അപ്പോള്‍ ഇങ്ങനെയായിരുന്നു ഇവ ക്ലീന്‍ ചെയ്തിരുന്നത്.

വീട് എപ്പോഴും വൃത്തിയായി കിടക്കുക എന്നുള്ളത് ഏതൊരാളുടെയും ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യം തന്നെയാണ്. അങ്ങനെതന്നെ വേണം ചെയ്യാൻ. വീട് മാത്രം വൃത്തി ആയാൽ മതിയോ…? മൊത്തത്തിൽ വൃത്തിയായി കിടക്കുമ്പോൾ മാത്രമല്ലേ അതിൽ ഒരു പൂർണത കൈവരികയുള്ളൂ. പക്ഷേ നമ്മളെ കൊണ്ട് വൃത്തിയാക്കാൻ സാധിക്കാത്ത ചില സാധനങ്ങളും ഉണ്ട്. നമ്മൾ എത്ര ശ്രമിച്ചാലും വൃത്തിയാക്കാൻ സാധിക്കാത്ത ചില കാര്യങ്ങൾ. അങ്ങനെയുള്ളവയിൽ ഒന്നാണ് എസി എന്ന് പറയുന്നത്. എസിയുടെ ഉള്ളിലുള്ള പൊടികൾ സാധാരണ ആളുകളെ കൊണ്ട് വൃത്തിയാക്കാൻ സാധിക്കുകയില്ല.

Deep Clean
Deep Clean

നല്ല രീതിയിൽ അതിനെ പറ്റി അറിയാവുന്ന ആളുകൾ തന്നെ ഉണ്ടാവണം. മുഴുവൻ അഴിച്ചു അത് വൃത്തി ആക്കണം എങ്കിൽ നന്നായി അതിനെപ്പറ്റി ഗ്രാഹ്യം ഉള്ള ഒരാൾക്ക് മാത്രമേ സാധിക്കുകയുള്ളൂ. അതിനെപ്പറ്റി ഒന്നും അറിയാത്ത ഒരാൾ ചെയ്യുകയാണെങ്കിൽ അത് എപ്പോൾ കേടായി എന്ന് ചോദിച്ചാൽ മതി. നമുക്ക് വൃത്തിയാക്കാൻ സാധിക്കാത്ത എന്നാൽ കണ്ടുനിൽക്കാൻ തോന്നുന്ന അത്രയും അതിമനോഹരമായി വൃത്തിയാക്കുന്ന ചില വസ്തുക്കളെ കുറിച്ച് ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരമായ ഒരു അറിവാണ് ഇത്. അതുകൊണ്ടുതന്നെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.

ഇത്തരം കൗതുകകരമായ അറിവുകൾ ഇഷ്ട്ടപെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. ഒരു എസി വൃത്തിയാക്കുക എന്ന് പറയുമ്പോൾ എന്തോ വലിയ സംഭവം ആണെന്ന് ആയിരിക്കും ആദ്യം തന്നെ മനസ്സിൽ വരുന്നത്. എന്നാൽ ഒരുപാടു പാട് ഒന്നും ഇല്ലെന്നാണ് എക്സ്പേർട്ട് ആയിട്ടുള്ള ആളുകൾ പറയുന്നത്. നിമിഷനേരം കൊണ്ടാണ് ആളുകൾ എസി വൃത്തിയാക്കുന്നത്. അതിനുള്ളിൽ നിന്നും ഇറങ്ങി വരുന്ന ചെളി കാണുമ്പോൾ നമ്മൾ തന്നെ പറഞ്ഞു പോകും ഇത്രയും ഉണ്ടായിരുന്നോ എന്ന്. എസി മനുഷ്യന്റെ കണ്ടുപിടിത്തത്തിൽ ഏറ്റവും കൂടുതൽ അഭിനന്ദിക്കേണ്ട ഒന്നുതന്നെയാണ് എന്ന് പറയേണ്ടിയിരിക്കുന്നു.

എയർകണ്ടീഷൻ ഇല്ലാതെ ഇപ്പോൾ പലർക്കും ജീവിക്കാൻ കഴിയില്ല എന്ന അവസ്ഥയാണ്. അതുകൊണ്ട് തന്നെ എസി കണ്ടുപിടിച്ചത് ആരാണെങ്കിലും അയാൾക്ക് ഒരു വലിയ ബിഗ് സല്യൂട്ട് നൽകുക തന്നെ വേണം. എസി പോലെ തന്നെ നമുക്ക് വൃത്തിയാക്കാൻ സാധിക്കാത്തത് ആണ് കൊച്ചുകുട്ടികളുടെ ഒക്കെ പാവകളിൽ പറ്റിയിരിക്കുന്ന പൊടികൾ. നമ്മൾ നല്ല ഭംഗിയിൽ വാങ്ങി കൊണ്ടു വരുന്ന പാവകൾ വളരെ പെട്ടെന്ന് തന്നെ പൊടി പിടിക്കാറുണ്ട്. അത് സാധാരണ ആളുകൾക്ക് പെട്ടെന്ന് വൃത്തിയാക്കുവാനും കഴിയുന്നതല്ല. അതിനും ഒരു പ്രത്യേക മിഷ്യൻ ഉണ്ട്. അത് ഉപയോഗിച്ച് ഈ പാവകൾ വൃത്തിയാക്കുന്നത് കണ്ടാൽ നോക്കിനിന്നു പോകും എന്ന് പറയാതെ വയ്യ.

അത്രയ്ക്ക് ഭംഗി ആകും ഇത്. പിന്നീട് കാണുമ്പോൾ ഇന്ന് പുതിയതായി വാങ്ങിയത് ആണോ എന്ന് പോലും നമ്മൾ സംശയിച്ചുപോകും. അതുപോലെതന്നെ പാടുള്ള ഒരു കാര്യമാണ് കാർപ്പറ്റുകളിലെ പൊടി കളയുക എന്നു പറയുന്നത്. ഒരു കാർപെറ്റ് വിരിച്ചു അതിനു മുകളിലൂടെ സഞ്ചരിക്കുന്ന ഒക്കെ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. പക്ഷേ അതിൽ നിന്നെല്ലാം പലപ്പോഴും നമ്മളെ പിൻവലിക്കുന്ന ഒരു കാര്യം എന്ന് പറയുന്നത് കാർപെറ്റിൽ പൊടി നിൽക്കുമല്ലോ എന്നുള്ള ഒരു ചിന്തയാണ്. കർപ്പറ്റിൽ പറ്റുന്ന പൊടി കളയുന്ന ഒരു വാക്വം ക്ലീനർ ഉപയോഗിച്ച് പൂച്ച രോമങ്ങൾ വരെ കളയാൻ സാധിക്കും എന്ന് അറിയുവാൻ സാധിക്കുന്നത്.

വളരെ മനോഹരമായാണ് ഇത് ചെയ്യുന്നത്. കണ്ടു നിന്നു പോകും എന്ന് പറയാതെ വയ്യ. ഇത്തരത്തിലുള്ള ചില വ്യത്യസ്തമായ വൃത്തിയാക്കൽ രീതികളെ പറ്റിയാണ് ഇന്നത്തെ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ പറയുന്നത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്.