പെൺകുട്ടികൾക്ക് ഇത്തരം കാര്യങ്ങൾ ആൺകുട്ടികളോട് ചോദിക്കാൻ ഭയപ്പെടുന്നു.

ആധുനിക കാലത്ത് ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള സൗഹൃദം സാധാരണമാണ്. പലപ്പോഴും അത്തരം നല്ല സൗഹൃദങ്ങളെ സദാചാരം ചമഞ്ഞ് നശിപ്പിക്കുന്ന ഒരു വിഭാഗം ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്.ഇന്നത്തെ കാലഘട്ടത്തിൽ ചില ആൺകുട്ടികൾ മനസ്സ് തുറന്ന് ഒരു മടിയും കൂടാതെ പെൺകുട്ടികളോട് ചില കാര്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു,.പക്ഷേ പലപ്പോഴും അവർക്ക് ചോദിക്കാൻ കഴിയില്ല. ഇത് ആൺകുട്ടികളിൽ മാത്രമല്ല പെൺകുട്ടികളിലും സംഭവിക്കുന്നു. പല കാര്യങ്ങളും പെൺകുട്ടികൾക്ക് ആൺകുട്ടികളോട് ചോദിക്കാനും ഒരു ഭയം കാണിക്കുന്നു.

Women on Silence
Women on Silence

ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും എവിടെയെങ്കിലും കറങ്ങാൻ പോകുമ്പോൾ പെൺകുട്ടി ആൺകുട്ടിയോട് അവന്റെ രൂപത്തെക്കുറിച്ച് പറയുന്നു. ഇതോടെ ആ കുട്ടി തൻറെ ഭംഗിയെ കുറിച്ച് പുകഴ്ത്തുകയാണ് എന്ന് ആൺകുട്ടി വിചാരിക്കുന്നു.

വസ്ത്രങ്ങളെക്കുറിച്ച് മോശമായ രീതിയിൽപെൺകുട്ടികളോട് ഒരിക്കലും പറയരുത്. കാരണം മറ്റൊന്നുമല്ല,ആദ്യമായി ഒരു ഡേറ്റിന് പോകുമ്പോൾ അവൾക്ക് അതൊരു അസ്വസ്ഥത ഉണ്ടാക്കുന്നതായിരിക്കും. ആൺകുട്ടികൾ ശാരീരിക ബന്ധത്തെ കുറിച്ച് അവരുടെ മനസ്സ് തുറന്നു പറയുമെങ്കിലും പെൺകുട്ടികൾ ഒരിക്കലും അതിനെക്കുറിച്ച് നേരിട്ട് പറയില്ല എന്നതാണ് വാസ്തവം. ഒരിക്കലും ഒരു പെൺകുട്ടിയോട് സ്നേഹം തോന്നിയാൽ അത് പ്രകടിപ്പിക്കാൻ ഒരിക്കലും ഭയപ്പെടരുത്. പലപ്പോഴും ഒരു പെൺകുട്ടിയുടെ ഉള്ളിൽ ഒരാൺകുട്ടിയോട് സ്നേഹം തോന്നിയേക്കാം. എന്നാൽ അവർ അത് തുറന്നു പറയാൻ പലപ്പോഴും ഭയപ്പെടുകയും മടി കാണിക്കുകയും ചെയ്യുന്നു എന്നതാണ് യാഥാർത്ഥ്യം.