എന്തുകൊണ്ടാണ് ലയ്സിന്‍റെ പാക്കറ്റ് വീര്‍ത്തിരിക്കുന്നത്.

പലപ്പോഴും കടകളിൽ നിന്നും വാങ്ങുന്ന ലെയ്സ് അഥവാ ചിപ്സ് പാക്കറ്റുകൾ വീർത്തിരിക്കുന്നത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകില്ലേ. എന്തുകൊണ്ടാണ് പാക്കറ്റുകൾ ഇങ്ങനെ വീർത്ത് ഇരിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. ഒരു കാര്യം എന്തെന്നാൽ ഇതിൽ ഒരുപാട് ചിപ്സ് ഉണ്ട് എന്ന് കാണിക്കാൻ വേണ്ടിയാണ് ഇത്രയും എയർ ഏൽപ്പിച്ചിരിക്കുന്നത്. മാത്രമല്ല ഈ പാക്കറ്റുകളിൽ നിറച്ചിരിക്കുന്നത് നൈട്രജൻ ഗ്യാസ് ആണ്. ചിപ്സുകൾ പൊടിയാതിരിക്കാൻ ഉം അതുപോലെതന്നെ കേടുകൂടാതിരിക്കാൻ വേണ്ടിയാണ് ഇത്തരം ഗ്യാസ് ഇതിൽ നിറച്ചിരിക്കുന്നത്.

ഇന്ത്യയുടെ ക്യാപിറ്റൽ നഗരമായ മുംബൈയെ കുറിച്ച് ചില അറിവുകൾ പങ്കു വെച്ചാലോ. ഏറ്റവും അധികം കോടീശ്വരൻമാർ താമസിക്കുന്ന ഒരു നഗരം കൂടിയാണ് മുംബൈ. ഇന്ത്യയിയുടെ വരുമാനത്തെ വലിയൊരു ഭാഗവും വരുന്നത് മുംബൈയിൽ നിന്ന് തന്നെയാണ്. ഇവിടെ ഏകദേശം മൂവായിരത്തിലേറെ കോടീശ്വരൻമാർ താമസിക്കുന്നുണ്ട് എന്നാണ് കണക്കുകൾ. 60 ലക്ഷം കോടിയാണ് മുംബൈയുടെ വരുമാനം.

സ്കൂളുകളിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് സ്കൂൾ യൂണിഫോമുകൾ. നിങ്ങളുടെ വിദ്യാർഥികളെ സമാനതയിലൂടെ കാണാനും എല്ലാവരെയും തിരിച്ചറിയാനും ഈ യൂണിഫോമുകൾ സഹായിക്കാം. 460 വർഷങ്ങളായി ഒരേ യൂണിഫോം തന്നെ ധരിക്കുന്ന ഒരു സ്കൂളുണ്ട്. ലണ്ടനിൽ ആണിത് . ലണ്ടനിലുള്ള ഈ സ്കൂൾ ആ 460 വർഷമായി ഒരേ യൂണിഫോം തന്നെയാണ് ആണ് നൽകുന്നത്. ക്രൈസ്റ്റ് ഹോസ്പിറ്റൽ ബോഡിങ് സ്കൂൾ എന്നാണ് ഇതിന്റെ പേര്.

ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ മൃഗങ്ങളിൽ ഒന്നാണ് ചെയ്ത ചീറ്റ പുലികൾ.ഇത് പലതരത്തിലുണ്ട് എന്ന് കേട്ടാൽ നിങ്ങൾ ഞെട്ടുമോ. പുള്ളികളുള്ള ചീറ്റപ്പുലികളെ ആണ് സാധാരണ നമ്മൾ കാണുന്നത്. എന്നാൽ മ്യൂട്ടേഷൻ സംഭവിച്ച ഈ പുള്ളി കുട്ടികൾക്ക് അല്പം മാറ്റം സംഭവിച്ച ചീറ്റപ്പുലികൾ നമ്മുടെ കാടുകളിൽ കാണാം .ഇവയ്ക്കെല്ലാം ഒരേ വേഗത തന്നെയാണ് കണക്കാക്കുന്നത്.

പൂക്കളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഒരു പുതിയ വീടു വയ്ക്കുമ്പോൾ എല്ലാവരും നിർബന്ധമായും ഒരു പൂന്തോട്ടവും നിർമ്മിക്കും. കാരണം വളരെ സമാധാനമുള്ള ഒരു ഇടമായാണ് നമ്മൾ പൂന്തോട്ടത്തെ കാണുന്നത്. ഒരു സമാധാനം ഇല്ലാത്ത ഒരു പൂന്തോട്ടത്തെ കുറിച്ച് പറഞ്ഞാലോ , ഇതാണ് പോയ്സൺ ഗാർഡൻ. ഈ പൂന്തോട്ടത്തിൽ ഉള്ള ചെടികൾക്കെല്ലാം വിഷമാണ് ഉള്ളത് .ചിലപ്പോൾ മരണം വരെ സംഭവിക്കാം. ഈ പൂന്തോട്ടത്തിൽ കടക്കാൻ ഒരു ഗൈഡ് നെറ സഹായം അത്യാവശ്യമാണ്. അങ്ങനെ എല്ലാവർക്കും ഈ പൂന്തോട്ടത്തിലേക്ക് പ്രവേശനമില്ല .ഇത് സ്ഥിതിചെയ്യുന്നത് യുകെയിൽ ആണ്.

ദി ഫ്‌ലൈയിംഗ് സിഖ് എന്നു അറിയപ്പെടുന്ന മില്‍ക സിങ്ിനെ പരിചയപ്പെടാം. ഇന്ത്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് സ്പ്രിന്ററായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ കായികരംഗത്ത് സജീവമായി. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഏക അത്ലറ്റാണ് അദ്ദേഹം. 1958, 1962 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണ മെഡലുകളും നേടി. 1956 ല്‍ മെല്‍ബണില്‍ നടന്ന സമ്മര്‍ ഒളിമ്പിക്‌സ്, 1960 റോമിലെ സമ്മര്‍ ഒളിമ്പിക്‌സ്, 1964 ലെ ടോക്കിയോയില്‍ നടന്ന സമ്മര്‍ ഒളിമ്പിക്‌സ് എന്നിവയില്‍ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു. കായിക നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായി ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മശ്രീയും അദ്ദേഹത്തിന് ലഭിച്ചു. ഇതിപോലെ നിരവധി രസകരമായ വസ്തുതകള്‍ അറിയണമെങ്കില്‍ കുറിപ്പ് വായിച്ച് താഴെ പിന്‍ ചെയ്ത വീഡിയോ കൂടെ കാണണം. നിങ്ങള്‍ക്ക് അറിവുകള്‍ പകരുന്ന നിരവധി കാര്യങ്ങള്‍ താഴെ വീണ്ടും പറയുന്നുണ്ട്.