ഭാര്യയുടെ ഈ ശീലങ്ങൾ ഭർത്താവിനെ വലിയ കുഴപ്പത്തിലാക്കുന്നു, ഇന്നുതന്നെ അവ പരിഹരിക്കുക.

ചാണക്യ നീതിയിൽ ഉൾപ്പെട്ട ഒട്ടുമിക്ക ന്യായവ്യവസ്ഥകളും സമൂഹത്തിലെ പലതരത്തിലുള്ള അനിശ്ചിതത്വങ്ങളെ നിർവീര്യമാക്കാൻ കഴിവുള്ളവയാണ്. പലപ്പോഴും ചില നീതിന്യായ വ്യവസ്ഥകൾ സമൂഹത്തിൽ കൊണ്ടുവരേണ്ട സാഹചര്യമാണുള്ളത്.

ഭാര്യമാരുടെ ഇത്തരം മൂന്ന് ശീലങ്ങൾ ഭർത്താക്കന്മാരെ പലപ്പോഴും വലിയ കുഴപ്പത്തിലാക്കാറുണ്ട്. ഏതൊക്കെയാണ് അത്തരം പ്രശ്നങ്ങൾ ഒന്നും എന്തൊക്കെയാണ് അവയ്ക്കുള്ള പരിഹാരമാർഗ്ഗം എന്നും ചാണക്യനീതിയിലൂടെ നമുക്ക് മനസ്സിലാക്കാം. ആചാര്യ ചാണക്യ തന്റെ ധാർമ്മികമായ ‘ചാണക്യ നിതി’യിൽ സ്ത്രീകളെക്കുറിച്ച് ഇത്തരം നിരവധി കാര്യങ്ങൾ പരാമർശിച്ചിട്ടുണ്ട്. ഇത് നിങ്ങളെ ലളിതവും എളുപ്പവുമായ രീതിയിൽ ജീവിതം മുന്നോട്ടു നയിക്കാൻ സഹായിക്കുന്നു. ഈ നയങ്ങൾ നിങ്ങൾ സ്വീകരിക്കുന്നതിലൂടെ ഒരു വ്യക്തിയെന്ന നിലയിൽ ജീവിതത്തിൽ വിജയം കൈവരിക്കാൻ കഴിയും. എന്നാൽ ചില ശീലങ്ങൾ നിങ്ങളുടെ വിജയപാതയിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം. എന്തൊക്കെയാണ് അവ? ഒരു സ്ത്രീ ഭാര്യയാകുന്ന തോടുകൂടി വീടിന്റെ മുഴുവൻ ഉത്തരവാദിത്തവും ആ സ്ത്രീയിൽ വന്നുചേരുന്നു എന്ന് ആചാര്യ ചാണക്യ പറയുന്നു.

These habits of wife are getting husband in big trouble fix them today
These habits of wife are getting husband in big trouble fix them today

ഇത്തരമൊരു സാഹചര്യത്തിൽ അവരുടേതായ ചില ശീലങ്ങൾ സ്ത്രീകളെ തന്നെ കുഴപ്പത്തിലാക്കിയേക്കാം. ചാണക്യ നിതിയിൽ സ്ത്രീകളുടെ അത്തരം മൂന്ന് ശീലങ്ങളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ഈ ശീലങ്ങൾ അവർക്ക് മാത്രമല്ല കുടുംബത്തിനും ബുദ്ധിമുട്ടായിരിക്കും.

എല്ലാത്തിനും അതെ എന്ന് പറയുന്ന ഒരു സ്വഭാവം ഒട്ടുമിക്ക സ്ത്രീകളിലും കണ്ടുവരുന്നു. ആചാര്യ ചാണക്യയുടെ അഭിപ്രായത്തിൽ സ്ത്രീകൾ തങ്ങളുടെ സന്തുഷ്ടവുമായ ദാമ്പത്യ ജീവിതത്തിനായി എല്ലാ തീരുമാനങ്ങളും ശ്രദ്ധാപൂർവ്വം എടുക്കുന്നവർ ആയിരിക്കും. അത്തരമൊരു സാഹചര്യത്തിൽ ചില തീരുമാനങ്ങളിൽ അവൾ നിർബന്ധത്തിന് വഴങ്ങി അതെ എന്ന് പറയേണ്ടിവരുന്നു. അത് തെറ്റാണ്. ചാണക്യ നയമനുസരിച്ച് നിർബന്ധിതമായി ഏത് തീരുമാനത്തിനും അതെ എന്ന് പറയുന്ന സ്ത്രീകൾ ഭാവിയിൽ പശ്ചാത്തപിക്കേണ്ടി വരുമെന്നതാണ്. അതുകൊണ്ട് തന്നെ എല്ലാ തീരുമാനങ്ങളിലും അതെ എന്ന് പറയുന്ന ശീലം സ്ത്രീകൾ മാറ്റണം.

കള്ളം പറയുന്ന ശീലം

വഴക്കുകളും സംഘർഷങ്ങളും ഒഴിവാക്കാൻ വേണ്ടി സ്ത്രീകൾ പലപ്പോഴും കള്ളം പറയാറുണ്ടെന്ന് ആചാര്യ ചാണക്യ തൻറെചാണക്യ നീതിയിലൂടെ പറയുന്നു. അവരുടെ ഈ ശീലം കാരണം അവർക്ക് നിരന്തരമായി പല പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഇത്തരം സാഹചര്യത്തിൽ സ്ത്രീകൾ കള്ളം പറയുന്ന ശീലം ഒഴിവാക്കണം. കാരണം നുണ നിങ്ങൾക്ക് കുറച്ച് സമയത്തേക്ക് സന്തോഷം നൽകുമെങ്കിലും എന്നാൽ ഭാവിയിൽ ഈ ശീലം വളരെ ഭാരമുള്ളതായിരിക്കും.

ആരോഗ്യം ശ്രദ്ധിക്കുന്നില്ല

സ്ത്രീകൾ മുഴുവൻ സമയവും അവരുടെ കുടുംബത്തെപരിപാലിക്കുന്നു. എന്നാൽ അവരെ സ്വയം പരിചരിക്കാൻ അവർ സമയം കണ്ടെത്തുന്നില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. ചിലപ്പോൾ അവൾ തന്റെ അസുഖം പോലും മറച്ചുവെക്കുന്നു. അതുമൂലം അവൾക്ക് പിന്നീട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നു. സ്ത്രീകൾ അവരുടെ ആരോഗ്യം ശ്രദ്ധിച്ചാൽ മാത്രമേ കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ കഴിയൂ എന്ന കാര്യം കൂടി ഓർക്കുക.