ഇനിയാരും കേടായ കൊതുക് ബാറ്റ് കളയല്ലേ.നിങ്ങളറിയാത്ത ഒരു ഉഗ്രന്‍ വിദ്യയുണ്ട്

ഒട്ടുമിക്ക വീടുകളിലും മൊസ്കിറ്റോ ബാറ്റുകള്‍ കാണാന്‍ കഴിയും.പലര്‍ക്കും അത് കൊണ്ട് കൊതുകിനെ ഇല്ലാതാക്കാന്‍ വളരെ ഇഷ്ട്ടമായിരിക്കും അല്ലെ.പ്രത്യേകിച്ചു കുട്ടികള്‍ക്ക്.എന്നാല്‍ ഇതിനെന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ പിന്നെ അതിനെ ഒരു മൂലയിലേക്ക് തള്ളുകയാണ് എല്ലാവരുടെയും പതിവ്.ന്എന്നാല്‍ ഇങ്ങനെ കേടു വന്ന മൊസ്കിറ്റോ ബാറ്റ് ഇനി കളയേണ്ടതില്ല.അതിനുള്ളില്‍ ഒരു നല്ല വിദ്യ ഒളിഞ്ഞു കിടക്കുന്നുണ്ട്.

നിങ്ങള്‍ ക്രാഫ്റ്റ് വര്‍ക്കിനോടെല്ലാം താല്‍പര്യം ഉള്ളയാളാണോ.എന്നാല്‍ മൊസ്കിറ്റോ ബാറ്റ് കൊണ്ടൊരു ക്രാഫ്റ്റ് ചെയ്താലോ.ഈ ബാറ്റ് ഉപയോഗിച്ചു കൊണ്ട് നമുക്ക് നിത്യ ജീവിതത്തില്‍ ഉപകാരപ്രദമായ പല സാധനങ്ങളും ഉണ്ടാക്കാന്‍ കഴിയും.ഇത്വ നമുക്കൊരു വസ്തുക്കള്‍ തൂക്കിയിടുന്ന സാധനങ്ങള്‍ ആക്കി മാറ്റാവുന്നതാണ്.മാത്രമല്ല പെണ്‍കുട്ടികളുടെ ഓര്‍ണമെന്‍സും തൂക്കിയിടാവുന്നതാണ്.താക്കോല്‍,ആണുങ്ങളുടെ ബെല്‍റ്റ്‌ എന്നിവ തൂക്കിയിടാവുന്നതാണ്.

പുറത്തു നിന്നും വാങ്ങാതെ നിങ്ങളുടെ കയ്യില്‍ തന്നെ ഉള്ള സാധനങ്ങള്‍ ഉപയോഗിച്ചു കൊണ്ട് ഇത്തരം ഓര്‍ഗനൈസേഷനുകള്‍ ചെയ്യുക.മാത്രമല്ല എല്ലാം,നമ്മുടെ ഇഷ്ട്ടത്തിനനുസരിച്ച് നമ്മുടെ സൗകര്യത്തിനു നിര്‍മ്മിക്കാവുന്നതാണ്.