കടലിനടിയില്‍ കണ്ടെത്തിയ ഗൂഢതകള്‍.

ഒരുപാട് രഹസ്യങ്ങൾ ഉള്ളിൽ ഒളിപ്പിക്കുന്ന ഒന്നാണ് സമുദ്രമെന്ന് പറയുന്നത്. അതിൻറെ ആഴങ്ങളിൽ ഉള്ളത് എന്തൊക്കെയാണെന്ന് നമുക്ക് അറിയാൻ സാധിക്കില്ല. ചരിത്രമുറങ്ങുന്ന ഒരുപാട് സത്യങ്ങൾ ചിലപ്പോൾ ഓരോ കടലിന്റെയും സമുദ്രത്തിന്റെയും ഒക്കെ ആഴങ്ങൾക്കുള്ളിൽ ഉണ്ടാവും. അവയിൽ പലതും നമ്മൾ മനസ്സിലാക്കുന്നില്ല. പറയാൻ പോകുന്നത് അത്തരം കാര്യങ്ങളെക്കുറിച്ചാണ്. വളരെയധികം കൗതുകമുണർത്തുന്ന കുറച്ചു കാര്യങ്ങളെക്കുറിച്ച്. രഹസ്യമായി തന്നെ നിലനിൽക്കുന്ന ചില കടൽ രഹസ്യങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്.

Ocean Mysteries
Ocean Mysteries

2007 ഓസ്ട്രേലിയയിൽ നിന്നും പുറപ്പെട്ട ഒരു ബോട്ട് ഉണ്ടായിരുന്നു. മൂന്ന് നാവികരായിരുന്നു അത്‌ കൈകാര്യം ചെയ്തിരുന്നത്. എപ്പോഴും പ്രവർത്തിക്കുന്ന ഒരു മോട്ടോർ അതിലുണ്ടായിരുന്നു. ഈ ഒരു ബോട്ട് വളരെ നിഗൂഢമായ കണ്ടെത്തുകയാണ് ചെയ്യുന്നത്. ഇതിലുണ്ടായിരുന്ന ആളുകൾ എവിടെ പോയെന്നോ അവർക്കൊക്കെ എന്താണ് സംഭവിച്ചതെന്നോ ഒന്നും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. സമുദ്രത്തിൻറെ ഒരു രഹസ്യമായി നിലനിൽക്കുകയാണ്.

അതുപോലെ ഒരു ഭീമാകാരമായ സ്രാവ് ഉണ്ടായിരുന്നു. 2003 ഇൽ സമുദ്രത്തിലെ താപനില മാറ്റങ്ങളെപ്പറ്റി പഠിക്കുവാൻ ശാസ്ത്രജ്ഞൻ എത്തിയപ്പോഴായിരുന്നു ഒൻപത് അടി നീളമുള്ള വലിയ വെള്ള സ്രാവിനെ കുറിച്ച് പഠിക്കാൻ തീരുമാനിച്ചത്. വിചിത്രമായ രീതിയിൽ കുറച്ചു മാസങ്ങൾക്ക് ശേഷം വിവരം രേഖപ്പെടുത്തുന്ന ഇവയെ കരയിൽ കണ്ടെത്തി. ഇവയുടെ വിവരങ്ങൾ പരിശോധിച്ചപ്പോൾ ഗവേഷകർ പോലും ഞെട്ടിപ്പോയിരുന്നു. ഏകദേശം നാലു മാസത്തിനു ശേഷം ഈ സ്രാവ് 9 അടിയോളം ഉള്ളതായി തോന്നുന്നു. എന്തെങ്കിലും ആക്രമിച്ച് കഴിച്ചതിനു ശേഷം ആയിരിക്കാം ഇങ്ങനെ സംഭവിച്ചത് എന്ന് സൂചിപ്പിച്ചിരുന്നത്. ഇത്രയും വലിയ രീതിയിൽ എന്തായിരിക്കും കഴിക്കുകയെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

സമുദ്രത്തിന്റെ ആഴത്തിൽ വരുന്നൊരു സ്ഥലമുണ്ട്. എല്ലാ സമുദ്രങ്ങളിലും ഏറ്റവും ആഴമേറിയ സ്ഥലമാണ് മരിയാന ട്രേഞ്ച് എന്ന് പറയുന്നത്. ഇവിടെ 7000 അടി അധികം വെള്ളമാണുള്ളത്. അതിനാൽ തന്നെ പൂർണമായും വെള്ളത്തിൽ മൂടപെടുകയാണ് ചെയ്യുക. വലിപ്പവും സമ്മർദ്ദവും കാരണം 4 പരീവേഷകർ മാത്രമേ വിജയകരമായി ഇവിടെ ഇറങ്ങിയിട്ടുള്ളൂ. ഇതിൻറെ താഴെ എന്താണെന്ന് ആർക്കുമറിയില്ല എന്നതാണ് സത്യം. കടലിൻറെ അടിത്തട്ടിൽ 300 അടി താഴ്ചയിൽ സോണാർ ക്യാൻ ഉപയോഗിച്ച് രണ്ട് ഗവേഷകർ 2013 ലെ വിചിത്രമായ ഒരു ആകാരം കണ്ടെത്തി. എന്താണ് ഇതിനുള്ളിലെന്നോ എന്താണ് ഇത് ഇവിടെ എത്താനുള്ള കാരണമെന്നും ഇപ്പോഴും ആളുകൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല. അങ്ങനെ ഒരുപാട് രഹസ്യങ്ങൾ നിലനിർത്താറുണ്ട് പല സമുദ്രങ്ങളും. ഇതിനെപ്പറ്റി വിശദമായി തന്നെ അറിയാം.