ലോകത്തിലെ വിചിത്രമായ കളിസ്ഥലങ്ങള്‍.

പാർക്കിൽ പോയി കളിക്കുക എന്നുപറയുന്നത് കുട്ടികൾക്കൊക്കെ ഇഷ്ടമുള്ള കാര്യമാണ്. ഒഴിവുസമയങ്ങളിൽ കുട്ടികളെ വല്ലപ്പോഴുമെങ്കിലും പാർക്കിൽ കൊണ്ടുപോകണമെന്ന് ചിന്തിക്കാത്ത മാതാപിതാക്കളും ഉണ്ടായിരിക്കില്ല. കുട്ടികൾ കളിച്ചു വളരുക തന്നെയാണ് വേണ്ടത്. എന്നാൽ ഇപ്പോൾ ടെക്നോളജി കൈയേറിയ ബാല്യം തീർച്ചയായും ഈ പാർക്കും എല്ലാം ഒരുപാട് തന്നെ മിസ്സ് ചെയ്യുന്നുണ്ട് എന്ന് പറയാതെ വയ്യ. പാർക്കിൽ പോയി കുട്ടികൾ കളിക്കുന്നത് ഒക്കെ നല്ലത് തന്നെയാണ്. പക്ഷേ പാർക്കിലുള്ള ചില റൈഡുകൾ അത് അപകടം ക്ഷണിച്ചു വരുത്തുന്നവയാണ്. അതുകൊണ്ട് അത്തരം ഉള്ള പാർക്കുകൾ ഒഴിവാക്കുന്നതാണ് നല്ലത്.ചിലപ്പോൾ കുട്ടികൾക്ക് കൗതുകം തോന്നുമെങ്കിലും അത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. പാർക്കിലെ റൈഡുകൾ ജീവൻ വരെ എടുത്തിട്ടുള്ള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ അത്തരം വാർത്തകൾ ഒഴിവാക്കുന്നതാണ് നല്ലത്. എങ്കിലും അത്തരം പാർക്കുകളെ പറ്റി ചെറിയ ഒരു അറിവ് എപ്പോഴും മനസ്സിൽ ഉണ്ടാകുന്നത് നല്ലതാണ്.

The strangest playgrounds in the world
The strangest playgrounds in the world

അത്തരത്തിൽ വിദേശത്തുള്ള ചില പാർക്കുകൾ പറ്റിയാണ് ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ പറയുന്നത്. നമുക്കറിയാത്തതായ അറിവുകളെ പറ്റിയും കൗതുകകരമായ അറിവുകളെ പറ്റിയും ഒക്കെ അറിയുന്നതിനു വേണ്ടി ഈ വീഡിയോ മുഴുവനായി കാണുക. അതിനോടൊപ്പം തന്നെ ഈ പോസ്റ്റ് ഷെയർ ചെയ്യുന്നതിനും ശ്രദ്ധിക്കുക. അപകടം വിളിച്ചു വരുത്തുന്ന ചില പാർക്കുകൾ ഉണ്ട് വിദേശരാജ്യങ്ങളിൽ. ഇത്തരം പാർക്കുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഇതിൽ ഒരു റൈഡിൽ കയറിയാൽ ചിലപ്പോൾ ജീവൻ വരെ നഷ്ടപ്പെട്ടേക്കാം എന്നാണ് പറയുന്നത്. ഇതിലെ ചില റൈഡുകൾ എന്നാൽ വ്യത്യസ്തമായതും ആണ്. ഓരോ പഴങ്ങളുടെ ആകൃതിയിൽ ഉള്ളതാണ് ചിലത്. ഗ്രേറ്ററിന്റെ ആകൃതിയിലുള്ളത് ആണ് ചിലത്. അതിൽ ഒന്ന് കയറി നിരങ്ങാൻ എല്ലാ കുട്ടികൾക്കും ഒരു പേടി ഉണ്ടാകും. കാരണം നമ്മൾ സാധാരണ പച്ചക്കറിയും സാധനങ്ങളൊക്കെ ഗ്രേറ്റ് ചെയ്യുമ്പോൾ പൊടിയായി ആയിരിക്കും വരുന്നത്. അതുകൊണ്ട് സ്വാഭാവികമായും ഒരു പേടി കാണും. പക്ഷേ ഒരു ഡിസൈൻ മാത്രമാണ്. അതുപോലെ ഭീമാകാരമായ ഒരു മുതലയുടെ ആകൃതിയിലുള്ള ഒരു റൈഡ് ഉണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്. പക്ഷേ ഇതിനുള്ളിൽ കയറിയാൽ കുട്ടികൾക്ക് മുതലയോടുള്ള പ്രായം കുറയാൻ കാരണമാകും.

വിദേശ രാജ്യങ്ങളിലുള്ള മറ്റൊരു പാർക്കിൻറെ പ്രത്യേകത അവിടെയുള്ള എല്ലാ റൈഡുകളും തീർച്ചയായും പഴങ്ങളുടെ ആകൃതിയിൽ ഉള്ളതാണ് എന്നതാണ്. അതിമനോഹരമാണ് പഴങ്ങളുടെ ആകൃതിയിലുള്ളവ കുട്ടികൾക്ക് വലിയ താത്പര്യമായിരിക്കും. കൊച്ചുകുട്ടികൾ ആണെങ്കിൽ അത് ഏതൊക്കെ പഴങ്ങൾ ആണ് എന്ന് ചോദിച്ചു മനസ്സിലാക്കി ഓർമശക്തിയെ കൂട്ടാൻ സാധിക്കുന്നതാണ്. കൂടുതൽ സന്തോഷമുള്ള ഒരു പാർക്കിന് പറ്റിയാണ് പറയുന്നത്. എല്ലാ നാടുകളിലും വരേണ്ട ഒരു പാർക്കിനെ പറ്റി. വിദേശ രാജ്യത്ത് ഒരു പാർക്ക് ഉണ്ട്. ആ പാർക്ക് മുതിർന്നവർക്ക് വേണ്ടി ഉള്ളതാണ്. അതായത് പ്രായമായ ആളുകൾക്ക് വേണ്ടി. വാർധിക്യം എന്ന് പറയുന്നത് തന്നെ ശൈശവത്തിന്റെ രണ്ടാം ഭാവം ആണ് എന്നാണ് പറയുന്നത്. വാർദ്ധക്യത്തിൽ ഇരിക്കുന്നവർക്കും കുട്ടികളെ പോലെ തന്നെ കളിക്കുവാനും താല്പര്യം തോന്നും. അതുകൊണ്ടുതന്നെ അങ്ങനെയുള്ള ആളുകൾക്ക് ഇത്തരം പാർക്കുകൾ വലിയ സന്തോഷം നൽകുന്നതായിരിക്കും. വാർദ്ധക്യത്തിൽ ഏകാന്തതയുടെ ഉള്ളിൽ പെട്ട് പോകാതെ അത്തരം ആളുകളെ സന്തോഷിപ്പിക്കുന്നതിനുവേണ്ടി ഇത്തരം പാർക്കുകൾ ഒക്കെ നിർമ്മിക്കുന്നത് തീർച്ചയായും നല്ല കാര്യമാണ്. അതിന് അവിടുത്തെ സർക്കാരിനും അല്ലെങ്കിൽ ഇതിന്റെ സ്ഥാപകർക്കും ഒരു നല്ല കൈ അടി കൊടുക്കണം കൂടുതൽ അറിയാൻ വേണ്ടി വീഡിയോ കാണാം.