പാതിരാത്രി നടുറോഡിൽ ഒറ്റയ്ക്ക് നിന്ന് സ്ത്രീക്ക് സംഭവിച്ചത്.

ക്യാമറയാണ് ഇപ്പോൾ എല്ലായിടത്തും താരമെന്ന് തന്നെ പറയാം. പലപ്പോഴും രസകരമായ സംഭവങ്ങൾ ഒക്കെ ക്യാമറയിൽ പതിക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ക്യാമറയിൽ പതിഞ്ഞ വിചിത്രവും രസകരവും അമ്പരപ്പ് നിറയ്ക്കുന്നതുമായ ചില കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.

പലതരത്തിലുള്ള കള്ളന്മാരെയും ക്യാമറയിൽ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഷവർമ ചിക്കൻ മാത്രം മോഷ്ടിക്കാൻ വരുന്ന ഒരു കള്ളനെ കാണുകയാണെങ്കിലോ.? അങ്ങനെ ഒരു കള്ളനെ ആണ് ഇവിടെ കാണാൻ സാധിക്കുന്നത്. രാത്രിയിൽ പതുങ്ങി പതുങ്ങി വന്ന് ഷവർമയുടെ ചിക്കൻ മോഷ്ടിച്ചു പോകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ക്യാമറയിൽ ഏറെ രസകരമായി പതിഞ്ഞൊരു കാഴ്ച തന്നെയായിരുന്നു ഇത്.

What happened to the woman alone in the middle of the night.
What happened to the woman alone in the middle of the night.

ഏറെ രസകരം ആയിട്ടുള്ള ന്യൂസ് റിപ്പോർട്ടിംഗ് രീതികൾ ക്യാമറയിൽ പതിഞ്ഞ് നമ്മളിൽ പലരും കണ്ടിട്ടുണ്ടാവും. ഹൈവേയിലൊക്കെ നിന്ന് ന്യൂസ് റിപ്പോർട്ട് ചെയ്യുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അത്തരത്തിൽ ന്യൂസ് റിപ്പോർട്ട് ചെയ്തപ്പോൾ സംഭവിച്ച കാഴ്ചയാണ് ഇവിടെ ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്. ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ ഇവരുടെ അരികിൽ ഒരു വലിയ ലോറി പാഞ്ഞു പോകുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ഏതായാലും ഒരു നിമിഷം അവരൊന്നു ഭയന്നുവെന്ന് ദൃശ്യങ്ങളിൽ നിന്നു തന്നെ മനസ്സിലാക്കാൻ സാധിക്കുന്നു. അവർ പെട്ടെന്ന് അവിടെ നിന്നും മാറിയതുകൊണ്ടാണ്, ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ജീവന് തന്നെ ഇത് ആപത്തായി മാറിയേനെ.

സ്ത്രീകൾക്ക് വേണ്ടി എത്രയൊക്കെ നിയമങ്ങൾ പാസാക്കിയെന്ന് പറഞ്ഞാലും രാത്രിയിൽ ഒരു സ്ത്രീ ഒറ്റയ്ക്ക് റോഡിലിറങ്ങിയാൽ അവർ സുരക്ഷിതരല്ല എന്ന് തെളിയിച്ച ഒരു വീഡിയോയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ഇവിടെ ഒരു സ്ത്രീ രാത്രിയിൽ റോഡിൽ നിൽക്കുമ്പോൾ ഒരു പുരുഷൻ അവരുടെ അരികിൽ കൊണ്ടുവന്ന ബൈക്ക് നിർത്തുകയും അവരോട് എന്തൊക്കെയോ മോശമായി സംസാരിക്കുകയും ചെയ്യുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. സ്ത്രീകൾക്ക് രാത്രിയിൽ ഇറങ്ങി നടക്കുവാനുള്ള സ്വാതന്ത്ര്യമില്ലാത്ത ഒരു അവസ്ഥ തന്നെയാണ് ഇപ്പോഴും നിലവിലുള്ളത്.

എന്തെങ്കിലും സാധനങ്ങളൊക്കെ ഡെലിവറി ചെയ്യാൻ വരുന്ന ആളുകളുടെ രസകരമായ ചില സംഭവങ്ങളോക്കെ നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ ഇവിടെ കാണാൻ സാധിക്കുന്നത് ഒരു വ്യക്തി മതിൽചാടി സാധനം ഡെലിവറി ചെയ്തു കൊടുക്കാൻ വേണ്ടി പോകുന്നതാണ്. എന്നാൽ അവിടെ പട്ടിയുണ്ടായിരുന്നുവെന്ന കാര്യം ഈ മനുഷ്യൻ അറിഞ്ഞില്ല.