നമുക്ക് തറയിൽ കുത്തി നിൽക്കുവാൻ സാധിക്കുമോ.? അങ്ങനെ സാധിക്കില്ലന്നാണ് പറയാൻ പോകുന്നതെങ്കിൽ ഇവിടെ ഒരു വ്യക്തി അങ്ങനെ ചെയ്യുന്നത് നമുക്ക് കാണാൻ സാധിച്ചിട്ടുണ്ട്. വെറും രണ്ട് വിരലുകൾ തറയിൽ കുത്തി കൊണ്ടാണ് ഇദ്ദേഹം നിൽക്കുന്നത്, എങ്ങനെയാണ് ഇങ്ങനെ നിൽക്കുന്നതെന്ന് നമ്മളൊന്ന് അമ്പരപെട്ടുപോകും ഇതൊക്കെ തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്ന കഴിവുകൾ തന്നെയാണ്.

അതുപോലെ ഇവിടെ നമുക്കൊരു വലിയ പാറയെ രണ്ടായി മുറിച്ചു കളയുന്ന ഒരു വ്യക്തിയെ കാണാൻ സാധിക്കും. വളരെ നിസ്സാരം എന്ന രീതിയിലാണ് ഇദ്ദേഹമത് ചെയ്യുന്നത്. ഒരു കേക്കൊക്കെ മുറിക്കുന്ന ലാഘവത്തോടെ.