പണ്ട് ലോകം ഭരിച്ചിരുന്ന ഏറ്റവും വലിയ പാമ്പ്.

ഈ ലോകത്തിൽ വച്ച് തന്നെ ഏറ്റവും വലിയ പാമ്പ് ഏതാണെന്ന് ചോദിച്ചാൽ ഒരുപക്ഷെ ആദ്യം എല്ലാവരും പറയുന്ന ഉത്തരം അനക്കോണ്ടായെന്ന് തന്നെയായിരിക്കും. കാരണം അതിന്റെ രൂപവും ഭാവവുമൊക്കെ നമ്മെ ഭയപ്പെടുത്താൻ കഴിവുള്ളതാണെന്ന് തന്നെ എല്ലാർക്കും അറിയാം. അതുകൊണ്ട് തന്നെ എല്ലാവരും പറയുന്ന ഒരു പാമ്പെന്ന് പറയുന്നത് അനകൊണ്ടയാണ്. മറ്റൊരു പാമ്പായിരുന്നു ഈ ലോകത്തിൽ വച്ച് ഏറ്റവും വലിയ പാമ്പ്. കാലങ്ങൾക്ക് മുൻപ് നമ്മുടെ ഈ ലോകത്തിൽ ജീവിച്ചിരുന്ന പാമ്പ്. വംശനാശം വന്ന് ഇത് ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാവുകയായിരുന്നു ചെയ്തത്.

Titanoboa
Titanoboa

ചില ഗോത്രവർഗ്ഗക്കാർ അവരുടെ ദൈവമെന്ന രീതിയിൽ പോലും ഈ പാമ്പിനെ ആരാധിച്ചിരുന്നുവെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. അപ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കുമല്ലോ അതിന്റെ വലുപ്പം എത്രയുണ്ടായിരുന്നുവെന്ന്. അതിനെ പറ്റിയുള്ള ഒരു അറിവാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഈ പാമ്പിന്റെ ഫോസിലിന് ദിനോസറിന്റെ ഫോസിലിന്റെ അത്രത്തോളം തന്നെ വലിപ്പമുണ്ടായിരുന്നു എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. അത്രയും വലിയൊരു ഫോസിൽ ആയിരുന്നു ഈ പാമ്പിൻറെ ഫോസിൽ എന്നർത്ഥം

ഈ പാമ്പും ദിനോസറുകളും തമ്മിൽ ഒരുപക്ഷേ ഒരുകാലത്ത് യുദ്ധം ഉണ്ടായിട്ടുണ്ടാകാം. ഭൂമുഖത്ത് ദിനോസറുകൾക്ക് വംശനാശം സംഭവിച്ച കാലഘട്ടത്തിൽ തന്നെ ആയിരിക്കാം ഈ പാമ്പുകൾ നമ്മുടെ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായി തുടങ്ങിയിട്ട് ഉണ്ടാവുക. നമ്മൾ തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ട കാര്യങ്ങൾ തന്നെയാണ്. കണ്ടുപിടിച്ച ഫോസിലുകൾക്ക് വലിയതോതിൽ തന്നെ വലിപ്പം കണ്ട് അതിനോടൊപ്പം തന്നെ ജീവിതത്തെയും കണ്ടെത്തിയിട്ടുണ്ട്. അതായത് ദിനോസറുകളോളം തന്നെ ദൃഢമായിരുന്നു ഈ പാമ്പിന്റെ ഫോസിൽ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഒരുകാലത്ത് ദിനോസറുകളെക്കാൾ വലുതായി നമ്മുടെ ഭൂമുഖം വാണിരുന്നത് ഈ പാമ്പുകൾ ആയിരുന്നുവത്രെ

പലരീതിയിലും അവ ഭൂമുഖത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്. സാധാരണ നമ്മൾ കാണുന്ന വലിയ പാമ്പിന്റെ ഇരട്ടി വലിപ്പം ആയിരുന്നു ഇവയ്ക്ക് ഉണ്ടാവുക. അതായത് അനക്കോണ്ടയുടെ ഇരട്ടി വലിപ്പം ആയിരുന്നു ഈ പാമ്പിന് ഉണ്ടായിരുന്നതെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. നീളം കാണുമ്പോൾ തന്നെ നമുക്കത് മനസ്സിലാക്കാൻ സാധിക്കും. ഒരുപാട് സ്ഥലങ്ങളിൽ ഒന്നും ഇവ ജീവിച്ചിരുന്നില്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. എന്നാൽ ഈ പാമ്പുകൾ ഇനിയും ഈ ലോകത്തേക്ക് തിരികെ വരുമെന്നും അറിയാൻ സാധിക്കുന്നുണ്ട്.