നിലനിൽക്കാൻ പാടില്ലാത്ത വിചിത്രമായ ജീവികള്‍.

നമ്മുടെ ഗ്രഹം അവിശ്വസനീയമായ ഒന്നാണ്. നമുക്ക് ചുറ്റും നിരവധി ജീവജാലങ്ങളുണ്ട്. അവയിൽ ചിലത് വളരെ വിചിത്രമാണ്. പ്രകൃതി അത്തരത്തിലുള്ള എന്തെങ്കിലും സൃഷ്ടിച്ചുവെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ചിലത് വളരെ അപൂർവമാണ്. അവ കാണാനുള്ള നിങ്ങളുടെ സാധ്യതകൾ വളരെ കുറവായിരിക്കും. ശാസ്ത്രജ്ഞർ തന്നെ എല്ലാ വർഷവും പുതിയ ജീവിവർഗ്ഗങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ആധുനിക ശാസ്ത്രത്തിന് ഇന്ന് നിലവിലുള്ള എല്ലാ വിചിത്ര മൃഗങ്ങളെയും പരിചയമില്ലെന്ന് സമ്മതിക്കുന്നു. ഈ പോസ്റ്റിൽ ഞങ്ങള്‍ ശേഖരിച്ച അതുല്യവും വിചിത്രവുമായ ജീവികളെ പറ്റി അറിയാം.

Strange creatures that should not exist
Strange creatures that should not exist

റെഡ്-ലിപ്ഡ് ബാറ്റ്ഫിഷ് (Red-lipped Batfish)

Red-lipped batfish
Red-lipped batfish

ഗാലപാഗോസ് ദ്വീപുകളിൽ കാണപ്പെടുന്ന ഈ മത്സ്യം യഥാർത്ഥത്തിൽ സമുദ്രത്തിന്‍റെ അടിയിൽ നടക്കാൻ അതിന്‍റെ അടിയില്‍ നീന്തുന്നത് വളരെ കുറവാണ്.. ചിറകുകൾ ഉപയോഗിച്ച് നടക്കാറാണ്‍ കൂടുതലായും.

ഗോബ്ലിൻ ഷാർക്ക് (Goblin Shark)

Goblin shark
Goblin shark – Credits | nbcnews.com

ഈ അപൂർവ സ്രാവിനെ “ജീവനുള്ള ഫോസിൽ” എന്നും വിളിക്കാറുണ്ട്, “ 125 ദശലക്ഷം വർഷം പഴക്കമുള്ള മിത്സുകുറിനിഡേ കുടുംബത്തിന്‍റെ ഒരേയൊരു പ്രതിനിധിയാണിത്‌ .” 330 അടി ആഴത്തിലാണ് ഗോബ്ലിൻ സ്രാവുകൾ വസിക്കുന്നുത്. വലിയ സ്രാവുകള്‍ ചെറിയ സ്രാവുകളെക്കാൾ ആഴത്തിൽ കാണപ്പെടാറുണ്ട്. ഇവ ജീവിക്കുന്ന ആഴം കണക്കിലെടുക്കുമ്പോൾ ഗോബ്ലിൻ സ്രാവ് മനുഷ്യർക്ക് ഒരു അപകടകാരിയല്ല.

ഗ്ലോക്കസ് അറ്റ്ലാന്റിക്കസ് (Glaucus Atlanticus)

Glaucus Atlanticus
Glaucus Atlanticus

നീല നിറത്തിലുള്ള ഡ്രാഗൺ എന്നും അറിയപ്പെടുന്ന ഈ ജീവി നീല കടൽ ഒച്ചാണ്. വയറ്റിലെ വാതകം നിറഞ്ഞ സഞ്ചി കാരണം ജലത്തിന്‍റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്നതിനാൽ സമുദ്രങ്ങളിലെ വെള്ളത്തിൽ നിങ്ങൾക്കത് കണ്ടെത്താൻ കഴിയും.

ഒകാപി (Okapi)

Okapi
Okapi

ഈ സസ്തനി മധ്യ ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലാണ് കാണപ്പെടുന്നത്. സീബ്രയുടെത് പോലുള്ള വരകൾ ഉണ്ടെങ്കിലും ഇത് യഥാർത്ഥത്തിൽ ജിറാഫുകളുമായി കൂടുതൽ അടുത്തിരിക്കുന്നു.

കുട്ടിത്തേവാങ്ക് (Slender loris)

Slender loris
Slender loris

ഇത് വളരെ മന്ദഗതിയില്‍ കാണപ്പെടുന്ന മൃഗമാണ്. പ്രധാനമായും മരങ്ങളിൽ വസിക്കുന്നു. വലിയ കണ്ണുകളും അതിശയിപ്പിക്കുന്ന രൂപവുമുള്ള മുഖവും. ഈ ജീവിയെ ആളുകള്‍ വളരെ തമാശ രൂപത്തിലാണ് കാണപ്പെടുന്നത്. അത്കൊണ്ട് ഈ മൃഗത്തിന് “കോമാളി” എന്നർഥമുള്ള “ലോറിസ്” എന്ന പേര് നൽകി. ഇവയ്ക്ക് വാൽ ഇല്ല. ഒരു മരത്തിൽ നിന്ന് മറ്റൊന്നിലേക്ക് ചാടാന്‍ കുരങ്ങിനെ പോലെ കൈകളും കാലുകളും ഉപയോഗിക്കുന്നു.

നിലനിൽക്കാൻ പാടില്ലാത്ത വിചിത്രമായ ജീവികളെ പറ്റി അറിയാന്‍ താഴെയുള്ള വീഡിയോ കാണുക.