ഇത് ആളുകളോട് ചെയ്ത ഒരു ചതി ആയില്ലേ?

ഈ ലോകത്തിൽ നമുക്കറിയാത്ത ചില കാര്യങ്ങളുണ്ടായിരിക്കും. അത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്. നമ്മുടെ കാര്യങ്ങളെല്ലാം മറ്റൊരാൾ ഡിസൈൻ ചെയ്യുകയാണ്. അല്ലെങ്കിൽ ഗവൺമെൻറ് നമ്മളെ നിയന്ത്രിക്കുകയാണ്. നമ്മുടെ എല്ലാ കാര്യങ്ങളിലും ഇടപെടുകയാണ്. അങ്ങനെയൊരു കാര്യം അംഗീകരിക്കാൻ സാധിക്കുമോ.? ഒരിക്കലും ഇല്ല എന്നായിരിക്കും മറുപടി പറയുക. കാരണം ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്ക് വേണ്ടി തിരഞ്ഞെടുക്കുന്നോരു ഭരണകൂടമാണ് നമുക്കുള്ളത്. ജനങ്ങൾ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുവെന്നത് തന്നെയാണ്. എന്നാൽ നമ്മൾ പോലും അറിയാതെ നമ്മളെ നിയന്ത്രിക്കുന്നോരു ഗവൺമെൻറ് ഉണ്ടെന്നുള്ളത് സത്യമാണ്. ഗവൺമെൻറ് നിയന്ത്രിക്കുന്ന ചില വ്യത്യസ്തമായ രീതിയിലുള്ള ചില സ്ഥലങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.

Rare
Rare

നമ്മൾ ഏറ്റവും കൂടുതൽ ആരും നമ്മളെ നോക്കരുത് അല്ലെങ്കിൽ നമ്മുടെ പ്രവർത്തികൾ കാണരുതെന്നൊക്കെ ആഗ്രഹിക്കുന്നത് ഒരുപക്ഷേ നമ്മുടെ ആയിട്ടുള്ള ആവശ്യങ്ങൾക്ക് വേണ്ടിയായിരിക്കും. ഉദാഹരണമായി നമ്മൾ ബാത്റൂമിൽ പോകുന്ന സമയം ഒറ്റയ്ക്ക് പോകാനാണ് നമ്മൾ ആഗ്രഹിക്കാറുള്ളത്. വിദേശ രാജ്യത്ത് ബാത്റൂമിന് ഡോറുകൾ ഇല്ലെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. മനപ്പൂർവം ചെയ്തതാണ്. അതായത് ബാത്റൂമിന്റെ ഉള്ളിൽ കയറിയതിനു ശേഷം മറ്റു മോശമായ പ്രവർത്തികളും അല്ലെങ്കിൽ മറ്റ് ക്രിമിനൽപരമായ കാര്യങ്ങളുമൊന്നും ആളുകൾ ചെയ്യാതിരിക്കുവാൻ വേണ്ടി ഗവൺമെൻറ് തന്നെ കൊണ്ടുവന്നൊരു നിയമമാണ് ഇതെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. എന്താണെങ്കിലുമോരു വ്യത്യസ്തമായ നിയമമായി പോയി. ഇങ്ങനെയൊരു നിയമം ആർക്കെങ്കിലും അംഗീകരിക്കാൻ സാധിക്കുമോ.?

ദിനംപ്രതി ഫാഷനുകൾ മാറിവരുന്നൊരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഈ കാലഘട്ടത്തിൽ ഹെയർ സ്റ്റൈലിലും ഒരു പ്രത്യേകത കൊണ്ടു വരുന്നത് നമുക്ക് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ ഗവൺമെൻറ് പറയുന്ന ഹെയർസ്റ്റൈലുകൾ തന്നെ പിന്തുടരണമെന്നോരു നിയമം ഉണ്ടാവുകയാണെങ്കിലൊ.? അത്‌ ബുദ്ധിമുട്ടായിരിക്കുമല്ലേ.? അങ്ങനെയുള്ളോരു രാജ്യമുണ്ട്. ഇവിടെ ഗവൺമെൻറ് പറയുന്ന ഹെയർസ്റ്റൈൽ മാത്രമാണ് പിന്തുടരാൻ സാധിക്കുന്നത്. നമ്മുടെ ഇഷ്ടത്തിന് എങ്ങനെയും ഹെയർ സ്റ്റൈൽ നമുക്ക് ചെയ്യുവാൻ സാധിക്കില്ല. അവിടെ ഒരു പ്രത്യേകമായ ഹെയർസ്റ്റൈൽ രീതിയുണ്ട്. അത്‌ തന്നെയാണ് തുടർന്നുകൊണ്ടിരിക്കുന്നത്. അങ്ങനെ അല്ലാത്തപക്ഷം വലിയതോതിൽ തന്നെയുള്ള ബുദ്ധിമുട്ടുകൾ നമുക്ക് ഉണ്ടാവുകയും ചെയ്യും. ചില നിയമനടപടികൾക്ക് നമ്മൾ ഇരയാവുകയും ചെയ്യും. ഇനിയുമുണ്ട് ഇത്തരത്തിൽ നിയമവും നിയന്ത്രണങ്ങളുമുള്ള ചില സ്ഥലങ്ങൾ. അവയെ കുറിച്ച് അറിയാം വിശദമായി.