തെറ്റായ എതിരാളികളുമായി പോരാടി തോറ്റുപോയ ജീവികൾ.

നമ്മൾ ചെറിയ ക്ലാസുകൾ മുതൽ നമ്മൾ കേട്ട് വരുന്ന ഒരു കാര്യമാണ് ജീവലോകം പരസ്പ്പരം പല കാര്യങ്ങൾ കൊണ്ടും ബന്ധപ്പെട്ടു കിടക്കുകയാണ് എന്നത്. അത് വളരെ ശെരിയാണ് എന്ന് പലപ്പോഴും നമുക്ക് ചുറ്റുപാടുകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. പലപ്പോഴും ജീവികളിൽ പലതിനും ഒന്ന് മറ്റൊന്നിന് ആഹാരമായി മാറുന്നുണ്ട്. അത്തരത്തിൽ ജീവികളുടെ ഒരു ആഹാരശ്രിംഖല തന്നെ നമുക്ക് കാണാൻ കഴിയുന്നതാണ്. നമ്മൾ പലപ്പോഴും ഈവികൾ തമ്മിൽ ഏറ്റുമുട്ടുന്നത് കണ്ടിട്ടുണ്ടാകും. ചില ഏറ്റുമുട്ടലുകളിൽ ഏതെങ്കിലും ഒന്നിന് അവയുടെ ജീവൻ തന്നെ നഷ്ട്ടപ്പെട്ടേക്കാം. അത്തരം ജീവികളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.

Wrong opponents.
Wrong opponents.

ആനയും കണ്ടാമൃഗവും. നമുക്കെല്ലാവർക്കും ഏറെ സുപരിചിതമായ ജീവികളാണ് ആനയും കണ്ടാമൃഗവും. ആനയെ കുറിച്ച് നമുക്ക് കൂടുതൽ വിശേഷിപ്പിക്കേണ്ട ആവശ്യമൊന്നും ഇല്ല. റൈനോ സെറോട്ടോയിൻ എന്ന ജീവി വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ് കണ്ടാമൃഗങ്ങൾ. ഇവയുടെ ശരീര രൂപഘടന തന്നെ ഏറെ ഭീകരമാണ്. മാത്രമല്ല, ഇവയ്ക്കു ഏറ്റവും കൂടുതൽ വേഗതയിൽ ഓടാനും കഴിയും. പ്രത്യേക രീതിയിലുള്ള കൊമ്പുകൾ കാരണമാണ് ഇവയെ റൈനോ സിറസ് എന്ന് വിളിക്കുന്നത്.

ആഫ്രിക്കൻ വനങ്ങളിൽ ആനകളും കണ്ടാമൃഗങ്ങളും പരസ്പ്പരം പോരാടുന്നത് സ്ഥിരം കാഴ്ച്ചയാണ്. ആനയും കണ്ടാമൃഗവും തമ്മിൽ വലിപ്പത്തിന്റെ കാര്യത്തിൽ വലിയ അന്തരമുണ്ട് എങ്കിലും അതിശക്തമായ രീതിയിൽ ആനയുമായി ചെറുത്തു നിൽക്കാനും അതിവേഗതയിൽ ഓടി രക്ഷപ്പെടാനും കണ്ടാമൃഗത്തിനു സാധിക്കും.

ഇതുപോലെയുള്ള മറ്റു ജീവികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.