മറ്റുള്ളവർ മോശമെന്ന് കരുതുന്ന ഈ ശീലങ്ങള്‍ ഇനി ധൈര്യമായി ചെയ്യാം.

എത്രയൊക്കെ നല്ല മനുഷ്യനാണെന്ന് പറഞ്ഞാലും മറ്റുള്ളവർക്ക് ഒന്നുമറിയാത്ത എന്തെങ്കിലും ഒരു ചെറിയ ദുശീലമുള്ളവരായിരിക്കും കൂടുതൽ ആളുകളും. നമ്മുടെ ഉള്ളിൽ മാത്രം നിറഞ്ഞു നിൽക്കുന്ന ഒരു ശീലം ഉണ്ടാകും. നമ്മുടെ അടുത്ത സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ പോലും അറിയാത്ത ഒന്ന്. മറ്റുള്ളവർ ദുശീലം എന്ന് കരുതുന്നതും എന്നാൽ നമുക്ക് നല്ലതുമായിട്ടുള്ള ചില ശീലങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.

These habits that others think are bad can no longer be done with courage.
These habits that others think are bad can no longer be done with courage.

അത്തരത്തിലൊന്നാണ് കുളിക്കുന്ന സമയത്ത് മൂത്രമൊഴിക്കുകയെന്നു പറയുന്നത്. പകുതിയിലധികം ആളുകൾക്കുമുള്ള ഒരു സ്വഭാവം തന്നെയായിരിക്കും ഇത്. കൂടുതലും ഷവറിൽ കുളിക്കുമ്പോൾ ആയിരിക്കും ഇത്തരത്തിൽ ഒരു രീതി കൂടുതൽ ആളുകളും പിന്തുടരുന്നത്. ആ സമയത്ത് ബാത്റൂം തന്നെ ഉപയോഗിക്കണമെന്ന് മറ്റുള്ളവർ പറയാറുണ്ടെങ്കിലും മിക്കവരും പിന്തുടരുന്നത് കുളിക്കുന്ന സമയത്ത് തന്നെ മൂത്രമൊഴിക്കുകയെന്നതാണ്. എന്നാൽ മറ്റുള്ളവരുടെ കണ്ണിൽ വളരെ മോശമായി ശീലം നമ്മുക്ക് നല്ലതാണെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. മൂത്രം ഒഴിക്കുന്ന സമയത്ത് നമ്മുടെ കാലിലേക്ക് വീഴുന്ന യൂറിക്കാസിഡ് നമ്മുടെ കാലിലുള്ള ഫങ്കൽ ഇൻഫെക്ഷനുകൾക്ക് നല്ലൊരു മരുന്നാണെന്ന് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നത്. ഇനിമുതൽ ആരെങ്കിലും ഈയൊരു സ്വഭാവം മോശമാണെന്ന് പറയുകയാണെങ്കിൽ അത് നല്ല സ്വഭാവമാണ് നമുക്ക് പറയാൻ സാധിക്കും. അതുപോലെ ഇതിന് മറ്റൊരു ഗുണം കൂടിയുണ്ട് ഇങ്ങനെ ചെയ്യുമ്പോൾ ആവശ്യമില്ലാതെ വെള്ളം ചെലവാകില്ല. ബാത്റൂമിലാണ് മൂത്രമൊഴിക്കുന്നതെങ്കിൽ വെള്ളം കൂടി ഇതുവഴി ലാഭിക്കാൻ സാധിക്കുന്നുണ്ട്.

മറ്റുള്ളവർക്ക് മുൻപിൽ വച്ച് ഗ്യാസിന്റെ പ്രശ്നം കൊണ്ട് ഒന്ന് ഉച്ചത്തിൽ ഏമ്പക്കം വിടാനും അതുപോലെ തന്നെ മറ്റു പല കാര്യങ്ങൾക്കും മടിക്കുന്നവരായിരിക്കും. കൂടുതൽ ആളുകളും ഒരു പൊതുവേദിയിൽ അങ്ങനെ നിന്നും ചെയ്യുമ്പോൾ എത്രയാണെങ്കിലും അതൊരു നാണക്കേട് തന്നെയാണ്. എന്നാൽ അങ്ങനെ ചെയ്യാതിരിക്കുന്നതാണ് ഏറ്റവും വലിയ രോഗമെന്നാണ് ഇപ്പോൾ പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. ഇത് പറയുന്നത് ഡോക്ടർമാർ തന്നെയാണ്. നാണക്കേട് മൂലം നമ്മൾ ഒളിപ്പിച്ചിരിക്കുന്ന ഈ ശീലം നമ്മളെയോരു രോഗിയാക്കി മാറ്റുകയാണ് ചെയ്യുന്നത്. പൂർണ്ണമായും നമ്മൾ ഒരു രോഗിയായി മാറുന്നു. നമ്മുടെ ശരീരത്തിലെ കാർബൺഡൈഓക്സൈഡും, മീഥൈയനും ഒക്കെ ആസിഡുകളായി തിരിച്ച് നമ്മുടെ ശരീരത്തിലേക്ക് തന്നെ വരികയാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ നമുക്ക് വലിയ തോതിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും.