ലോകത്തിലെ അവിശ്വസനീയവും വിചിത്രവുമായ ദമ്പതികൾ.

ഓരോ ആളുകളും അവരുടെ നിലവാരത്തിന് അനുസരിച്ചുള്ള ജീവിത പങ്കാളികളെ തിരഞ്ഞെടുക്കാനാണ് കൂടുതൽ സാധ്യതയെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വെളുത്തവർ വെളുത്തവരെ, കറുത്തവര്‍ കറുത്തവരെ, തവിട്ടുനിറമുള്ളവർ തവിട്ടുനിറമുള്ളവരെ, സമ്പന്നർ  സമ്പന്നരായവരെ എന്നിങ്ങനെയാണ് സാധാരണയായി വിവാഹം കഴിക്കാറുള്ളത്. വ്യത്യസ്ത വർണ്ണത്തിലുള്ളവര്‍ വിവാഹം കഴിക്കുന്നത് ഇപ്പോൾ വളരെ സാധാരണമാണ്. പല രാജ്യങ്ങളിലും ഒരേ ലിംഗവിവാഹങ്ങൾ പോലും നിയമപരമായിത്തീർന്നിരിക്കുന്നു. ഈ ആധുനിക ലോകത്ത് ദമ്പതികളും അവരുടെ കുടുംബങ്ങളും പരസ്പരം വളരെയധികം വ്യത്യസ്തമായ  വിവാഹങ്ങൾ ചെയ്യുന്നതായി കാണുന്നു. ഈ പോസ്റ്റില്‍ അസാധാരണമായതും വിചിത്രവുമായതുമായ ചില വിവാഹങ്ങളെക്കുറിച്ച് ഞങ്ങൾ നിങ്ങളെ പരിചയപ്പെടുത്തുന്നു. സാധാരണവും വിചിത്രവുമായത് വിധിക്കാൻ ഞങ്ങൾ ആരുമല്ല. എന്നാൽ ഈ ദമ്പതികളെ അസാധാരണവും വിചിത്രവുമാണെന്ന് വിശേഷിപ്പിക്കുന്നത് തീർച്ചയായും അവർക്ക് അത് വളരെ അനുയോജ്യമാണ്. ലോകമെമ്പാടുമുള്ള ഈ വിചിത്ര ദമ്പതികളുടെ പട്ടിക ഒന്ന് നോക്കൂ. അവരെ എന്ത് വിളിക്കണമെന്ന് നിങ്ങള്‍ സ്വയം തീരുമാനിക്കുക.

The most incredible and strange couple in the world.
The most incredible and strange couple in the world.

സീൻ സ്റ്റീഫൻസൺ & മിണ്ടി നിസ്

Sean Stephenson & Mindie Kniss
Sean Stephenson & Mindie Kniss

അരിസോണിയിൽ നിന്നുള്ള സുന്ദരിയും സാധാരണക്കാരിയുമായ മിണ്ടി. ഓസ്റ്റിയോജനിസിസ് അസുഖം ബാധിച്ച സിയാനെ വിവാഹം കഴിച്ചു. ഇത് അപൂർവമായ ഒരു അവസ്ഥയാണ്. ഇത് എല്ലുകളെ ദുർബലമാക്കുന്നു. 3 അടി ഉയരമുള്ള സിയാന് വീൽചെയർ ഉപയോഗിക്കുച്ച് മാത്രമേ സഞ്ചരിക്കാന്‍ സാധിക്കു. ശാരീരികമായി ഇത്തരം പരിമിതികള്‍ ഉണ്ടെങ്കിലും സിയാന്‍ ചില്ലറക്കാരനല്ല. ഒരു മോട്ടിവേഷണൽ സ്പീക്കർ, തെറാപ്പിസ്റ്റ്, സ്വയം സഹായ രചയിതാവ് എന്നിവയാണ് സിയാന്‍.

കെയ്‌ൽ ജോൺസ് & മർജോറി മക്കൂൾ

Kyle Jones & Marjorie McCool
Kyle Jones & Marjorie McCool

ഈ ദമ്പതികൾ വിചിത്രതയുടെ പരിധി മറികടന്നു. കാരണം അവർക്ക് 60 വയസിലധികം പ്രായമുണ്ട്. പക്ഷേ മർജോറി വിവാഹം ചെയ്തിരിക്കുന്നത് തന്‍റെ യഥാർത്ഥ മുത്തശ്ശിയെയാണ്.

അഹമ്മദ് മുഹമ്മദ് ദോറും സഫിയ അബ്ദുല്ലയും

Ahmed Muhamed Dore & Safia Abdulleh
Ahmed Muhamed Dore & Safia Abdulleh

വരനും വധുവും തമ്മിലുള്ള വലിയ പ്രായവ്യത്യാസമാണ് ഈ ദമ്പതികളെ വ്യത്യസ്തരാക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ ജനിച്ച അഹമ്മദ് സൊമാലിയയിൽ നിന്നുള്ളയാളാണ്. ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പുരാതന മനുഷ്യരിൽ ഒരാളുമാണ് ഇദ്ദേഹം. 112-ാം വയസ്സിൽ സഫിയ അബ്ദുല്ലെയുമായി വിവാഹം കഴിച്ചു. തന്‍റെ ആറാമത്തെ വിവാഹമായിരുന്നു ഇത്. വിവാഹസമയത്ത് വെറും 17 വയസ്സായിരുന്നു സഫിയയ്ക്ക്. മാത്രമല്ല ഈ വിവാഹം നടക്കുമ്പോൾ അഹമ്മദിന്‍റെ മൂത്തമകന് 80 വയസ്സായിരുന്നു.

ഇത്തരത്തിലുള്ള വെത്യസ്തമായ ദമ്പതികളെ കുറിച്ച് കൂടുതല്‍ അറിയുന്നതിന് താഴെയുള്ള വീഡിയോ കാണുക