ചില കാഴ്ച്ചകൾ കാണണമെങ്കിൽ ബ്രസീലിൽ തന്നെ പോകണം. അതെ നമ്മുടെ മനസ്സിനെയും ശരീരത്തിനെയും ഒരുപോലെ കീഴ്പ്പെടുത്തുന്ന അതിമനോഹരമായ കാഴ്ച്ചകളാണ് ബ്രസീലിൽ കാണാൻ കഴിയുക. നമുക്കറിയാം നമ്മുടെ ഈ ലോകം ഒരുപാട് അത്ഭുതങ്ങൾ കൊണ്ട് നിറഞ്ഞതാണ്. ലോകത്തിലെ അത്ഭുതം നിറഞ്ഞ നിരവധി കാഴ്ച്ചകൾ ഒരുക്കുന്ന ഒരു രാജ്യം തന്നെയാണ് ബ്രസീൽ തന്നെയാണ്. നമുക്കറിയാം ഓരോ രാജ്യത്തിനും അവരുടേതായ സംസ്കാരവും നിയമങ്ങളുമുണ്ട്. അതുപോലെ തന്നെയാണ് ഓരോ രാജ്യത്തിനും അവരുടേതായ ഭക്ഷണ രീതിയുമുണ്ട്. അത്തരത്തിൽ ബ്രസീലിലെ ചില വ്യത്യസ്ഥമായ കാഴ്ച്ചകളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.
നമുക്കറിയാം ഓരോ രാജ്യത്തിനും അവരുടേതായ ഒരു തനത് ഭക്ഷണമുണ്ടാകും. അതുപോലെ തന്നെയാണ് ബ്രസീലിനും അവരുടെ ഒരു ദേശീയ ഭക്ഷണമുണ്ടാകും. ആ ഭക്ഷണത്തിന്റെ പേരാണ് ഫിജോഡ. എന്നാൽ നമ്മൾ മലയാളികൾ ഈ ഒരു ഭക്ഷണം കണ്ടാൽ ആദ്യം മനസ്സിലേക്ക് ഓടി വരിക നല്ല പയറു കാച്ചിയതും ചമ്മന്തിയും ചോറും ആയിരിക്കും. എന്നാലിത് ബ്രസീലിലെ വലിയ വലിയ റെസ്റ്റോറന്റുകളിലും തെരുവ് ഭക്ഷണ ശാലകളിൽ വരെ ഫിജോഡ കാണാൻ കഴിയും.കറുത്ത പയറിനൊപ്പം ബീഫോ പോർക്കോ ഒക്കെ ഇട്ടു കൊണ്ടാണ് ഫിജോഡ ഉണ്ടാക്കുന്നത്.
ബ്രസീലിലേക്ക് വരുന്ന വിനോദ സഞ്ചാരകരെയും ബ്രസീലുകാരെയും ഏറ്റവും കൂടുതൽ ആകർഷിക്കുന്നതും ഈ ഫിജോഡ എന്ന കിടിലൻ ഭക്ഷണം തന്നെയാണ്.
ഇതുപോലെയുള്ള ബ്രസീലിലെ മറ്റു കാഴ്ച്ചകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.