മരത്തിനുള്ളിലെ കല്ലറ. ഒരിക്കലും പ്രതീക്ഷിക്കാതെ കണ്ടെത്തിയ ചില കാര്യങ്ങൾ.

എല്ലാ വസ്തുക്കളും വെക്കാനായി അവയുടേതായ ഒരു സ്ഥിരമായ സ്ഥലമുണ്ടാകും. എന്നാൽ, വളരെ അപ്രതീക്ഷിതമായി ഒട്ടും തന്നെ പ്രതീക്ഷിക്കാത്തഅവ മറ്റേതെങ്കിലും സ്ഥലത്ത് നിന്ന് കാണാൻ ഇഡാ വന്നാൽ അത് നമ്മെ തീർത്തും ആശ്ചര്യപ്പെടുത്തും. അത്തരത്തിൽ ചില സംഭവങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.

The tomb inside the tree
The tomb inside the tree

മരത്തിനുള്ളിലൊരു കല്ലറ. ഒരു മരത്തിനുള്ളിൽ ഒരു കല്ലറ ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കുമോ? എന്നാൽ അത്തരമൊരു സംഭവമുണ്ട്. സാധരണ ഒരാൾ മരിച്ചു കഴിഞ്ഞാൽ അയാളെ കുഴിച്ചിടുകയോ അല്ലെങ്കിൽ ദഹിപ്പിക്കുകയോ ആണ് ചെയ്യുക. ഓരോ മതത്തിനും സാംസ്‌കാരത്തിനും വിശ്വാസത്തിനും അനുസരിച്ചിരിക്കും. എന്നാൽ ചരിത്രം പറയുന്നത് ഒരുപാട് കാലങ്ങൾക്ക് മുമ്പ് ഭരണികളിൽ മരിച്ച ആളുകളെ അടക്കം ചെയ്തിരുന്നു എന്നാണ്. നന്നങ്ങാടി എന്നാണ് ഇതിനെ വിളിച്ചിരുന്നത്.എന്നാൽ മരത്തിനുള്ളിൽ ഒരാളെ അടക്കം ചെയ്തിരുന്നു എന്ന് കേൾക്കുമ്പോൾ വിശ്വസിക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടാകും. ഇതിനു പിന്നിലെ രഹസ്യം എന്താണ് എന്ന് നോക്കാം. 2200 വർഷങ്ങൾക്കു മുമ്പ് മരിച്ചു പോയ ഒരു സ്ത്രീയുടെ ശവ ശരീരമാണ് ഈ മരത്തിനുള്ളിൽ നിന്നും കണ്ടെത്തിയത്. വിശദമായ പരിശോധനയും ആ സ്ത്രീയുടെ ശരീരത്തിൽ ഉണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളും മറ്റു കണ്ടെത്തി. ആ സ്ത്രീ ഒരു ധനികയാണ് എന്ന് കണ്ടെത്തി. അമിതമായി മധുരം കഴിച്ചു അവർ നാൽപ്പതാമത്തെ വയസ്സിൽ മരിക്കുകയായിരുന്നു. ഇത്തരത്തിൽ മരത്തിനുള്ളിൽ അടക്കം ചെയ്യുന്നത് പുരാതന കഥകളിലോ ചരിത്രങ്ങളിലോ ഒന്നും തന്നെ സൂചിപ്പിച്ചിട്ടില്ല. ഒരു പക്ഷെ, ഇത് ആ സ്ത്രീക്ക് വേണ്ടി മാത്രമായിരിക്കും.

ഇത്തിരത്തിൽ വിചിത്രമായ മറ്റു കാര്യങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.