ക്യാമറയില്‍ പതിഞ്ഞില്ലയിരുന്നെങ്കില്‍ പുറത്തറിയാതെ പോകുന്ന ചില സംഭവങ്ങള്‍.

ലോകമെമ്പാടും നിരവധി അവിശ്വസനീയമായ കാര്യങ്ങള്‍നടക്കുന്നുണ്ട്. അതില്‍ ചിലത് മനുഷ്യര്‍ക്ക് ഒരു തരത്തിലും ചിന്തിക്കാന്‍ കഴിയാത്തതും വിശ്വസിക്കാന്‍ പ്രയസമുള്ളതുമായിരിക്കാം. എന്നാല്‍ അത്തരം സംഭവങ്ങള്‍ ഒരു ക്യാമറയില്‍ പതിഞ്ഞിരുന്നുവെങ്കിലോ..?. എന്നാല്‍ അത്തരത്തിലുള്ള ചില അസാധാരണമായതും എന്നാല്‍ ആളുകള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമുള്ളതുമായ സംഭവങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയാണ് താഴെ കൊടുത്തിരിക്കുന്നത്.

Some events that go unnoticed if not captured on camera.
Some events that go unnoticed if not captured on camera.

ഇത്തരം സംഭവങ്ങള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലും നടക്കുന്നുണ്ട്. എന്നാല്‍ ആരുംതന്നെ അത് വിശ്വാസിക്കാന്‍ തയ്യാറാവുന്നില്ല. അതിനുള്ള കാരണം എന്തെന്നാല്‍ അത്തരം കാര്യങ്ങള്‍ വിശ്വാസത്തില്‍ എടുക്കുന്നതിനുള്ള തെളിവുകള്‍ വേണ്ടത്രയില്ല എന്നതാണ്. എന്നാല്‍ വിശ്വസിച്ചേ മതിയാകൂ. കാരണം നമ്മുടെ മനസിനും ബുദ്ധിക്കും അംഗീകരിക്കാന്‍ കഴിയാത്ത പലതും ഇന്ന് ലോകത്ത് നടക്കുന്നുണ്ട്. സി.സി.ടി.വി ക്യാമറകളുടെ കടന്നുകയറ്റത്തോടുകൂടി ഇത്തരം സംഭവങ്ങള്‍ പുറത്ത് അറിയാന്‍ തുടങ്ങി. മനുഷ്യരുടെ അഭാവത്തില്‍ നമ്മുടെ ചുറ്റുപാടും നടക്കുന്ന പലതരത്തിലുള്ള സംഭവങ്ങളും ക്യാമറയില്‍ പതിയാന്‍ തുടങ്ങിയതോടെ ആളുകള്‍ സി.സി.ടി.വി ക്യാമറകള്‍ കൂടുതല്‍ സ്ഥാപിക്കാന്‍ തുടങ്ങി. ഇന്ന് നമ്മുടെ സമൂഹത്തില്‍ നടക്കുന്ന പല കുറ്റകൃത്യങ്ങളുടെയും ചുരുളഴിയുന്നത് സിസിടിവി ക്യാമറകളുടെ സഹായത്താലാണ്. അത്കൊണ്ട് തന്നെ ഇത്തരത്തില്‍ സി.ടി.വി ക്യാമറകളില്‍ പതിയുന്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്.

പറഞ്ഞു കേട്ടാല്‍ വിശ്വസിക്കാത്തതും എന്നാല്‍ നേരിട്ട് കണ്ടാല്‍ വിശ്വസിക്കുന്നതുമായ 20-തരം ദൃശ്യങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുള്ള ഒരു വീഡിയോയാണ് താഴെകൊടുത്തിരിക്കുന്നത്. യുടൂബിലെ പ്രമുഖ ചാനലായ “ഹൂക്കെട്” (Hooked) നിര്‍മിച്ചതാണ് ഈ വീഡിയോ. ഈ വീഡിയോയിലെ ദ്രിശ്യങ്ങള്‍ പലതും മൊബൈല്‍ ക്യാമറയിലും കൂടാതെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ക്യാമറകളില്‍നിന്നും ശേഖരിച്ചവയാണ്…