സ്വന്തം കൂട്ടുക്കാരന്റെ ഭാര്യയോട് ഇയാൾ ചെയ്തത്.

കുറ്റാന്വേഷണ കഥകളെപ്പറ്റി അറിയുന്നതും സംസാരിക്കുന്നതും കൂടുതൽ ആളുകൾക്ക് ഇഷ്ടമുള്ള കാര്യമാണ്. അത്തരത്തിലോരു കഥയാണ് ഇവിടെ അറിയാൻ സാധിക്കുന്നത്. അധികം ആരും നടക്കാത്ത ഒരു വഴിയിൽ ദുർഗന്ധം അനുഭവപ്പെടുന്നു. അവിടെയുള്ള നാട്ടുകാർ അവിടേക്ക് ചെല്ലുമ്പോൾ അവർ കാണുന്നത് ഒരു സ്ത്രീയുടെ മൃതദേഹം ആയിരുന്നു. കുറച്ചു ദിവസങ്ങൾ പഴക്കമുള്ളതാണ്. എങ്ങനെയാണ് ഈ മൃതദേഹം ഇവിടെ വന്നതെന്ന് നാട്ടുകാർ പറയുന്നു. അതിനുശേഷം അവർ പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തിയപ്പോഴാണ് ആ സ്ത്രീയെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയത്. തമിഴ്നാട്ടിലായിരുന്നു ഈ സംഭവം നടക്കുന്നത്.

Tamilnadu
Tamilnadu

അവിടെയുള്ള ഒരു സ്ത്രീ ആയിരുന്നില്ല ഇവർ എന്ന് അവരുടെ രൂപം കണ്ടപ്പോൾ തന്നെ പോലീസിന് മനസ്സിലായി. ഒരു പ്രത്യേക മുഖഭാവമായിരുന്നു അവർക്ക്. അത് മനസ്സിലാക്കിയ പൊലീസ് അവിടെയുള്ള സിസിടിവി ദൃശ്യങ്ങൾ ഒക്കെ പരിശോധിക്കാൻ തുടങ്ങി. അതിനിടയിലാണ് സംശയാസ്പദമായ രീതിയിൽ ഉള്ള ഒരു ബൈക്ക് യാത്രക്കാരനെ പോലിസ് സിസി ടിവിയിൽ നിന്ന് കാണുന്നത്.
അയാൾക്കൊപ്പം പുറകിൽ ഒരു വ്യക്തി കൂടി ഇരിപ്പുണ്ടായിരുന്നു. രണ്ടുമൂന്നു വട്ടം ഈ വണ്ടി ക്യാമറയിൽ പതിഞ്ഞപ്പോൾ സംശയം തോന്നിയ പൊലീസ് ഇയാളെ പറ്റി കൂടുതലായി അന്വേഷിച്ചു. ഇയാളെ പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ ഞെട്ടിക്കുന്ന ചില വിവരങ്ങളായിരുന്നു ലഭിച്ചത്. മരിച്ചുപോയ സ്ത്രീ ഇയാളുടെ ഭാര്യയാണെന്ന് മനസ്സിലാക്കാൻ സാധിച്ചു. അവർ വാടകയ്ക്കു താമസിക്കുന്ന സ്ഥലത്തേക്ക് പോലീസെത്തിയപ്പോൾ അവിടെനിന്നും ഇയാൾ മാറിയെന്നാണ് അറിയാൻ സാധിച്ചത്. സാധനങ്ങളെല്ലാം വീട്ടിൽ നിന്നും മാറ്റിയെന്ന് അറിയാൻ സാധിച്ചു.

അപ്പോൾ തന്നെ പോലീസിനെ കുറെ കാര്യങ്ങളോക്കെ വ്യക്തമായിരുന്നു. എന്നാൽ എന്തിനാണ് ഈ സ്ത്രീയെ ഇങ്ങനെ കൊലപ്പെടുത്തിയതെന്നും അതിനു പിന്നിലുള്ള കാരണമെന്താണ് എന്നോ യാതൊരു വിധത്തിലുള്ള മറുപടിയും പോലീസിന് ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പോലീസ് ഇയാളെ തിരക്കി പോവുകയായിരുന്നു ചെയ്തത്. പിന്നീട് പോലീസ് അറിഞ്ഞ വിവരങ്ങൾ അല്പം ഞെട്ടിക്കുന്നതായിരുന്നു. ഈ വിവരത്തെ പറ്റി കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.

എന്തിനാണ് ഇയാൾ സ്വന്തം ഭാര്യയോട് ഇത്തരത്തിലുള്ളൊരു ക്രൂരമായ പ്രവർത്തി ചെയ്തതെന്ന് പോലീസുകാർ പോലും ചിന്തിച്ചു. ഇതിന്റെ കാരണം തേടിയെത്തിയ പോലീസുകാരെ കാത്തിരുന്നത് മറ്റു ചില കാര്യങ്ങളായിരുന്നു.