അമ്മയുടെ മകളും രാത്രി റോഡില്‍ ചെയ്തത് കണ്ടോ ?

വ്യത്യസ്തമായ സംഭവങ്ങൾ ക്യാമറയിൽ പതിയുമ്പോൾ നമ്മളിൽ ഉണ്ടാക്കുന്നതും അത്ഭുതമാണ്. എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങളോക്കെ നടക്കുന്നതെന്ന് ഒരു നിമിഷം നമ്മൾ ചിന്തിച്ചു പോകും. ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത് അത്തരത്തിൽ വചിത്രമായ ചില സംഭവങ്ങളാണ്. ക്യാമറയിൽ പതിഞ്ഞ ഏറെ വ്യത്യസ്തമായ ചില സംഭവങ്ങൾ. അവ കോർത്തിണക്കി കൊണ്ടാണ് ഇന്നത്തെ ഈ പോസ്റ്റ്.

Road
Road

ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത് ഒരു അമ്മയും മകളും റോഡിലേക്ക് കടന്നു വരുന്നതാണ്.റോഡിലേക്ക് കടന്നു വന്നതിനുശേഷം ഈ അമ്മ അവിടെ കുത്തിയിരിക്കുകയാണ് ചെയ്യുന്നത്. മകളാണെങ്കിൽ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കുന്നുണ്ട്. ആരും വരുന്നില്ല എന്ന് അമ്മയോട് പറഞ്ഞതിനുശേഷം അമ്മ അവിടെ എന്തൊക്കെയോ ഭസ്മം വിതറുന്നു. അതും കാണാം. എന്തൊക്കെയോ അവിടെ ചെയ്യുന്നു. അതിനുശേഷം അവിടെ ഇരിക്കുകയും ചെയ്യുന്നു. അമ്മ മകളുടെ മുകളിലേക്ക് ഏതോ ഒരു വെള്ളം ഒഴിക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്. അതിനുശേഷം ഒരിക്കൽ കൂടി ആരും വരുന്നില്ല എന്ന് ഉറപ്പു വരുത്തി റോഡിൽ നിന്ന് ആ പെൺകുട്ടി വസ്ത്രം ഊരി കളയുകയാണ്. അതിനു ശേഷം മറ്റൊരു വസ്ത്രം ധരിക്കുകയും അവിടെനിന്നു പോവുകയും ചെയ്യുന്നു. ഈ ദൃശ്യം ക്യാമറയിൽ കൃത്യമായി തന്നെ പതിയുകയും ചെയ്തു. ക്യാമറ അവിടെ ഉണ്ടെന്നകാര്യം ഇവർ കണ്ടില്ലെന്നു തോന്നുന്നു. ഇല്ലെങ്കിൽ ഇത്തരമൊരു പ്രകടനം നടുറോഡിൽ വന്നവർ കാണിക്കുമെന്ന് തോന്നുന്നില്ല.എന്ത് കാര്യത്തിനാണ് ഈ സ്ത്രീയും പെൺകുട്ടിയും ഇങ്ങനെ ഒരു കാര്യം അവിടെ നിന്നു ചെയ്തത് എന്നത് ആർക്കും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.

കടുവ ആണോ നായയാണോ ഏറ്റവും വലുത്.? എന്തോരു ചോദ്യമാണിത്. കടുവ തന്നെയല്ലേ ഏറ്റവും വലുതെന്ന് ചോദിക്കും. അപകടകാരിയും കടുവ തന്നെയല്ലേ. ഇവിടെ കടുവയെ ഒരുകൂട്ടം നായകൾ ചേർന്ന് പേടിപ്പിച്ചു വിടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഒരു ഗ്രാമത്തിലേക്ക് ഇറങ്ങിവന്ന കടുവയായിരുന്നു ഇത്. അവിടെയുള്ള സിസിടിവിയിൽ ഇത് കാണാൻ സാധിക്കുന്നുണ്ട്. ഒരു വീടിന് പുറകുവശത്തെ കടുവ നിൽക്കുന്നു.ചൂട് സമയമായിരുന്നു ഇതെന്നും മനസ്സിലാക്കാൻ സാധിക്കുന്നു. അതുകൊണ്ടായിരിക്കാം ഒരുപക്ഷേ കാട്ടിൽ നിന്നും കടുവ ഇറങ്ങിയത്. കടുവ വീടിന് പുറകിലേക്ക് പോകുമ്പോൾ കടുവയെ അവിടെയുള്ള നായകൾ എല്ലാം കണ്ടു കുരയ്ക്കുകയാണ് ചെയ്തത്. ഈ സമയം കടുവ അവിടെ നിന്നും ഓടി പോകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.