ഇങ്ങനെയൊക്കെ ചെയ്യുന്ന പോലിസുകാരുണ്ടോ ? നിങ്ങള്‍ വിശ്വസിക്കില്ല.

ജനങ്ങളെ സംരക്ഷിക്കേണ്ടവരാണ് പോലീസുകാർ എന്നുപറയുന്നത്. ജനങ്ങൾക്ക് മാതൃകയാകേണ്ട ആളുകൾ ആണ്. സാധാരണ ജനങ്ങളുടെ എല്ലാ പ്രശ്നത്തിനും പോലീസ് എന്നത് ഒരു പര്യായമായി മാറണം. ഒരു പേടിയും ഇല്ലാതെ പോലീസ് സ്റ്റേഷനിലേക്ക് ചെന്ന് കയറി തങ്ങളുടെ പരാതികൾ അവരോട് പറയാനുള്ള ധൈര്യം ആണ് ഓരോരുത്തർക്കും ഉണ്ടാവേണ്ടത്. പക്ഷേ ഈ ഒരു സാഹചര്യത്തിൽ എല്ലാ ആളുകൾക്കും ഭയമാണ്. പോലീസ് സ്റ്റേഷനിലേക്ക് പോകുവാനും അവരുടെ എന്തെങ്കിലും പരാതികൾ ഒക്കെ പറയുവാനും പേടിയാണ്. സിനിമയിൽ മാത്രമേ നമ്മൾ സൂപ്പർ ഹീറോസ് ആയിട്ടുള്ള പോലീസുകാരെ കണ്ടിട്ടുള്ളൂ.

അങ്ങനെയുള്ളവർ ജീവിതത്തിൽ ഉണ്ടോ എന്ന് തന്നെ സംശയം തോന്നും. ചിലപ്പോഴൊക്കെ അങ്ങനെ സംശയം തോന്നാറുണ്ട്. പണ്ട് കാലം അതിക്രമിച്ചു കഴിഞ്ഞു. ഇപ്പോൾ ജനങ്ങൾക്ക് സംരക്ഷകരാണ് പോലീസ്. ജനങ്ങളുടെ പ്രശ്നങ്ങൾ എല്ലാം കേൾക്കാൻ ബാധ്യസ്ഥരാണ് പോലീസ്. എന്നാൽ യഥാർത്ഥ ജീവിതത്തിലും ചില സൂപ്പർഹീറോ മാരായ പോലീസുകാരുണ്ട്. അങ്ങനെ ആളുകളെ ഞെട്ടിച്ചു രീതിയിലുള്ള ചില പോലീസുകാരെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.

Will the police do this?
Will the police do this?

ഇത്തരം കാര്യങ്ങൾ ഒക്കെ നമ്മൾ അറിയേണ്ടത് വളരെ അത്യാവശ്യമായ ഒന്നാണ്. പലപ്പോഴും നമ്മളൊക്കെ സിനിമയിൽ കാണുന്ന ഒന്നാണ് രാഷ്ട്രീയനേതാക്കൾ വിളിക്കുമ്പോൾ വലിയ പ്രതികളെ ഒന്നും വിട്ടു നൽകാത്ത ചില പോലീസ് ഓഫീസേഴ്സ് പറ്റി. നമ്മൾ അതൊക്കെ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ. എന്നാൽ യഥാർത്ഥ ജീവിതത്തിലും രാഷ്ട്രീയക്കാരുടെ ഒന്നും യാതൊരു റിക്കമന്റെഷനും വക വെക്കാത്ത പോലീസുകാരും ഉണ്ട്. അങ്ങനെ ഒരു ആളിനെ പറ്റിയാണ് ഇപ്പോൾ പറയാൻ പോകുന്നത്. ഒരു സ്ത്രീയാണ് ഇവർ. രാത്രിയിൽ പെട്രോളിങ്‌ നടത്തുന്നതിനിടയിൽ ഒരു മന്ത്രിയുടെ മകൻ വന്നിട്ടും നിയമവിരുദ്ധമായി അയാൾ എന്തു ചെയ്തിട്ടും അത് വിളിച്ച് മന്ത്രി അയാളെ വിട്ടയക്കണമെന്ന് പറഞ്ഞിട്ടും അത് സമ്മതിക്കാത്ത ഒരു പോലീസ് ഉദ്യോഗസ്ഥയെ പറ്റിയാണ് പറയാൻ പോകുന്നത്.

വളരെ ധീരയായ ഒരു പെൺകുട്ടി ആയിരുന്നു അവർ. സ്ത്രീ എന്ന ജ്വാല എന്നൊക്കെ പറയാവുന്ന രീതിയിൽ ഉള്ളവർ. എന്നാൽ പിന്നീട് ഇവരെ സ്ഥലം മാറ്റുകയായിരുന്നു ചെയ്തിരുന്നത്. ആദ്യം ഇവരുടെ ജോലിക്ക് വലിയ പ്രശ്നങ്ങൾ ഒക്കെ വന്നിരുന്നു. എന്നാൽ ഇത് സമൂഹത്തിനിടയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് മനസ്സിലായതോടെ ഇവരെ സ്ഥലം മാറ്റുകയായിരുന്നു ചെയ്തിരുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. അല്ലെങ്കിലും നല്ല മാതൃക ആയിട്ടുള്ള ഉദ്യോഗസ്ഥരെ ഒന്നും ഒരുപാട് നാൾ ആരും ഇരുത്തില്ല. പ്രളയം വന്നപ്പോൾ ഒരു കുച്ചു കുട്ടിയെ വളരെ ധീരമായ രക്ഷിച്ച മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ ഉണ്ട്.

അങ്ങനെ മനസ്സാക്ഷിയും ഉള്ള ചില പോലീസ് ഉദ്യോഗസ്ഥർമാരെ പറ്റിയും പറയുന്നുണ്ട്. അതോടൊപ്പം നമുക്ക് ശരിക്കും ഒന്ന് എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്യാൻ തോന്നുന്ന ചില പോലീസ് ഉദ്യോഗസ്ഥന്മാരും. അങ്ങനെ ഒക്കെ ഉള്ള ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. അത്തരം ആളുകളെ പറ്റിയുള്ള അറിവുകൾ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ കാണേണ്ടതാണ്. തീർച്ചയായും ഓരോരുത്തരും കണ്ടിരിക്കേണ്ട ഒരു വീഡിയോ തന്നെയാണ് ഇത്. അതിനോടൊപ്പം തന്നെ ഈ അറിവ് മറ്റുള്ളവരിലേക്ക് പങ്കു വെക്കുവാനും മറക്കരുത്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.