ഏറ്റവും സാഹസികത നിറഞ്ഞ റെയില്‍ പാതകള്‍.

കൂടുതൽ ആളുകൾക്കും താല്പര്യമുള്ള ഒരു കാര്യമാണ് ട്രെയിനിൽ സഞ്ചരിക്കുകയെന്ന് പറയുന്നത്. എല്ലാവരും ദീർഘദൂര യാത്രകൾക്ക് വേണ്ടി ഒരുപക്ഷേ തിരഞ്ഞെടുക്കുന്നത് ട്രെയിനുകളായിരിക്കും. എന്നാൽ വളരെയധികം അപകടം നിറഞ്ഞ ചില ട്രെയിൻ റൂട്ടുകളുണ്ട്. അങ്ങനെയുള്ള ചില ട്രെയിൻ റൂട്ടുകളെ പറ്റിയാണ് പറയുന്നത്. അതിലൊന്നാണ് വിദേശത്തൊരു ഡബിൾ റോഡിലൂടെ കടന്നുപോകുന്ന ട്രെയിൻ ഏകദേശം രണ്ടര മണിക്കൂറാണ് സമയമെടുക്കുക. ഈ സമയത്ത് റെയിൽവേ സമുദ്രനിരപ്പിൽ നിന്നും 1600 മീറ്റർ ഉയരത്തിൽ ഏകദേശം 90 ഡിഗ്രി ഉയരത്തിലൂടെയാണ് യാത്രചെയ്യുന്നത്. വളരെയധികം അപകടം നിറഞ്ഞ ഒരു പാതയാണ്. വിശാലമായ കാഴ്ചകളൊക്കെ കാണാൻ സാധിക്കും.

Rail route in india
Rail route in india

അതുപോലെ ജപ്പാനിലെ അസോമിയ റൂട്ടിലുള്ള റെയിൽവേ അഗ്നിപർവ്വതങ്ങൾ നിറഞ്ഞ ഒരു പ്രദേശത്തുടെയാണ് കടന്നുപോകുന്നത്. എപ്പോൾ വേണമെങ്കിലും ഒരു സ്ഫോടനം അവിടെയുള്ളവർ പ്രതീക്ഷിക്കുന്നുണ്ട്. വളരെയധികം അപകടകരമായോരു സ്ഥലമാണിത്. അഗ്നിപർവ്വത സ്ഫോടനം മൂലം പച്ചമരങ്ങൾ പോലും ഇതിലേ കൂടി കടന്നു പോകുമ്പോൾ കാണാൻ സാധിക്കും. മറ്റൊരിടത്തു കൂടിയുള്ള ഒരു റെയിൽവേ പോകുന്നത് ഒരു മാർക്കറ്റിനരികിൽ കൂടെയാണ്. ഇവിടെ ആളുകൾ പാളത്തിൽ വച്ചാണ് സാധനങ്ങൾ വിൽക്കുന്നത് പോലും. ട്രെയിൻ വരുമ്പോൾ ആളുകൾ അവരുടെ സാധനങ്ങളെല്ലാം എടുത്തുകൊണ്ട് അവിടുന്ന് മാറുന്നതിനിടയിൽ സ്ഥാപിക്കുകയും ചെയ്യുന്നു.

അടുത്തത് പാമ്പൻ പാലമാണ്. ദക്ഷിണേന്ത്യയിലെ രാമേശ്വരം പാമ്പൻ പാലവുമായി ബന്ധിപ്പിക്കുന്നുണ്ട്. ഈ പാലത്തിൻറെ നീളം ഏകദേശം 2 കിലോമീറ്ററാണ്. ഇതിൻറെ നിർമ്മാണപ്രവർത്തനങ്ങൾ 1911 ആഗസ്റ്റിലാണ് ആരംഭിച്ചത്. 1914 ഫെബ്രുവരി 24ന് പൂർത്തിയായി. ഇത്‌ അപകടം നിറഞ്ഞ അവസ്ഥയിൽ കടന്നുപോകുന്നതായി തോന്നുന്നു. പാലത്തിൻറെ മധ്യഭാഗം തുറന്നിരിക്കുന്നുണ്ട് ഒരിക്കൽ പാളം തെറ്റുകയും ആ കൊടുങ്കാറ്റിൽ 150 പേർ മരിക്കുകയുമോക്കെ ചെയ്തിരുന്നു. അപകടകരമായോരു റെയിൽവേ റൂട്ടാണ്.

വളരെയധികം അപകടം നിറഞ്ഞൊരു ഒരു ട്രാക്കാണ് അടുത്തത്. ഇതിന്റെ ഏകദേശ നീളമെന്നു പറയുന്നത് 4.5 കിലോമീറ്റർ ആണ്. ഈ ഒരു സ്ഥലം ഡെത്ത് റെയിൽവേ എന്നാണ് അറിയപ്പെടുന്നത് പോലും. ഒരു കുന്നിന് ചുറ്റുമുള്ള പച്ചപ്പിലും നദീതീരത്തും വളരെ അടുത്തായി കടന്നു പോകുന്നു. ചുറ്റുമുള്ള വെള്ളവും പച്ചമരങ്ങളും യാത്രയ്ക്ക് വ്യത്യസ്തമായ ഒരു കാഴ്ചാനുഭവം നൽകുന്നുണ്ടെങ്കിലും, ഇത് വളരെയധികം അപകടം നിറഞ്ഞ ഒരു പാതയായാണ് കണക്കാക്കുന്നത്. അപകടം നിറഞ്ഞ ഒരു റെയിൽപാതയാണ് ഇത്.

അടുത്തത് ഒരു നദിക്ക് കുറുകെയുള്ള വഴിയിലൂടെയാണ് സ്ഥാപിച്ചിരിക്കുന്നത്. അങ്ങേയറ്റം അപകടം നിറഞ്ഞ റെയിൽപാത ആയാണ് ഇതും കണക്കാക്കുന്നത്.