റോഡില്‍ പോലും ഇറക്കാന്‍ പറ്റാതെ പരാജയ പെട്ട കാറുകൾ.

വാഹന പ്രേമികളെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷം ഉളവാക്കുന്ന ഒരു കാര്യമാണ്. വാഹനങ്ങൾ പുതിയതായി വിപണിയിൽ എത്തുകയെന്ന് പറയുന്നതും വാഹനങ്ങൾ ഉപയോഗിച്ച് നോക്കുന്നവരും നിരവധിയാണ്. എന്നാൽ വിപണി കീഴടക്കാമെന്ന പ്രതീക്ഷയോടെ വന്ന് ഒന്നുമാവാതെ പോയ ചില വാഹനങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇന്ത്യയിൽ പൂർണ്ണമായും പരാജയപ്പെട്ടു പോയ ചില വാഹനങ്ങളെ കുറിച്ചാണ് പറയുന്നത്.

ഇന്ത്യയിൽ വളരെയധികം അറിയപ്പെട്ട ഓട്ടോമൊബൈൽ നിർമാതാക്കൾ ആയിരുന്നു മഹീന്ദ്ര. അവരുടെ എസ്‌യുവിയെന്നുപറയുന്നത് വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയയോരു വാഹനവും ആയിരുന്നു. അവർ വിശ്വാസ്യതയ്ക്ക് പേരുകേട്ട ഒരു കമ്പനി ആയിരുന്നുവെന്ന് പറയുന്നതാണ് സത്യം. എന്നാൽ ഈ വാഹനം പൂർണമായും പരാജയപ്പെടുകയായിരുന്നു ചെയ്തത്. വാഹനവിപണിയിൽ യാതൊരുവിധത്തിലുള്ള ചലനമുണ്ടാക്കാൻ സാധിച്ചില്ലന്ന് മാത്രമല്ല. ഒരു വമ്പൻ പരാജയമായി മാറുകയും ചെയ്തു. അതായിരുന്നു ഈ ഒരു വാഹനത്തിന്റെ പ്രത്യേകതയെന്ന് പറയുന്നത്. ഇതിന്റെ പോരായ്മ എന്നത് ഇതിന്റെ ഡിസൈനർമാർ ഒരു പ്രത്യേക ശൈലി അവഗണിച്ചതായിരുന്നു. വളരെ ചെറുതായി തോന്നുന്ന ചില കാരണങ്ങൾ കൊണ്ടാണ് ചില വാഹനങ്ങൾ വിപണികളിൽ ഒന്നുമാവാതെ പോയത്.

Indian Car
Indian Car

മറ്റൊരു വാഹനമെന്നു പറയുന്നത് ഫോർഡ് ഫ്യൂഷനെന്ന് വാഹനമായിരുന്നു. വലിയ തോതിൽ തന്നെ വിജയിക്കുമെന്ന് പ്രതീക്ഷിച്ചെത്തിയ വാഹനമായിരുന്നു ഇത്. ഫ്യൂഷൻ എന്ന വാഹനത്തിന്റെ ഏറ്റവും വലിയ പോരായ്മയെന്നത് ഇതിനു സുഖകരമായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ്. 2010ലാണ് ഈ കാർ പിൻവലിക്കുന്നത്. ഭീമമായ വിലയും അതിന്റെ കാരണങ്ങളിൽ ഒന്നു തന്നെയായിരുന്നു. അതുപോലെതന്നെ എത്തിയ മറ്റൊരു വാഹനമാണ് നാനോ. ടാറ്റ നാനോ എന്ന വാഹനം വലിയ വിജയം നേടുമെന്ന് പ്രതീക്ഷിച്ച വാഹനങ്ങളിൽ ഒന്നാണ്.സാധാരണക്കാർക്ക് ഒരു വാഹനമെന്ന നിലയിൽ ആണ് ഈ വാഹനം എത്തിയത്. എന്നാൽ പരാജയം ഏറ്റുവാങ്ങിയാണ് ഈ വാഹനവും വിപണി വിട്ടത്.

അടുത്ത സുസുക്കിയുടെ ഒരു വാഹനമായിരുന്നു. കുറഞ്ഞ വിലയും ഇന്ധനക്ഷമതയും ആയിരുന്നു സുസുക്കി എന്ന ബ്രാൻഡിന്റെ പ്രത്യേകതയെന്ന് പറയുന്നത്. എന്നാൽ ഇവിടെ ഈ വാഹനം പരാജയപ്പെട്ടുപോയെന്നതാണ് സത്യം. ഇതിന്റെ വിലയും ഇന്ധനക്ഷമതയും ഒട്ടും ആർക്കും ഇഷ്ടപ്പെടാൻ സാധിക്കുന്നതായിരുന്നില്ല. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.