ലോകത്തിലെ ഏറ്റവും കഴിവുള്ള ഡ്രൈവർമാർ.

ഇന്ന് ഭൂരിഭാഗം ആളുകൾക്കും റൈഡിങ്ങിനോടും ഡ്രൈവിങ്ങിനോടും ഏറെ ഇഷ്ട്ടമായിരിക്കും. അതുപോലെ തന്നെയാണ് നമുക്കിടയിൽ ഒരുപാട് “വണ്ടിഭ്രാന്തന്മാർ” ഉണ്ടായിരിക്കും. ഒരു നല്ല ഡ്രൈവർ ആകണമെങ്കിൽ ഒരു വാഹനം ഒരുപാട് ഓടിച്ചു അതിൽ നന്നായി പരിചയം നേടണം. എന്നാൽ മാത്രമേ ഒരു നല്ല ഡ്രൈവർ ആകാൻ കഴിയുകയൊള്ളൂ. ഡ്രൈവിങ്ങിലെ പരിചയം കൊണ്ടും കഴിവ് കൊണ്ടും ലോകത്തെ തന്നെ ഞെട്ടിച്ച ഒരുപാട് വ്യക്തികൾ നമ്മുടെ ഈ ലോകത്തുണ്ട്. അത്തരം ആളുകളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.

The most talented drivers in the world.
The most talented drivers in the world.

വീഴാറായ ട്രക്ക്.ഒരു ഇടുങ്ങിയ റോഡിൽ വലിയൊരു ട്രക്ക് നിർത്തിയിട്ടിരിക്കുന്നു. ഈ റോഡിലൂടെ വലിയൊരു വാഹനം കടന്നു പോകുമ്പോൾ അതിനെ ഓവർടേക്ക് ചെയ്യാൻ മറ്റൊരു വാഹനത്തിനാകില്ല. ഈ നിർത്തിയിട്ടിരിക്കുന്ന ട്രാക്ക് ഏത് നിമിഷവും റോഡിൽ നിന്നും താഴേക്ക് വീഴാവുന്ന അവസ്ഥയിലാണ്. ഒരാൾ പുറത്തു നിന്ന് വാഹനം എടുക്കാനുള്ള നിർദേശങ്ങൾ യഥാസമയം നൽകുന്നുണ്ട്. സാധാരണക്കാരനായ ഒരാൾ ഇത് കാണുമ്പോൾ തന്നെ തല കറങ്ങി വീഴും. എന്നാൽ ഈ ട്രാക്കി ഉള്ളത് ഏറെ പരിചയ സമ്പന്നനായ ഒരു ട്രക്ക് ഡ്രൈവറായിരുന്നു. അദ്ദേഹം പുറത്തു നിന്നും കിട്ടുന്ന നിർദേശമനുസരിച്ചു വളരെ നിസാരമായി ആ ട്രക്ക് എടുത്തോണ്ട് പോകുന്നത് നമുക്ക് കാണാൻ കഴിയും.

ഇതുപോലെയുള്ള മറ്റു ഡ്രൈവർമാരെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.