നിങ്ങൾ കണ്ടാല്‍ വിശ്വസിക്കാത്ത കാര്യങ്ങള്‍ ക്യാമറയിൽ പതിഞ്ഞപ്പോള്‍.

രസകരമായിട്ടുള്ള പല വീഡിയോകളും നമ്മൾ കാണുന്നത്. ഒരു പക്ഷേ സോഷ്യൽ മീഡിയയിലൂടെ ആയിരിക്കും. അത്തരത്തിൽ ഇന്റർനെറ്റിൽ പ്രചരിക്കുന്ന രസകരമായ ചില വീഡിയോകൾ ആണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത്.

ഇവിടെ ഒരു വ്യക്തി നിന്ന് വ്യത്യസ്തമായ രീതിയിൽ അദ്ദേഹത്തിന്റെ വാഹനം ശരിയാക്കുന്നത് കാണാൻ സാധിക്കും. ആ വാഹനത്തോട് എന്തോ ദേഷ്യം ഉള്ളതുപോലെ അദ്ദേഹം കാണിക്കുന്നത്. അദ്ദേഹത്തിന്റെ ദേഷ്യം കണ്ടു കൊണ്ടാണോ എന്തോ അറിയില്ല മറ്റൊരു വാഹനം ഈ വാഹനത്തിൽ ഇടിക്കുകയാണ്. എന്നിട്ടും ആ മനുഷ്യന്റെ മുഖഭാവത്തിൽ യാതൊരു വ്യത്യാസവും വരുന്നില്ല എന്നുള്ളതാണ് ഇതിൽ ഏറ്റവും രസകരമായ കാര്യം.

Try Not To Laugh
Try Not To Laugh

ഇവിടെ ഒരു മനുഷ്യൻ ഒരു സ്ത്രീയെ ഇംപ്രസ് ചെയ്യിപ്പിക്കുവാൻ വേണ്ടി എന്തൊക്കെയോ ചെയ്യുന്നു. അതിനുശേഷം അദ്ദേഹം ആ സ്ത്രീയുടെ മുൻപിൽ തന്നെ വീണു പോവുകയാണ് ചെയ്യുന്നത്. ഏതായാലും ആ മനുഷ്യന്റെ ഉദ്ദേശം നടന്നുവെന്നുള്ളത് മനസ്സിലാക്കാൻ സാധിച്ചു. അബദ്ധം പറ്റിയതാണെങ്കിലും അത് അയാൾക്ക് നല്ല രീതിയിൽ തന്നെയാണ് സംഭവിച്ചത്..

നമ്മൾ റോഡിലൂടെ നടന്നു പോകുമ്പോൾ ചില മൃഗങ്ങളെ നമ്മൾ കാണാറുണ്ട്. അത്തരത്തിൽ ഇവിടെ ഒരു മനുഷ്യൻ റോഡിലൂടെ നടന്നുപോകുമ്പോൾ റോഡ് സൈഡിലൊരു പൂച്ചയിരിക്കുന്നതായി കാണാൻ സാധിക്കും. വെറുതെ ഒരു കൗതുകത്തിന് എന്നതുപോലെയാണ് ആ മനുഷ്യന്റെ കാലിലേക്ക് ചെന്ന് ആ പൂച്ച തൊടുന്നു. അയാൾ പേടിച്ചുപോയി എന്നു തോന്നുന്നു. അതുകൊണ്ട് തന്നെ അയാൾ റോഡിൽ വീണു പോകുന്ന കാഴ്ചയാണ് കാണുന്നത്. അദ്ദേഹത്തിന്റെ അരികിൽ നിന്ന് പൂച്ച മുഖത്തേക്ക് നോക്കി. ഒരുപക്ഷേ ഒരു സോറി പറഞ്ഞത് ആയിരിക്കും.

ഇവിടെ ഒരു വ്യക്തി വാഹനം വീട് കൊണ്ടുവന്ന ഒരു പോസ്റ്റിൽ ഇടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇയാൾ മൊബൈൽ ഫോൺ നോക്കിയാണോ വണ്ടി ഓടിച്ചതെന്ന് പോലും നമ്മൾ ചിന്തിച്ചു പോകും. കാരണം അത്രയ്ക്ക് വ്യക്തമാകുന്ന രീതിയിലാണ് പോസ്റ്റ് അവിടെ ഉള്ളത്. ഒരു പക്ഷേ അദ്ദേഹത്തിന് ഡ്രൈവിംഗ് അറിയില്ലായിരിക്കാം. ഇല്ലെങ്കിൽ ഇത്രയുംകാണാവുന്ന ഒരു വസ്തുവിൽ കൊണ്ടുചെന്ന് ഇത് എങ്ങനെയാണ് ഇടിക്കുക.

ഇവിടെ ഒരാൾ സൂപ്പർമാർക്കറ്റിൽ നിന്നും സാധനം മോഷ്ടിക്കുന്ന കാഴ്ച കാണാൻ സാധിക്കുന്നുണ്ട്. അതിനു ശേഷമാണ് അദ്ദേഹം അവിടെ ഉള്ള ക്യാമറ കാണുന്നത്. ക്യാമറ കണ്ടതിനു ശേഷം അദ്ദേഹം ക്യാമറയിൽ നോക്കി മാപ്പ് പറയുന്നു.സാധനം എടുത്തതുപോലെ തിരികെ ആ സ്ഥലത്തേക്ക് വയ്ക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.